"എ.എൽ.പി.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(m)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=KAFEEL
|പി.ടി.എ. പ്രസിഡണ്ട്=KAFEEL
|എം.പി.ടി.എ. പ്രസിഡണ്ട്=SABOORA
|എം.പി.ടി.എ. പ്രസിഡണ്ട്=ATHIKA
|സ്കൂൾ ചിത്രം=19530.png|
|സ്കൂൾ ചിത്രം=19530.png|
|size=350px
|size=350px
വരി 65: വരി 65:
1968 ജൂൺ 22ന് പൗര പ്രമുഖനായ ശ്രീ. കെ. എം. കുഞ്ഞിമുഹമ്മദ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പഴയ പൊന്നാനി പഞ്ചായത്തിലെ തീരദേശ മേഖലയിൽ വിദ്യാഭ്യാസ പുരോഗതി  ലക്ഷ്യം വെച്ചുകൊണ്ട് നൂറോളം കുട്ടികളും, നാല് ഡിവിഷനും ആറ് അധ്യാപകരുമായി ആണ് ഈ വിദ്യാലയം രൂപീകൃതമായത്. കേവലം നിർധനരായ മത്സ്യത്തൊഴിലാളികളും ഗോത്രങ്ങളായി താമസിച്ചിരുന്ന നായാടിമാരും മാത്രമായിരുന്നു അന്ന് തീരദേശത്ത് താമസിച്ചിരുന്നത്.അക്കാലത്തു പഠനത്തിനായി കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. എട്ടു വയസ്സ് കഴിഞ്ഞാൽ പോലും മുതിർന്നവളായി മുദ്രകുത്തി പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കുവാൻ വിമുഖത കാട്ടുന്നവരായിരുന്നു മുസ്ലിം സമുദായത്തിലെ രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ഉദ്ദേശ്യം മുന്നിൽ കണ്ടുകൊണ്ടാണ് ബഹുമാന്യനായ ശ്രീ, കുഞ്ഞിമുഹമ്മദ് ഹാജി സ്വന്തം സ്ഥലത്ത് മുതൽ മുടക്കി ഇന്നത്തെ എം.ഇ. എസ്, കോളേജ് ഗ്രൗണ്ടിന്റെ തെക്കു ഭാഗത്തായി ഒരു ഒരു നാല് കാൽ ഓലപ്പുരയിൽ ഈ വിദ്യാലയം ആരംഭം കുറിച്ചത്. വിദ്യ അഭ്യസിക്കുവാൻ അറച്ചുനിന്നിരുന്ന ഒരു സമൂഹത്തെ വിദ്യാലയത്തിൽ എത്തിക്കുക എന്ന ഭഗീരഥ പ്രയത്നമായിരുന്നു അധ്യാപകരുടേത്. ഇതേ കാലയളവിലായിരുന്നു തൊട്ടടുത്തായി എം. ഇ. എസ്, പൊന്നാനി കോളേജിന്റെ ആരംഭം.

വർഷങ്ങൾക്കു ശേഷം ഒരു മഴക്കാലത്തെ രാത്രിയിലെ കനത്ത മഴയിൽ വിദ്യാലയം നിലം പൊത്തുകയായിരുന്നു, മാനേജർ മുൻകയ്യെടുത്ത് ആഴ്ചകൾക്കുള്ളിൽ ഇന്നത്തെ സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയാരിന്നു. അപ്രകാരം സ്കൂൾ മാറ്റിയതോടെ സ്കൂളിന്റെ കിഴക്കു ഭാഗത്ത്  കനോലി കനാലിന്റെ കരയിലുള്ള പ്രദേശത്തെ മുഴുവൻ കുട്ടികളേയും ഈ വിദ്യാലയത്തിലേക്ക് ആകർഷിക്കാനായി. അന്നത്തെ മദ്രസ്സാദ്ധ്യാപകർ, അമ്പല കമ്മിറ്റിക്കാർ, പള്ളിക്കമ്മിറ്റിക്കാർ, സാക്ഷരതാ പ്രവർത്തകർ, വിശിഷ്യാ പൊതുപ്രവർത്തകനായിരുന്ന ശ്രീ. . വി, കുഞ്ഞിമുഹമ്മദ് എന്നിവരും ഈ സദുദ്യമത്തിന് നേതൃത്വം നൽകി. പിന്നീട് അഞ്ചു കെട്ടിടങ്ങളിലായി 28 അധ്യാപകരും, 24 ഡിവിഷിയനുകളും, ആയിരത്തോളം കുട്ടികളും എല്ലാം ചേർന്ന് മലപ്പുറം ജില്ലയിലെ ഒരു ബൃഹത്തായ വിദ്യാഭ്യാസ ശൃംഖലയായി ഈ വിദ്യാലയം വളർന്നു പന്തലിച്ചു.
[[എ.എൽ.പി.എസ്. പുതുപൊന്നാനി/ചരിത്രം|കൂടുതൽ വായിക്കുക .....]]

ഇപ്പോഴത്തെ മാനേജർ ശ്രീ. സാദിഖ്അലിയുടേയും, ഊർജസ്വലമായ പി. ടി. എ. കമ്മിറ്റിയുടെയും, പ്രധാനാധ്യാപിക ശ്രീമതി. അന്നാമ്മു ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രവർത്തനനിരതരായ അധ്യാപകരുടെയും കൂട്ടായ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര, പാഠ്യനുബന്ധ പ്രവർത്തനങ്ങളുമായി ഈ വിദ്യാലയം ഇന്നും തലയുയർത്തി നിൽക്കുന്നു. നിലവിൽ 25 അധ്യാപകരും, 20 ഡിവിഷിയനുകളും, അറന്നൂറോളം കുട്ടികളുമായി ഈ വിദ്യാലയം ഇന്നും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു നിറ സാന്നിദ്ധ്യമാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==

== ഭൗതികസൗകര്യങ്ങൾ ==
* പഠന സൗകര്യമുള്ള 24 ക്ലാസ് മുറികൾ
''',''' പഠന സൗകര്യമുള്ള 24 ക്ലാസ് മുറികൾ
* വിശാലമായ കളി സ്ഥലം

, വിശാലമായ കളി സ്ഥലം
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
വരി 82: വരി 80:
* എൽ എസ് എസ് പരിശീലനം  
* എൽ എസ് എസ് പരിശീലനം  

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 106: വരി 104:
|}
|}

== ചിത്രശാല ==
== '''ചിത്രശാല''' ==
[[എ.എൽ.പി.എസ്. പുതുപൊന്നാനി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
[[എ.എൽ.പി.എസ്. പുതുപൊന്നാനി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

alpspuduponnani youtube
ALPS Puduponnani(Manicheppu)

youtube chanel
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps: 10.747416,75.933748 | zoom=13 }}
{{Slippymap|lat= 10.747416|lon=75.933748 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693877...2530827" എന്ന താളിൽനിന്ന് ശേഖരിച്ചത്