"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(prefase as head)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:




== <u><big>ആമുഖം</big></u> ==




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ{{Infobox School
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School
|സ്ഥലപ്പേര്=തച്ചിങ്ങനാടം
|സ്ഥലപ്പേര്=തച്ചിങ്ങനാടം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 66: വരി 65:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്.   
1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്.  [[കെ..യു.പി.എസ്.തച്ചിങ്ങനാടം/ചരിത്രം|കൂടതൽ അറിയുക....]].   
                    1950 - 51ലാണ് വിദ്യാലയം ഹയർ എലമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളിൽ 39 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും  പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂൾ ബസ് തൊളിലാളികളും ഉൾപ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാർ.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനിൽ നൂറോളം ബാലികാ-ബാലന്മാർ പഠിക്കുന്നു.
                   
 
 
 
 
          ഞങ്ങളെ നയിച്ചവർ
 
1.   ടി.കെ. വേലായുധൻ നായർ
 
 
2    പള്ളിക്കുത്ത് ശങ്കുണ്ണി നായർ
 
3    പള്ളിക്കുത്ത് ദേവകിയമ്മ
 
 
4      കെ.വി.ശൂലപാണി വാര്യർ
 
 
5      വി.എം.ജോസഫ്‌
 
 
6    ടി.ജെ.ലിസി മോൾ
 
 
7    എ.പാർവതി
   
8      കെ.വി.നളിനി
 
9      സൂസമ്മ മാത്യു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ
* ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ
*എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
* മത്സര പരീക്ഷകൾക്ക്‌ പ്രത്യേക കോച്ചിങ്‌ ക്ലാസുകൾ
* മത്സര പരീക്ഷകൾക്ക്‌ പ്രത്യേക കോച്ചിങ്‌ ക്ലാസുകൾ
* എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ്‌ സൗകര്യം
* എൽ.എസ്‌.എസ്‌ & യു.എസ്‌.എസ്‌ പരിശീലനം
* എൽ.എസ്‌.എസ്‌ & യു.എസ്‌.എസ്‌ പരിശീലനം
* കലാ-കായിക പരിശീലനം
* കലാ-കായിക പരിശീലനം  
[[കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 115: വരി 82:
* സാമൂഹ്യ ശാസ്‌ത്ര ക്ലബ്‌
* സാമൂഹ്യ ശാസ്‌ത്ര ക്ലബ്‌
* വിവിധ എൻഡോവ്‌മെന്റുകൾ
* വിവിധ എൻഡോവ്‌മെന്റുകൾ
[[കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ [[കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/ക്ലബ്ബുകൾ|പ്രവർത്തനങ്ങൾ അറിയുവാൻ]]
== '''ഞങ്ങളെ നയിച്ചവർ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!1.
!ടി.കെ. വേലായുധൻ നായർ
! colspan="2" |കാലഘട്ടം
|-
|2
|പള്ളിക്കുത്ത് ശങ്കുണ്ണി നായർ
|
|
|-
|3
|പള്ളിക്കുത്ത് ദേവകിയമ്മ
|
|
|-
|4
|കെ.വി.ശൂലപാണി വാര്യർ
|
|
|-
|5
|വി.എം.ജോസഫ്‌
|
|
|-
|6
|ടി.ജെ.ലിസി മോൾ
|
|
|-
|7
|എ.പാർവതി
|
|
|-
|8
|കെ.വി.നളിനി
|
|
|-
|9
|സൂസമ്മ മാത്യു
|
|
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}


== ഭരണനിർവഹണം ==
== ഭരണനിർവഹണം ==
വരി 120: വരി 159:
* പി.ടി.എ.
* പി.ടി.എ.
* ​എം.ടി.എ.
* ​എം.ടി.എ.
* എസ്.എം.സി.
==ചിത്രശാല==
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
==വഴികാട്ടി==
പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്ക്‌ ബസ്‌ സ്റ്റോപ്പിലാണ്‌ കൃഷ്‌ണ യു.പി. സ്‌കൂൾ. പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷ്‌ണ യു.പി. സ്‌കൂളിൽ എത്തിച്ചേരാനാവു.
 
{{Slippymap|lat=11.06411|lon=76.21659|zoom=16|width=full|height=400|marker=yes}}


==വഴികാട്ടി==
പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്ക്‌ ബസ്‌ സ്റ്റോപ്പിലാണ്‌ കൃഷ്‌ണ യു.പി. സ്‌കൂൾ. പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷ്‌ണ യു.പി. സ്‌കൂളിൽ എത്തിച്ചേരാനാവു
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
വിലാസം
തച്ചിങ്ങനാടം

KRISHNA AUP SCHOOL
,
തച്ചിങ്ങനാടം പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഇമെയിൽkupsthachinganadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48335 (സമേതം)
യുഡൈസ് കോഡ്32050500507
വിക്കിഡാറ്റQ64565703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംകീഴാറ്റൂർപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ659
പെൺകുട്ടികൾ577
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ. ടി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ എം. കെ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്. കൂടതൽ അറിയുക.....


ഭൗതികസൗകര്യങ്ങൾ

  • ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ
  • മത്സര പരീക്ഷകൾക്ക്‌ പ്രത്യേക കോച്ചിങ്‌ ക്ലാസുകൾ
  • എൽ.എസ്‌.എസ്‌ & യു.എസ്‌.എസ്‌ പരിശീലനം
  • കലാ-കായിക പരിശീലനം

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഹിന്ദി ക്ലബ്‌
  • സാമൂഹ്യ ശാസ്‌ത്ര ക്ലബ്‌
  • വിവിധ എൻഡോവ്‌മെന്റുകൾ

കൂടുതൽ അറിയുവാൻ


ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

ഞങ്ങളെ നയിച്ചവർ

1. ടി.കെ. വേലായുധൻ നായർ കാലഘട്ടം
2 പള്ളിക്കുത്ത് ശങ്കുണ്ണി നായർ
3 പള്ളിക്കുത്ത് ദേവകിയമ്മ
4 കെ.വി.ശൂലപാണി വാര്യർ
5 വി.എം.ജോസഫ്‌
6 ടി.ജെ.ലിസി മോൾ
7 എ.പാർവതി
8 കെ.വി.നളിനി
9 സൂസമ്മ മാത്യു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ഭരണനിർവഹണം

  • സ്‌കൂൾ മാനേജർ - വി.ബിജുമോൻ
  • പി.ടി.എ.
  • ​എം.ടി.എ.

ചിത്രശാല

സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്ക്‌ ബസ്‌ സ്റ്റോപ്പിലാണ്‌ കൃഷ്‌ണ യു.പി. സ്‌കൂൾ. പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷ്‌ണ യു.പി. സ്‌കൂളിൽ എത്തിച്ചേരാനാവു.

Map