"എ.എം.എൽ.പി.എസ്. അരുകീഴായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പിൻ കോഡ്=676121
|പിൻ കോഡ്=676121
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=amlpsarukizhaya@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മഞ്ചേരി
|ഉപജില്ല=മഞ്ചേരി
വരി 64: വരി 64:
പഠന നിലവാരം പരിശോധിക്കുന്നതിന്നും വിലയിരുത്തുന്നതിന്നും അഭിപ്രായം രോഖപ്പെടുത്തുന്നതിന്നും ഇതുവഴി സാധിക്കും
പഠന നിലവാരം പരിശോധിക്കുന്നതിന്നും വിലയിരുത്തുന്നതിന്നും അഭിപ്രായം രോഖപ്പെടുത്തുന്നതിന്നും ഇതുവഴി സാധിക്കും
==ചരിത്രം==
==ചരിത്രം==
 
[[എ.എം.എൽ.പി.എസ്. അരുകീഴായ/ചരിത്രം|കൂടുതൽ അറിയുവാൻ]] [[പ്രമാണം:18571-3.jpg|ലഘുചിത്രം|School eblum]]
[[പ്രമാണം:18571-3.jpg|ലഘുചിത്രം|School eblum]]

==''' ഭൗതിക സൗകര്യങ്ങൾ '''==
==''' ഭൗതിക സൗകര്യങ്ങൾ '''==
വരി 73: വരി 72:
അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. ആകർഷകമായതും പഠനാർഹവുമായ ചുമർചിത്രങ്ങൾ.  തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടർ ലാബ്, ''' 5കമ്പ്യൂട്ടർ,  എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ്''' സൗകര്യം. പ്രിൻറർ,  സ്കാനർ,  ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി  ധാരാളം പഠനസഹായികൾ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്,  . വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.[[എ.എം.എൽ.പി.എസ്. അരുകീഴായ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  

==ക്ലബുകൾ==
==ക്ലബുകൾ==
*വിദ്യാരംഗം
'''സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌'''
*വിദ്യാരംഗം കൂടുതൽ അറിയുവാൻ

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
2016 -17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവർത്തനങ്ങൾസംഘടിപ്പിച്ചു.മികച്ച വിദ്യാർത്ഥികളെ കണ്ടത്തി. സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, മുനിസിപ്പൽ തലങ്ങളിൽ,ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.  
2016 -17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവർത്തനങ്ങൾസംഘടിപ്പിച്ചു.മികച്ച വിദ്യാർത്ഥികളെ കണ്ടത്തി. സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, മുനിസിപ്പൽ തലങ്ങളിൽ,ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.കൂടുതൽ അറിയുവാൻ 

==നോട്ടീസ് ബോർഡ്==
==നോട്ടീസ് ബോർഡ്==
  ഈ വർ​‍ഷത്തെ പഠനയാത്ര വയനാട് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു
  ഈ വർ​‍ഷത്തെ പഠനയാത്ര വയനാട് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പ്രധാനാധ്യപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
 
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി.എസ്. അരുകീഴായ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''മാനേജ്‌മെന്റ്''' ==
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}'''മുൻ സാരഥികൾ'''

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. അരുകീഴായ
വിലാസം
അരുകിഴായ

AMLPS ARUKIZHAYA
,
മഞ്ചേരി പി.ഒ.
,
676121
,
മലപ്പുറം ജില്ല
വിവരങ്ങൾ
ഇമെയിൽamlpsarukizhaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്18504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1927-ൽ ഉള്ളാടംകുന്ന് പ്രദേ‍‍ശത്തെ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് തത്പരരായ ​ഒരു കൂട്ടം അഭ്യുദയ കാംക്ഷികളുടെ നിരന്തര ശ്രമഫലമായി രൂപം കൊണ്ട സ്ഥാപനമാണ് ഉള്ളാടംകുന്ന് എം എൽപി സ്കൂൾ ജില്ലയിൽ തന്നെ ഒാൺലൈൻ വിദ്യാഭ്യാസ പദ്ധതി ആദ്യമായി അവലംബിച്ച വിദ്യാലയമാണ് ഇന്ന് സ്വന്തമായി വെബ് സൈറ്റ് ഉള്ള വിദ്യാലയമായി പുരോഗമിച്ചിരിക്കുന്നു ലോകത്തെവിടെയുമുള്ള രക്ഷിതാവിനും തന്റെ കുട്ടിയുടെ പഠന നിലവാരം പരിശോധിക്കുന്നതിന്നും വിലയിരുത്തുന്നതിന്നും അഭിപ്രായം രോഖപ്പെടുത്തുന്നതിന്നും ഇതുവഴി സാധിക്കും

ചരിത്രം

കൂടുതൽ അറിയുവാൻ

School eblum

ഭൗതിക സൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. സ്‌കൂൾ ഗ്രൗണ്ട്
  3. വാഹന സൗകര്യം

അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. ആകർഷകമായതും പഠനാർഹവുമായ ചുമർചിത്രങ്ങൾ. തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടർ ലാബ്, 5കമ്പ്യൂട്ടർ, എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. പ്രിൻറർ, സ്കാനർ, ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ധാരാളം പഠനസഹായികൾ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്, . വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.കൂടുതൽ വായിക്കുക

ക്ലബുകൾ

സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌

  • വിദ്യാരംഗം കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

2016 -17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവർത്തനങ്ങൾസംഘടിപ്പിച്ചു.മികച്ച വിദ്യാർത്ഥികളെ കണ്ടത്തി. സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, മുനിസിപ്പൽ തലങ്ങളിൽ,ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.കൂടുതൽ അറിയുവാൻ

നോട്ടീസ് ബോർഡ്

ഈ വർ​‍ഷത്തെ പഠനയാത്ര വയനാട് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1
2
3

വഴികാട്ടി

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്‌മെന്റ്

Map

മുൻ സാരഥികൾ

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._അരുകീഴായ&oldid=2531033" എന്ന താളിൽനിന്ന് ശേഖരിച്ചത്