"ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 77: | വരി 77: | ||
മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് അംശം ദേശത്തിൽ പെട്ട പണിക്കോട്ടും പടി എന്ന സ്ഥലത്ത 1908 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എം. എൽ.പി. സ്ക്കൂൾ വെളിമുക്ക് . 1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി വിദ്യാലയമാണിത്. ദേശീയ പാത 66 നോട് ചേർന്ന് പടിക്കൽ അങ്ങാടിയുടെ നൂറു മീറ്റർ ചുറ്റളവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു | മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് അംശം ദേശത്തിൽ പെട്ട പണിക്കോട്ടും പടി എന്ന സ്ഥലത്ത 1908 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എം. എൽ.പി. സ്ക്കൂൾ വെളിമുക്ക് . 1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി വിദ്യാലയമാണിത്. ദേശീയ പാത 66 നോട് ചേർന്ന് പടിക്കൽ അങ്ങാടിയുടെ നൂറു മീറ്റർ ചുറ്റളവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു | ||
[[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ചരിത്രം|കൂടുതലറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/കൂടുതലറിയാൻ|കൂടുതലറിയാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
[[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക് | [[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ചിത്രശാല|കൂടുതൽ ചിത്രങ്ങൾക്ക്]] | ||
[[ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/ചിത്രശാല|<br />]] | |||
== മാനേജ്‌മന്റ് == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 142: | വരി 146: | ||
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും NH 66 അഞ്ച് കിലോമീറ്റർ തെക്ക് ഭാഗത്ത് പടിക്കൽ സ്റ്റോപ്പിൽ സ്ഥിതിചെയ്യുന്നു. | * കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും NH 66 അഞ്ച് കിലോമീറ്റർ തെക്ക് ഭാഗത്ത് പടിക്കൽ സ്റ്റോപ്പിൽ സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat= 11.097222401191802|lon= 75.89699758541897 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക് | |
---|---|
![]() | |
വിലാസം | |
വെളിമുക്ക് GMLPS VELIMUKKU , വെളിമുക്ക് പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0494 2476113 |
ഇമെയിൽ | gmlpsvelimukku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19436 (സമേതം) |
യുഡൈസ് കോഡ് | 32051200501 |
വിക്കിഡാറ്റ | Q64567851 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുന്നിയൂർ, |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ എം. സി. |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ്. സി. |
എം.പി.ടി.എ. പ്രസിഡണ്ട് | റുഖിയ സി.വി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് വെളിമുക്ക് .ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായി ഏകദേശം 250 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ഉണ്ട് .
![](/images/thumb/8/88/GMLPS_VELIMUKKU.jpg/300px-GMLPS_VELIMUKKU.jpg)
-
ശിശുദിനം
ചരിത്രം
മലപ്പുറം ജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് അംശം ദേശത്തിൽ പെട്ട പണിക്കോട്ടും പടി എന്ന സ്ഥലത്ത 1908 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എം. എൽ.പി. സ്ക്കൂൾ വെളിമുക്ക് . 1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി വിദ്യാലയമാണിത്. ദേശീയ പാത 66 നോട് ചേർന്ന് പടിക്കൽ അങ്ങാടിയുടെ നൂറു മീറ്റർ ചുറ്റളവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
ചിത്രശാല
മാനേജ്‌മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
അവറാൻ കുട്ടി മാസ്റ്റർ,
മുഹമ്മദ് കുട്ടി മാസ്റ്റർ
മൊയ്തീൻ മാസ്റ്റർ
കുഞ്ഞാപ്പു മാസ്റ്റർ
ജേക്കബ് മാസ്റ്റർ
അബ്ദുൾ റസാഖ് മാസ്റ്റർ
ഷീലാമ്മ ടീച്ചർ
രാധാകൃഷ്ണൻ മാസ്റ്റർ
ചാത്തൻ മാസ്റ്റർ
മോഹനൻ മാസ്റ്റർ,
രവീന്ദ്രൻ മാസ്റ്റർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.വി. സൈതലവി പടിക്കൽ
(അധ്യാപക അവാർഡ് ജേതാവ് , പൊതുപ്രവർത്തകൻ, ചെറുകഥാകൃത്ത് )
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
- പരപ്പനങ്ങാടിറെയിൽവേ സ്റ്റേഷനിൽ നിന്നും ചെട്ടിപ്പടി വഴി ചേളാരി എത്തുക.അവിടെനിന്നും NH 66 ൽ രണ്ട് കിലോമീറ്റർ തെക്കുഭാഗത്ത് പടിക്കൽ സ്റ്റോപ്പിൽ സ്ഥിതി ചെയ്യുന്നു.
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും NH 66 അഞ്ച് കിലോമീറ്റർ തെക്ക് ഭാഗത്ത് പടിക്കൽ സ്റ്റോപ്പിൽ സ്ഥിതിചെയ്യുന്നു.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19436
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ