"ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L P G S Koothattukulam }}
{{PSchoolFrame/Header}}{{prettyurl|Govt. L P G S Koothattukulam }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=. കൂത്താട്ടുകുളം.
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28306
|സ്കൂൾ കോഡ്=28306
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= KOOTHATTUKULAMപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686662
|വിക്കിഡാറ്റ ക്യു ഐഡി=Q99510524
| സ്കൂൾ ഫോൺ=04852250727 
|യുഡൈസ് കോഡ്=32080600303
| സ്കൂൾ ഇമെയിൽ= glpgskklm@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=Koothattukulam
|സ്ഥാപിതവർഷം=1912
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= GOVT.L P SCHOOL KOOTHATTUKULAM
| ഭരണ വിഭാഗം=Government
|പോസ്റ്റോഫീസ്=കൂത്താട്ടുകുളം.
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686662
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2250727
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=glpgskklm@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കൂത്താട്ടുകുളം
| ആൺകുട്ടികളുടെ എണ്ണം= 21
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 9
|വാർഡ്=10
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=പിറവം
| പ്രധാന അദ്ധ്യാപകൻ=    V.K.RETNAMMA.     
|താലൂക്ക്=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
................................
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിന തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു രാഘവൻ
|എം.പി.ടി.. പ്രസിഡണ്ട്=റിൻസി ജിനേഷ്
|സ്കൂൾ ചിത്രം=GLPS Koothattukulam.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
== ചരിത്രം ==
== ചരിത്രം ==
കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്.
1912 ലാണ് ഇത് സ്ഥാപിതമായത്. മംഗലത്തു താഴം മാർ ഗ്രിഗോറിയസ് ചാപ്പലിനോടനുബന്ധിച്ച് ഒരു പള്ളിവക
സ്കൂളായിട്ടാണ് തുടങ്ങിയത്. 1124 ആണ്ട് ഇടവമാസം 21 ആം തീയതി തിരു വതാംകൂർ ഗവൺമെന്റിലേക്ക്
വേണ്ടി ബഹു. പ്രധാനമന്ത്രി റ്റി കെ നാരായണപ്പിള്ള അവർ കൾപേർക്ക് തീറെഴുതി കൊടുത്തതാണ് . ആദ്യ
കാലത്ത് 3 അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഇല്ലാതിരുന്ന അക്കാലത്ത് ധാരാളം കുട്ടികൾ ഈ സ് കൂ ളിൽ എത്തിച്ചേർന്നു. സമീപപ്രദേശങ്ങളായ അരീക്കര ,
വെളിയന്നൂർ, കാരമല എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു. സ്ഥല സൗകര്യ
കുറവു മൂലം കുട്ടികൾ വരാന്തയിലും മറ്റുംഇരുന്നാണ് പഠിച്ചിരുന്നത്. പിൽക്കാലത്ത് അധ്യാപകർക്ക് ശമ്പളം
കൊടുക്കാൻ ഉള്ള ബ് ദ്ധിമുട്ടുമൂലം സ് കൂ ൾ സർക്കാരിന് വിട്ടു കൊടുത്തു. ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിച്ചത്
ഗവൺമെൻറാണ്. ആ ദ്യ കാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ് കൂ ളായിരുന്നു ഇത്. ഹെഡ് മാസ് റ്റർ
ഉൾപ്പെടെ നാല് അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ഉന്നതൻ മാരായ പല വ്യക്തികളും ഈ സ് കൂ ളിൽ പഠിച്ചു
പോയിട്ടുള്ളവരാണ്. സാധാരണക്കാരും പിന്നോക്ക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന മംഗലത്തു താഴം എന്ന
കൊച്ചു ഗ്രാമത്തിന്റെ തിലകക്കറിയായി ഈ സ്കൂൾ ഇന്നും നിലകൊള്ളു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


അമ്പത് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ് കൂ ളിന് രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്. പ്രീ പ്രൈമറി
ഉൾപ്പെടെ അഞ്ച് ക്ലാസ് റൂമുകളുണ്ട്. പഠനത്തോടൊപ്പം കുട്ടികൾക്ക് ഉല്ലാസ വേളകൾ ആനന്ദകരമാക്കാൻ ചെറിയ
പാർക്ക് ,പ്രകൃതിയോടിണങ്ങിത്തന്നെ അറിവു നേടുന്നതിനു വേണ്ടി ജൈവ വൈവിധ്യ ഉദ്യാനം ,ശലഭപാർക്ക്,
ഔഷധത്തോട്ടം, എന്നിവ വിദ്യാലയ മുറ്റത്തെ മനോഹരമാക്കുന്നു .കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും
വിഷ രഹിത പച്ചക്കറി ഉച്ചയൂണിന് എന്ന ലക്ഷ്യം സാധ്യമാക്കു ന്നതിനും വേണ്ടി കുട്ടികളുടെ പങ്കാളിത്തത്തോടെ
പച്ചക്കറിത്തോട്ടവും നടപ്പിലാക്കിയിട്ടുണ്ട്. IT മേഖലയിൽ അറിവു നേടുന്നതിനായി കമ്പ്യൂട്ടർ ലാബ്, കുട്ടികളെ
വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി ആയിരത്തിൽപ്പരം പുസ് തകങ്ങളടങ്ങിയ
ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 50: വരി 123:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!
==== 1 ====
!
==== പി കെ ജനാർദ്ദനൻ ====
|-
!
==== 2 ====
!
==== സി ജെ തോമസ് ====
|-
|
==== 3 ====
|
==== സി ശിവരാജൻ ====
|-
|
==== 4 ====
|
==== എ കെ ലക്ഷ് മിക്കുട്ടി ====
|-
|
==== 5 ====
|
==== കെ എൻ ചെല്ല പ്പൻ, ====
|-
|
==== 6 ====
|
==== കെ. ജി വസുമതി, ====
|-
|
==== 7 ====
|
==== കെ.ജെ ശാരദാമ്മ ====
|-
|
==== 8 ====
|
==== എൻ യു ഉലഹന്നൻ ====
|-
|
==== 9 ====
|
==== കെ.വി മേരി  ====
|-
|
==== 10 ====
|
==== ലളിത ജോൺ ====
|-
|
==== 11 ====
|
==== എം ഐ ജോസഫ് ====
|-
|
==== 12 ====
|
==== തേവൻ എൻ.എ ====
|-
|
==== 13 ====
|
==== കെ.വി രാധ ====
|-
|
==== 14 ====
|
==== റ്റി ജെ ആലീസ് ====
|-
|
==== 15 ====
|
==== വിശ്വനാഥൻ കെ.വി ====
|-
|
==== 16 ====
|
==== വി.കെ രത്നമ്മ ====
|-
|
==== 17 ====
|
==== എം ആർ രമാദേവി ====
|-
|
==== 18 ====
|
==== നിന തോമസ് ====
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
=== 1.പാഠ്യപാഠ്യേത തരപ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ കഴിയുന്നു, ===
=== 2.പ്രീ പ്രൈമറി ആരംഭിച്ചു. ===
=== 3.ധാരാളം വിദ്യാർഥികൾ താത് പര്യത്തോടെ സ് കൂ ളിലേക്ക് കടന്നു വരുന്നു' ===
=== 4.എൽ .എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം, ===


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 60: വരി 233:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.8241346,76.5362169|zoom=18}}
{{Slippymap|lat=9.8241346|lon=76.5362169|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1171942...2530775" എന്ന താളിൽനിന്ന് ശേഖരിച്ചത്