"യു.പി.എസ്.തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 117: വരി 117:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.120467,76.659851|zoom=13}}
1)
അടൂരിൽ നിന്നും അടൂർ ഭരണിക്കാവ് റോഡ് വഴി നെല്ലിമുകളിൽ നിന്നും വലത്തു തിരിഞ്ഞ് 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
2)അടൂർ -പഴകുളം -പള്ളിക്കൽ -മേക്കുന്നുമുകൾ- തെങ്ങമം
3)ഏഴാംമൈൽ -തെങ്ങമം
{{Slippymap|lat=9.120467|lon=76.659851|zoom=16|width=full|height=400|marker=yes}}

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്.തെങ്ങമം
വിലാസം
തെങ്ങമം

യൂ പി എസ്‌ തെങ്ങമം
,
തെങ്ങമം പി ഒ പി.ഒ.
,
690522
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽupsthengamam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38270 (സമേതം)
യുഡൈസ് കോഡ്32120100408
വിക്കിഡാറ്റQ87597163
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ54
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിതകുമാരി. ജി
പി.ടി.എ. പ്രസിഡണ്ട്രാധാകൃഷ്ണപിള്ള
എം.പി.ടി.എ. പ്രസിഡണ്ട്സിനി പ്രസാദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957 ൽ ശ്രീ.R ഗോപാലകുറുപ്പ് അവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിൽ തെങ്ങമം എന്ന കൊച്ചു ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഈ വിദ്യാലയം നാടിന്റെ പുരോഗതിക്ക് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ്.

ഭൗതികസൗകര്യങ്ങൾ

.സുരക്ഷിതമായ ക്ലാസ് മുറികൾ .കളിസ്ഥലം .ഡിജിറ്റൽ ക്ലാസ് റൂമുകൾ (5 മുതൽ 7 വരെയുള്ള ക്ലാസുകൾക്കായി വെവ്വേറെ ക്ലാസ്സ്‌ മുറികളും സ്മാർട്ട്‌ ക്ലാസ്സ്‌ റൂം 5 ലാപ്ടോപ് 2 പ്രൊജക്ടർ 5 സ്പീക്കറുകൾ എന്നിവയുണ്ട്.) .ജൈവവൈവിധ്യഉദ്യാനം .മാതൃഭൂമി സീഡ് ക്ലബ്ബ് .ടോയ്‌ലറ്റ് സംവിധാനം .സ്കൂൾ കൃഷിത്തോട്ടം .യോഗ പരിശീലനം .സ്റ്റുഡന്റ്സ് എംപൗർമെന്റ് പ്രോഗ്രാംസ് .ഹാൻഡ്‌വാഷ് കോർണർ .സർഗവേദി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമ‍ചന്ദ്രക‍ുറ‍ുപ്പ്,ചെല്ലപ്പൻ പിള്ള,രാമ‍ചന്ദ്രന‍ുണ്ണ‍ിത്താൻ,കേശവക‍ുറ‍ുപ്പ്,ബി വിജയമ്മ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1)ലളിതകുമാരി. ജി ( ഹെഡ്മിസ്ട്രസ്) 2)പ്രീതകുമാരി.പി ആർ( u p s A) 3)സുഷമ.വി (UPSA) 4.)ലത. ബി(UPSA) 5.)രാഹുൽരാജ് ആർ( UPST) 6)സരസ്വതികുഞ്ഞമ്മ.R(HINDI) 7)അജിതകുമാരി .വി (സംസ്‌കൃതം) 8)വിജി വി എസ്സ്‌ (Upst)

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1) അടൂരിൽ നിന്നും അടൂർ ഭരണിക്കാവ് റോഡ് വഴി നെല്ലിമുകളിൽ നിന്നും വലത്തു തിരിഞ്ഞ് 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം 2)അടൂർ -പഴകുളം -പള്ളിക്കൽ -മേക്കുന്നുമുകൾ- തെങ്ങമം 3)ഏഴാംമൈൽ -തെങ്ങമം

Map
"https://schoolwiki.in/index.php?title=യു.പി.എസ്.തെങ്ങമം&oldid=2531013" എന്ന താളിൽനിന്ന് ശേഖരിച്ചത്