"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | |||
{{prettyurl|St. Antonys U. P. S. Kattakkode}} | {{prettyurl|St. Antonys U. P. S. Kattakkode}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്= | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |സ്കൂൾ കോഡ്=44361 | ||
| സ്കൂൾ കോഡ്= 44361 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q64035558 | ||
| സ്ഥാപിതവർഷം= 1923 | |യുഡൈസ് കോഡ്=32140400203 | ||
| സ്കൂൾ വിലാസം= സെന്റ് ആന്റണീസ് | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 695572 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ=0471 2291015 | |സ്ഥാപിതവർഷം=1923 | ||
| സ്കൂൾ ഇമെയിൽ= saupskattakode1923@gmail.com | |സ്കൂൾ വിലാസം= സെന്റ്. ആന്റണീസ് യു.പി.എസ് കട്ടയ്ക്കോട് | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കട്ടയ്ക്കോട് | ||
| | |പിൻ കോഡ്=695572 | ||
| | |സ്കൂൾ ഫോൺ=0471 2291015 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=saupskattakode1923@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കാട്ടാക്കട | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടാക്കട പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=2 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കാട്ടാക്കട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കാട്ടാക്കട | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 44361.JPG | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=143 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=143 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=286 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജപരാജ് . പി.ജെ | |||
|പി.ടി.എ. പ്രസിഡണ്ട്=എം.രാജൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിനു ജോസ് | |||
|സ്കൂൾ ചിത്രം=44361.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ബ്ലോക്കിൽ കാട്ടാക്കട താലൂക്കിൽ കട്ടയ്ക്കോട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി സെയിന്റ് ആന്റണീസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു 1920 കളിൽ മുതിയാവിളകേന്ദ്രമാക്കി മിഷൻ പ്രവർത്തനം നടത്തി വന്ന ബെൽജിയം മിഷനറിയായ റെവ .ഫാദർ ഇൽഡ്ഫോൺസ് ഒ സി ഡി വ്ളാത്താങ്കരയിൽ നിന്നും ഈ പ്രദേശത്തു വരികയും വിദ്യാഭ്യാസപരമായ വളർച്ചയ്ക്കുവേണ്ടി 1923 ൽ ഈ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു . ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ശബരിമുത്തൻ സാറും പ്രഥമ വിദ്യാർത്ഥി ശ്രീ യേശുവടിയാനും ആയിരുന്നു. ഒന്നാം സ്റ്റാൻഡേർഡും രണ്ടാം സ്റ്റാൻഡേർഡുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . 1963 ൽ ശ്രീ പട്ടം താണുപിള്ള ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു ഏഴാം ക്ലാസ് വരെയാക്കി . നൂറ് വയസ്സിന്റെ തികവിലായിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഇന്നും അതിന്റെ പ്രവർത്തന പന്ഥാവിലാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിപുലമായ കമ്പ്യൂട്ടർ ലാബ് | |||
മികവുറ്റ ലൈബ്രറി സംവിധാനം | |||
സ്മാർട്ട് ക്ലാസ് റൂം | |||
ജൈവ പാർക്ക് നിർമ്മാണം | |||
കൃഷിത്തോട്ടം നിർമ്മാണം | |||
ഔഷധ സസ്യത്തോട്ടം | |||
കായിക പരിശീലനം | |||
കലാ പരിശീലനം | |||
==മാനേജ്മെന്റ്<!-- neyyattinkara latin catholic schools -->== | |||
==മുൻ സാരഥികൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
* | * സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | ||
* | * വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം | ||
* | * കലാ കായിക പരിശീലനം | ||
* | * പ്രവൃത്തി പരിചയ പരിശീലനം | ||
* ക്ലാസ് ലൈബ്രറി നവീകരണം | |||
* ദിനാചരണങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | |||
*കാട്ടാക്കട നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
<br> | |||
---- | |||
* | {{Slippymap|lat=8.51615|lon=77.07552|zoom=18|width=full|height=400|marker=yes}} | ||
|} | <!-- | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട് | |
---|---|
വിലാസം | |
സെന്റ്. ആന്റണീസ് യു.പി.എസ് കട്ടയ്ക്കോട് , കട്ടയ്ക്കോട് പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0471 2291015 |
ഇമെയിൽ | saupskattakode1923@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44361 (സമേതം) |
യുഡൈസ് കോഡ് | 32140400203 |
വിക്കിഡാറ്റ | Q64035558 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 286 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജപരാജ് . പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | എം.രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിനു ജോസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ബ്ലോക്കിൽ കാട്ടാക്കട താലൂക്കിൽ കട്ടയ്ക്കോട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി സെയിന്റ് ആന്റണീസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു 1920 കളിൽ മുതിയാവിളകേന്ദ്രമാക്കി മിഷൻ പ്രവർത്തനം നടത്തി വന്ന ബെൽജിയം മിഷനറിയായ റെവ .ഫാദർ ഇൽഡ്ഫോൺസ് ഒ സി ഡി വ്ളാത്താങ്കരയിൽ നിന്നും ഈ പ്രദേശത്തു വരികയും വിദ്യാഭ്യാസപരമായ വളർച്ചയ്ക്കുവേണ്ടി 1923 ൽ ഈ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു . ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ശബരിമുത്തൻ സാറും പ്രഥമ വിദ്യാർത്ഥി ശ്രീ യേശുവടിയാനും ആയിരുന്നു. ഒന്നാം സ്റ്റാൻഡേർഡും രണ്ടാം സ്റ്റാൻഡേർഡുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . 1963 ൽ ശ്രീ പട്ടം താണുപിള്ള ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു ഏഴാം ക്ലാസ് വരെയാക്കി . നൂറ് വയസ്സിന്റെ തികവിലായിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഇന്നും അതിന്റെ പ്രവർത്തന പന്ഥാവിലാണ് .
ഭൗതികസൗകര്യങ്ങൾ
വിപുലമായ കമ്പ്യൂട്ടർ ലാബ്
മികവുറ്റ ലൈബ്രറി സംവിധാനം
സ്മാർട്ട് ക്ലാസ് റൂം
ജൈവ പാർക്ക് നിർമ്മാണം
കൃഷിത്തോട്ടം നിർമ്മാണം
ഔഷധ സസ്യത്തോട്ടം
കായിക പരിശീലനം
കലാ പരിശീലനം
മാനേജ്മെന്റ്
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- കലാ കായിക പരിശീലനം
- പ്രവൃത്തി പരിചയ പരിശീലനം
- ക്ലാസ് ലൈബ്രറി നവീകരണം
- ദിനാചരണങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44361
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ