ജി.എൽ.പി.എസ് ക്ലാരി/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേശീയ സമ്പാദ്യ പദ്ധതി
ദേശീയ സമ്പാദ്യ പദ്ധതിയുടെ സ്റ്റുഡന്റസ് സേവിങ് സ്കീം 2024 ഡിസംബർ 19 മുതൽ
പ്രവർത്തനം ആരംഭിച്ചു .
11 മാസം കൊണ്ട് 4 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ സാധിച്ചു.
മികച്ച പ്രവർത്തനത്തിനു ജില്ലാതല പുരസ്കാരവും ലഭിച്ചു .

