ജി.എം.എൽ.പി.സ്കൂൾ വെളിമുക്ക്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒരു കെട്ടിടം ഒഴികെ ബാക്കിയെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.നിലവിലുള്ള കെട്ടിടത്തിൽ ഓഫീസും പാചകപ്പുുരയും പ്രവ‍‍ർത്തിച്ചു വരുന്നു.