"എൽ പി സ്കൂൾ, വാത്തികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #RETNAMMA K.L. | ||
# | #THANKAMMA.K. | ||
# | #RETNAMMA.G. | ||
നേട്ടങ്ങൾ | |||
2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #GOPAKUMAR KARYADIYIL | ||
# | #PALLICKAL DEVARAJAN | ||
# | #REV.KOSHYMATHEW | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാവേലിക്കര കായംകുളം റൂട്ടിൽ ഓലകെട്ടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്'{{Slippymap|lat=9.19573|lon=76.5550533|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ തെക്കേക്കര പഞ്ചായത്തിൽ വാത്തികുളം എന്ന പ്രദേശ ത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളാണ് വാത്തികുളം എൽ. പി. എസ്.
എൽ പി സ്കൂൾ, വാത്തികുളം | |
---|---|
പ്രമാണം:1,05,52,76,138 | |
വിലാസം | |
വാത്തികുളം തെക്കേക്കര പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | vathikulamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36250 (സമേതം) |
യുഡൈസ് കോഡ് | 32110701110 |
വിക്കിഡാറ്റ | Q87478946 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെർലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുംവിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളിക്കൂടം വേണമെന്ന വാത്തികുളം ആലുമ്മൂട്ടിൽ കുടുംബാംഗങ്ങളുടെ ആഗ്രഹം നിമിത്തം ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്തു വാത്തികുളംഎൽ പി എസ് ആയി മാറിയത്. ഔപചാരിക വിദ്യാലയമായി രൂപപ്പെടുന്നതിനു മുൻപ് തന്നെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികളെയും ഒരുമിച്ചിരുത്തി അക്ഷരം അഭ്യസിപ്പിച്ചു തുടങ്ങുകയും പിന്നീട് സർക്കാരിൽനിന്നും ഗ്രാൻഡ് ലഭിച്ചു ഗ്രാന്റ് സ്കൂളാവുകയും,1915 ൽ ഷിഫ്റ്റ് സമ്പ്രദായത്തോടെ പ്രൈമറി വിദ്യാലയം ആക്കുകയും ചെയ്ത ഈ വിദ്യാലയമുത്തശ്ശി നൂറ്റാണ്ടു പിന്നിട്ട കലാലയമായി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസ്സ് റൂം, ഒരു ഓഫീസ് റൂം, ടോയ്ലറ്റുകൾ എന്നിങ്ങനെയുള്ള കെട്ടിടങ്ങളും ഇപ്പോഴത്തെ
ആവശ്യത്തിനുള്ള ഫർണിച്ചറുകളും ഈ സ്കൂളിൽ ഉണ്ട്. ദുരിതാശ്വാസക്യാമ്പ് നടത്തിയിട്ടുള്ളതിനാൽ പഞ്ചായത്തിൽ നിന്നും രണ്ടു ടോയ്ലറ്റുകൾ കഴിഞ്ഞ വർഷം അനുവദിച്ചു കിട്ടി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- RETNAMMA K.L.
- THANKAMMA.K.
- RETNAMMA.G.
നേട്ടങ്ങൾ
2019-2020 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മൂന്നു കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- GOPAKUMAR KARYADIYIL
- PALLICKAL DEVARAJAN
- REV.KOSHYMATHEW
വഴികാട്ടി
മാവേലിക്കര കായംകുളം റൂട്ടിൽ ഓലകെട്ടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്'
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36250
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ