"എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇംഗ്ലീഷ് വിലാസം ചേർത്തു |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|LMLPS Uzhamalackal}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പുളിമൂട് | |സ്ഥലപ്പേര്=പുളിമൂട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42534 | |സ്കൂൾ കോഡ്=42534 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പുളിമൂട് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695542 | |വിക്കിഡാറ്റ ക്യു ഐഡി=Q64036357 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140600806 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=18 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=11 | ||
| | |സ്ഥാപിതവർഷം=1914 | ||
| | |സ്കൂൾ വിലാസം= എൽ. എം എൽ പിഎസ് ഉഴമലക്കൽ പുളിമൂട് | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കുളപ്പട | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=695542 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=lmalpsuzhamalakal@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=7 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അരുവിക്കര | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=3 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീന വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശശാങ്കൻ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനി | |||
|സ്കൂൾ ചിത്രം=42534 school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ലൂഥറൻ കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ കീഴിലുള്ള ഒരു ലോവർപ്രൈമറി എയ്ഡഡ് സ്കൂൾ ആണ് എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ. ശക്തമായ പി.റ്റി.എ യുടെയും അധ്യാപകരുടേയും പ്രവർത്തനങ്ങളാൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നല്ലവണ്ണം മുന്നോട്ട് പോകുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1914 നവംബർ മാസത്തിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പുളിമൂട് മുതുവണ്ടാംകുഴി എന്ന സ്ഥലത്ത് ലൂഥറൻ സഭ സ്ഥാപിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ആരാധനാലയത്തിൽ പ്രവർത്തനമാരംഭിച്ചു ഈ സ്കൂൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ കുളപ്പട പ്രദേശത്ത് ഇന്നുകാണുന്ന 60 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായി ഒന്നു മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.[[എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ/ചരിത്രം|തുടർന്നുവായിക്കാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
റോഡിൻറെ വശത്തായി സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് എൽ. എം. എൽ. പി. എസ് ഉഴമലയ്ക്കൽ. സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിൽ എത്താൻ റാമ്പും റെയിലും നിർമ്മിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ക്ലാസ് , പ്രീ പ്രൈമറി ക്ലാസ് എന്നിവ നടത്താൻ പ്രത്യേക ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ നടത്തേണ്ട സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1.കലാകായിക പരിശീലനം | |||
2.പ്രവൃത്തിപരിചയ പരിശീലനം | |||
3.ശാസ്ത്രമേള പരിശീലനം <br />4.ടാലെന്റ്റ് ലാബ് | |||
== മികവുകൾ == | == മികവുകൾ == | ||
== മുൻ സാരഥികൾ == | |||
# നാരായണൻ നായർ | |||
# ജെ ജോൺസൻ | |||
# ജെ ഡേവിഡ് | |||
# പി സെബാസ്റ്റ്യൻ | |||
# സി പൊന്നയ്യൻ | |||
# പി സരോജിനി | |||
# പ്രസന്നകുമാരി | |||
# മറിയാമ്മ പി വൈ | |||
# റോസ്‌മേരി | |||
# ഷീജ എസ് വി <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1.ബാലൻ പണിക്കർ (മു൯ വാ൪ഡ് മെമ്പർ) | |||
2.അഡ്വ ഷൗക്കത്ത് അലി (അഡ്വാക്കററ്) | |||
3.പി മനോഹര൯ (അഡീഷണൽ സെക്രട്ടറി ,സെക്രട്ടറിയേറ്റ് ) | |||
4.സിന്ധു എസ് (വാർഡ് മെമ്പർ ) | |||
5.എ റഹീം (അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ ) | |||
6.വി. സദാനന്ദൻ (ജില്ലാ സപ്ലൈ ഓഫീസർ ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=8.58902|lon=77.03953|zoom=18|width=full|height=400|marker=yes}} | |||
നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ പുളിമൂട് പെട്രോൾ പമ്പിന്റെ വലതു ഭാഗത്തെ ചെറിയ റോഡിന് സമീപമാണ് സ്കൂൾ | |||
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ | |
|---|---|
| വിലാസം | |
പുളിമൂട് കുളപ്പട പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 18 - 11 - 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | lmalpsuzhamalakal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42534 (സമേതം) |
| യുഡൈസ് കോഡ് | 32140600806 |
| വിക്കിഡാറ്റ | Q64036357 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 3 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 10 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീന വി |
| പി.ടി.എ. പ്രസിഡണ്ട് | ശശാങ്കൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ലൂഥറൻ കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ കീഴിലുള്ള ഒരു ലോവർപ്രൈമറി എയ്ഡഡ് സ്കൂൾ ആണ് എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ. ശക്തമായ പി.റ്റി.എ യുടെയും അധ്യാപകരുടേയും പ്രവർത്തനങ്ങളാൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നല്ലവണ്ണം മുന്നോട്ട് പോകുന്നു.
ചരിത്രം
നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1914 നവംബർ മാസത്തിൽ നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പുളിമൂട് മുതുവണ്ടാംകുഴി എന്ന സ്ഥലത്ത് ലൂഥറൻ സഭ സ്ഥാപിച്ചു ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി ആരാധനാലയത്തിൽ പ്രവർത്തനമാരംഭിച്ചു ഈ സ്കൂൾ ഉഴമലയ്ക്കൽ പഞ്ചായത്തിൽ കുളപ്പട പ്രദേശത്ത് ഇന്നുകാണുന്ന 60 സെൻറ് സ്ഥലത്ത് 2 കെട്ടിടങ്ങളിലായി ഒന്നു മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.തുടർന്നുവായിക്കാം
ഭൗതികസൗകര്യങ്ങൾ
റോഡിൻറെ വശത്തായി സ്ഥിതി ചെയ്യുന്ന നൂറു വർഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് എൽ. എം. എൽ. പി. എസ് ഉഴമലയ്ക്കൽ. സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിൽ എത്താൻ റാമ്പും റെയിലും നിർമ്മിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ക്ലാസ് , പ്രീ പ്രൈമറി ക്ലാസ് എന്നിവ നടത്താൻ പ്രത്യേക ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ നടത്തേണ്ട സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1.കലാകായിക പരിശീലനം
2.പ്രവൃത്തിപരിചയ പരിശീലനം
3.ശാസ്ത്രമേള പരിശീലനം
4.ടാലെന്റ്റ് ലാബ്
മികവുകൾ
മുൻ സാരഥികൾ
- നാരായണൻ നായർ
- ജെ ജോൺസൻ
- ജെ ഡേവിഡ്
- പി സെബാസ്റ്റ്യൻ
- സി പൊന്നയ്യൻ
- പി സരോജിനി
- പ്രസന്നകുമാരി
- മറിയാമ്മ പി വൈ
- റോസ്‌മേരി
- ഷീജ എസ് വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ബാലൻ പണിക്കർ (മു൯ വാ൪ഡ് മെമ്പർ)
2.അഡ്വ ഷൗക്കത്ത് അലി (അഡ്വാക്കററ്)
3.പി മനോഹര൯ (അഡീഷണൽ സെക്രട്ടറി ,സെക്രട്ടറിയേറ്റ് )
4.സിന്ധു എസ് (വാർഡ് മെമ്പർ )
5.എ റഹീം (അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ )
6.വി. സദാനന്ദൻ (ജില്ലാ സപ്ലൈ ഓഫീസർ )
വഴികാട്ടി
നെടുമങ്ങാട് നിന്നും ആര്യനാട് റൂട്ടിൽ പുളിമൂട് പെട്രോൾ പമ്പിന്റെ വലതു ഭാഗത്തെ ചെറിയ റോഡിന് സമീപമാണ് സ്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42534
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെടുമങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
