"എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| M | {{prettyurl|M S C L P School Elanjimel}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 90: | വരി 90: | ||
#ശ്രീ.എം.എസ്.തോമസ് | #ശ്രീ.എം.എസ്.തോമസ് | ||
#ശ്രീമതി.സുസമ്മജോർജ് | #ശ്രീമതി.സുസമ്മജോർജ് | ||
#സാറാമ്മ എം വി | |||
# | # | ||
# | # | ||
വരി 111: | വരി 112: | ||
ഇലഞ്ഞിമേൽ വള്ളികാവ് ദേവീക്ഷേത്രത്തിനു എതിർവശം | ഇലഞ്ഞിമേൽ വള്ളികാവ് ദേവീക്ഷേത്രത്തിനു എതിർവശം | ||
{{ | {{Slippymap|lat= 9.2841059|lon=76.5695936 |zoom=18|width=full|height=400|marker=yes}} |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ | |
---|---|
വിലാസം | |
ഇലഞ്ഞിമേൽ ഇലഞ്ഞി മേൽ , ഇലഞ്ഞിമേൽ പി.ഒ. , 689511 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | msc36360@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36360 (സമേതം) |
എച്ച് എസ് എസ് കോഡ് | 36360 |
യുഡൈസ് കോഡ് | 32110300804 |
വിക്കിഡാറ്റ | Q87479215 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലഞ്ഞിമേൽ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 1 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്മിണി സി |
പി.ടി.എ. പ്രസിഡണ്ട് | Sangeetha vb |
എം.പി.ടി.എ. പ്രസിഡണ്ട് | Geena mol |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ഇലഞ്ഞിമേൽ സ്ഥലത്തുള്ള എയിഡഡ് വിദ്യാലയം ആണ് എം എസ് സി എൽ പി സ്കൂൾ ഇലഞ്ഞിമേൽ
ചരിത്രം
1915ഇൽ കോഴഞ്ചേരി സർ എന്ന് അപര നാമത്തിൽ അറിയപ്പെട്ട ഇലഞ്ഞിമേൽ ശ്രീ നാരായണ മഠത്തിൽ ശ്രീ കേശവൻ അവർകൾ ഒന്ന്, രണ്ട് ക്ലാസ്സുകളുമായി പള്ളികുടം ആരംഭിച്ചു. വള്ളികാവ് ദേവി ക്ഷേത്രത്തിന്റെ തിരുനടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1930ഇൽ എം എസ് സി മാനേജ്മെന്റ് ഈ സ്കൂൾ വാങ്ങി.1മുതൽ 5വരെ ക്ലാസുകളായി ഉയർത്തി. എം എ അച്ചൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മാർ ഇവാനിയോസ് തിരുമേനി ആയിരുന്നു ആദ്യത്തെ മാനേജർ. റവ. ഡോക്ടർ ജ്യോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി ചചുമതല വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
*വായനശാല
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രേത്യേക ശുചിമുറി
* വിശാലമായ വിദ്യാലയ മുറ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.മറിയാമ്മ
- ശ്രീ.റ്റി.ജി.ജോൺ
- ശ്രീ.എം.എസ്.തോമസ്
- ശ്രീമതി.സുസമ്മജോർജ്
- സാറാമ്മ എം വി
നേട്ടങ്ങൾ
എൽ എസ് എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
ശ്രീ.കെ.പി.രാമൻനായർ | അദ്യാപകൻ |
ശ്രീ.സുശീൽകുമാർ | മൃദംഗവിദ്വാൻ |
ശ്രീ.സാബു.സി.മാത്യു | ................... |
വഴികാട്ടി
ഇലഞ്ഞിമേൽ വള്ളികാവ് ദേവീക്ഷേത്രത്തിനു എതിർവശം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36360
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ