"ജി.എൽ.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി.എൽ.പി.എസ് ക്ലാരി അമ്പലവട്ടം എന്ന താൾ ജി.എൽ.പി.എസ് ക്ലാരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം= GLPS KLARI
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=എടരിക്കോട്
|പോസ്റ്റോഫീസ്=എടരിക്കോട്
|പിൻ കോഡ്=676501
|പിൻ കോഡ്=676501
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി പി നായർ
|പ്രധാന അദ്ധ്യാപിക=ജ്യോതി.ജി.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അലവിക്കുട്ടി എ.പി
|പി.ടി.എ. പ്രസിഡണ്ട്=റസാഖ് പൂക്കോട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവിത
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവിത
|സ്കൂൾ ചിത്രം=19812_school_building.jpeg
|സ്കൂൾ ചിത്രം=19812_school_building.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=19812_logo.jpeg
|logo_size=50px
|logo_size=50px
}}  
}}  
[[വർഗ്ഗം:Dietschool]]
[[വർഗ്ഗം:Dietschool]]
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ അമ്പലവട്ടം ഗ്രാമത്തിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്.1927-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിൽ എടരിക്കോട് ഗ്രാമപഞ്ചായത്തിൽ ക്ലാരി ദേശത്ത് ഏഴാം വാർഡിൽ അമ്പലവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അമ്പലവട്ടം, പറമ്പിലങ്ങാടി, കല്ലുവെട്ടുപാറ എന്നീ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ ഭൂരിഭാഗവും. അമ്പലവട്ടം അംഗനവാടിയിൽ നിന്നും കല്ലുവെട്ടുപാറ അംഗനവാടിയിൽ നിന്നുമാണ് കുട്ടികൾ ഒന്നാം ക്ലാസിൽ ചേരാനായി ഇവിടെ എത്തുന്നത്. 1927-ൽ സ്ഥാപിതമായ ഈ സ്കൂളിന് ഒരുപാടു തലമുറകൾക്ക് അറിവു പകർന്നതിന്റെ ഒരു ചരിത്രം തന്നെയുണ്ട്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ അമ്പലവട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.എൽ.പി.എസ് ക്ലാരി.''' അമ്പലവട്ടം എന്ന സ്ഥലത്തുള്ള സ്‍കൂൾ ആയത് കൊണ്ട് ക്ലാരി അമ്പലവട്ടം സ്‍കൂൾ എന്ന പേരിലും അറിയപ്പെടുന്നു.


== സ്കൂളിന്റെ ഹ്രസ്വചരിത്രം ==
== '''ചരിത്രം''' ==
പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ഹിന്ദു സ്കൂളായി കല്ലുമംഗതത്ത് ശങ്കരൻ എമ്പ്രാന്തിരിയാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. കുട്ടികളെ വീടുകളിൽ പോയി വിളിച്ചുകൊണ്ടു വന്നിരുത്തേണ്ട സ്ഥിതി ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം ജനതയെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി മുൻനിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമ്പത്തും അധികാരവും ചെറിയൊരു വിഭാഗം ആളുകളുടെ കൈകളിൽ മാത്രമായിരുന്ന കാലത്താണ് ഈ വിദ്യാലയം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളെ ഈ അവസരത്തിൽ സ്മരിക്കേണ്ടതായിട്ടുണ്ട്. മെയ് ആദ്യവാരം തൊട്ട് ജൂൺ വരെയായിരുന്നു അന്നും പ്രവേശന കാലം. ഹിന്ദു മതത്തിൽപ്പെട്ട കുട്ടികൾ പൂജവെപ്പിനു ശേഷമായിരുന്നു സ്കൂളിൽ പ്രവേശിച്ചിരുന്നത്. പുസ്തകങ്ങളുടെ എണ്ണക്കുറവ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹം തന്നെയായിരുന്നു. ഈ നാട്ടുകാർ തന്നെയായിരുന്നു ഇവിടുത്തെ ആദ്യകാല അധ്യാപകർ. ഈ വിദ്യാലയത്തിൽ പഠിച്ച് ജീവിതത്തിന്റെ വിവിധ മേഖലയിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ അനവധിയുണ്ട്. തികച്ചും ഒരു കാർഷിക ഗ്രാമമായിരുന്ന ക്ലാരിയിൽ വിദ്യാസമ്പന്നനായ ഒട്ടനവധി പേർ വളർന്നു വന്നത് ഈ വിദ്യാലയത്തിലൂടെയാണ്. 83 വർഷം പൂർത്തിയാക്കിയ ഈ കൊച്ചു വിദ്യാലയത്തിൽ അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തിയ എത്രയോ ഗുരു നാഥന്മാർ ഇന്നും സ്മരിക്കപ്പെടുന്നു.
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ അമ്പലവട്ടം ഗ്രാമത്തിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്.1927-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിൽ എടരിക്കോട് ഗ്രാമപഞ്ചായത്തിൽ ക്ലാരി ദേശത്ത് എട്ടാം 8 വാർഡിൽ അമ്പലവട്ടം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ് ക്ലാരി/ചരിത്രം|കൂടുതൽ വായിക്കുക]]
===സ്വന്തമായ കെട്ടിടം===
വിദ്യാലയം നിൽക്കുന്ന 30 സെന്റ് സ്ഥലം സ്വകാര്യവ്യക്തിയുടെ സ്വന്തമായതു കൊണ്ട് 2007 ഫെബ്രുവരി 27ന് സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതുവരെ ഡി.പി.ഇ.പി. S.S.A ഫണ്ടുകളൊന്നും ലഭിച്ചിരുന്നില്ല. ഭൗതിക സൗകര്യങ്ങൾ ഒന്നുമില്ലാത്തതു കൊണ്ട് വളരെ വിഷമത്തിലായിരുന്നു. എല്ലാ വർഷവും പി.ടി.എ-യുടെ സഹായത്തോടെയാണ് അറ്റകുറ്റ പണികൾ നടത്തിയിരുന്നത്. 1999 – 2000 വർഷത്തിൽ തയ്യിൽ അലവി പ്രസിഡന്റ് ആയിരുന്ന എടരിക്കോട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി സ്ഥലവും കെട്ടിടവും അക്വയർ ചെയ്ത് ഏറ്റെടുക്കുന്നതിന് പദ്ധതി വിഹിതം അനുവദിച്ചു. നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്കൂൾ അക്വയർ ചെയ്ത് ഏറ്റെടുക്കുന്നതിന് സർക്കാർ പ്രത്യേക അനുമതി നൽകി. 2005 – 2006 വരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചുവന്ന സ്കൂൾ ജനറൽ കലണ്ടറിലേക്കു മാറ്റി. 2007 ഫെബ്രുവരി 4-ന് എട്ടു പതിറ്റാണ്ടിന്റെ ചരിത്രമുള്ള അമ്പലവട്ടം സ്കൂൾ ഏറ്റെടുക്കാൻ പ്രഖ്യാപനം ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എം.എ ബേബി നിർവഹിച്ചു. അബ്ദു റഹ്മാൻ രണ്ടത്താണി (എം.എൽ.എ) അദ്ധ്യക്ഷനായിരുന്നു. അതിനു ശേഷം എട്ടുലക്ഷത്തിന്റെ S.S.A ഫണ്ടുപയോഗിച്ച് നാലു ക്ലാസ് മുറികളുടെ പണി ആരംഭിച്ചു. രണ്ടേമുക്കാൽ ലക്ഷം രൂപ ഗ്രാമ പഞ്ചായത്തും അനുവദിച്ചു. 2008 മെയ് 19-ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ശ്രീ പാലോളി മുഹമ്മദ്കുട്ടി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. റോഡ് വക്കിലുള്ള സ്കൂളിന് പഞ്ചായത്തിന്റെ സഹായത്താൽ ചുറ്റുമതിൽ നിർമ്മിച്ചതും കാലഘട്ടത്തിലാണ്. S.S.A ഫണ്ടുകൊണ്ട് ഗേൾസ് ടോയ് ലറ്റും പണിതു. എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും ധന സഹായം ഉപയോഗിച്ച് ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചിട്ടുണ്ട്.


==സമഗ്ര വിവരണം==
=='''ഭൗതികസൗകര്യങ്ങൾ'''==
ഈ വിദ്യാലയത്തിൽ 117 കുട്ടികളാണ് ഈ വർഷം വിദ്യ അഭ്യസിക്കുന്നത്. കൊഴിഞ്ഞു പോകുന്നവരും പഠനം നിർത്തുന്നവരും ഇവിടെ ഉണ്ടാകാറില്ല. ഇതിൽ 50 ശതമാനവും പെൺകുട്ടികളാണ്. സബ്ജില്ലാ കലാമേളകളിൽ ഗണ്യമായ സ്ഥാനം ഈ സ്കൂളിനു ലഭിക്കാറുണ്ട്. 2012 ൽ ആരംഭിച്ച പ്രീ പ്രൈമറി ക്ലാസ്സിൽ ഇപ്പോൾ 46 കുട്ടികൾ പഠനം നടത്തുന്നു. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിന് ലൈബ്രറിയിൽ 2500 പുസ്തകങ്ങളുണ്ട്. സ്കൂൾ വൈദ്യുതീകരിക്കുകയും എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗതിയുടെ പാതയിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ. ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി പി നായർ ഉം ശ്രീമതിമാർ പദ്മജ.എ, പുഷ്പലത.പി, സുജാത.ആർ എന്നിവർ സഹാദ്ധ്യാപികമാരും ശ്രീ ഷാജി സി.വി സഹാദ്ധ്യാപകനും ശ്രീമതി ഷരീഫ സി അറബിക് ടീച്ചറുമാണ്. പി.ടി.സി.എം ആയി ജോലി ചെയ്യുന്നത് ശ്രീമതി സലൂബ പി യാണു. പ്രസിഡന്റ് ശ്രീ. കുഞ്ഞലവി പോക്കാട്ട് ന്റെ നേതൃത്വത്തിൽ സജീവമായ പ്രവർത്തനം പി.ടി.എ നടത്തുന്നു.
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
[[ജി.എൽ.പി.എസ് ക്ലാരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/കബ്ബ് & ബുൾബുൾ|കബ്ബ് & ബുൾബുൾ]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]


==വഴികാട്ടി==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  [[ജി.എൽ.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ.പി.എസ് ക്ലാരി/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
 
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക==
{| class="wikitable"
|+
!പ്രധാനാദ്ധ്യാപിക
!കാലഘട്ടം
|-
|ജ്യോതി. ജി.കെ
|2022 -
|}
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!<big>പ്രധാന അദ്ധ്യാപകന്റെ പേര്</big>
! colspan="2" |<big>കാലഘട്ടം</big>
|-
|1.
|
|
|
|-
|2.
|
|
|
|-
|3.
|
|
|
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എൽ.പി.എസ് ക്ലാരി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.      
* കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* എടരിക്കോട്  നിന്ന് 2 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
----
----
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
{{Slippymap|lat= 10.9873507572|lon= 75.9846066787 |zoom=18|width=full|height=400|marker=yes}}
----
-
 
-
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ക്ലാരി
പ്രമാണം:19812 logo.jpeg
വിലാസം
അമ്പലവട്ടം

എടരിക്കോട് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0483 2751198
ഇമെയിൽglpsklari@gmail.com
കോഡുകൾ
സ്കൂൾ കോഡ്19812 (സമേതം)
യുഡൈസ് കോഡ്32051200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്എടരിക്കോട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ75
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി.ജി.കെ
പി.ടി.എ. പ്രസിഡണ്ട്റസാഖ് പൂക്കോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ അമ്പലവട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് ക്ലാരി. അമ്പലവട്ടം എന്ന സ്ഥലത്തുള്ള സ്‍കൂൾ ആയത് കൊണ്ട് ക്ലാരി അമ്പലവട്ടം സ്‍കൂൾ എന്ന പേരിലും അറിയപ്പെടുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ അമ്പലവട്ടം ഗ്രാമത്തിലാണ് ക്ലാരി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്.1927-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിൽ എടരിക്കോട് ഗ്രാമപഞ്ചായത്തിൽ ക്ലാരി ദേശത്ത് എട്ടാം 8 വാർഡിൽ അമ്പലവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.


കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

പ്രധാനാദ്ധ്യാപിക കാലഘട്ടം
ജ്യോതി. ജി.കെ 2022 -

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാന അദ്ധ്യാപകന്റെ പേര് കാലഘട്ടം
1.
2.
3.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • എടരിക്കോട് നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

Map

- -

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ക്ലാരി&oldid=2530853" എന്ന താളിൽനിന്ന് ശേഖരിച്ചത്