"ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = ഒടുങ്ങോട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |സ്ഥലപ്പേര്=ഒടുങ്ങോട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13178 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020200613 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=മാവിലായി | ||
| പഠന | |പിൻ കോഡ്=670622 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=udungotavlps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കണ്ണൂർ സൗത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=16 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=ധർമ്മടം | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജയരാജ് കെ വി | |||
|പി.ടി.എ. പ്രസിഡണ്ട്=വിനീഷ് എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബബിഷ എം | |||
|സ്കൂൾ ചിത്രം= Oavlp.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ 16 ആം വാർഡ് ഒടുങ്ങോട് പ്രദേശത്താണ് ഒടുങ്ങോട് അച്യുതവിലാസം എൽ .പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1930 ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .എന്നാൽ നമ്മുടെ വിദ്യാലയത്തിന് നൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു .അന്നും ഇന്നും സമൂഹത്തിലെ സധാരണക്കാരായ ആളുകളുടെ കുട്ടികൾക്കുള്ള ഏക പഠനകേന്ദ്രമാണ് ഈ വിദ്യാലയം .ശ്രീ .വയനാൻ രാമൻ എന്നവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഒടുങ്ങോട് വാണിവിലാസം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര് . 1945ൽ മകൾ പുതുകുടി മാധവിക്ക് മാനേജ്‍മെന്റ് കൈമാറി .അവരുടെ ഭർത്താവായ പി .അച്യുതൻ മാസ്റ്റർ സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു . തുടർന്ന് ഒടുങ്ങോട് അച്യുതവിലാസം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും വളരെ പിന്നാക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു ഇത് .ഒന്നുമുതൽനാല് വരെ ക്ലാസുകളും പ്രഥമാദ്ധ്യാപകൻ അടക്കം 4 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത് .പി .അച്യുതൻ മാസ്റ്റർ ,കുണ്ടത്തിൽ കല്യാണി ടീച്ചർ ,മലയാനാണ്ടി കല്യാണി ടീച്ചർ ,കുമാരൻ മാസ്റ്റർ ,കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,എം .വിമലകുമാരി ടീച്ചർ,പി .വി .കൃഷ്ണൻ മാസ്റ്റർ,ഒ .പി ശൈലജടീച്ചർ, കെ .വി .രജനി ടീച്ചർ,കമലാക്ഷി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകരാണ് .പി .പി .ലത,ഹരീന്ദ്രനാഥ്,ഗോവിന്ദൻ,അരാലിൽ രാഘവൻ,പുഷ്പ്പ ധനലക്ഷ്മി എന്നിവർ കുറച്ചുകാലം ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് പി ധനലക്ഷ്മി == | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
== പ്രശസ്തരായ | |പി അച്യുതൻ മാസ്റ്റർ | ||
| | |||
|- | |||
|കുണ്ടത്തിൽകല്യാണി ടീച്ചർ | |||
| | |||
|- | |||
|എം വിമലകുമാരി ടീച്ചർ | |||
| | |||
|- | |||
|ഒ പി ശൈലജ | |||
| | |||
|- | |||
|എം വിമലകുമാരി ടീച്ചർ | |||
| | |||
|- | |||
|പി വി കൃഷ്ണൻ മാസ്റ്റർ | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പഠനയാത്ര == | == പഠനയാത്ര == | ||
[[ചിത്രം:13178.99.jpg|thumb|300px|center|'']] | |||
[[ചിത്രം:13178.100.jpg|thumb|300px|center|'']] | |||
[[ചിത്രം:13178-101.jpg|thumb|300px|center|'']][[ചിത്രം:13178-102.jpg|thumb|300px|center|'']] | |||
[[ചിത്രം:13178-103.jpg|thumb|300px|center|'']] | |||
[[ചിത്രം:13178-104.jpg|thumb|300px|center|'']] | |||
[[ചിത്രം:13178-105.jpg|thumb|300px|center|'']] | |||
[[ചിത്രം:|thumb|300px|center|]] | [[ചിത്രം:13178-106.jpg|thumb|300px|center|'']] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.8311255|lon=75.4589733 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ് | |
---|---|
വിലാസം | |
ഒടുങ്ങോട് മാവിലായി പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | udungotavlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13178 (സമേതം) |
യുഡൈസ് കോഡ് | 32020200613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയരാജ് കെ വി |
പി.ടി.എ. പ്രസിഡണ്ട് | വിനീഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിഷ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ 16 ആം വാർഡ് ഒടുങ്ങോട് പ്രദേശത്താണ് ഒടുങ്ങോട് അച്യുതവിലാസം എൽ .പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1930 ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .എന്നാൽ നമ്മുടെ വിദ്യാലയത്തിന് നൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു .അന്നും ഇന്നും സമൂഹത്തിലെ സധാരണക്കാരായ ആളുകളുടെ കുട്ടികൾക്കുള്ള ഏക പഠനകേന്ദ്രമാണ് ഈ വിദ്യാലയം .ശ്രീ .വയനാൻ രാമൻ എന്നവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഒടുങ്ങോട് വാണിവിലാസം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര് . 1945ൽ മകൾ പുതുകുടി മാധവിക്ക് മാനേജ്‍മെന്റ് കൈമാറി .അവരുടെ ഭർത്താവായ പി .അച്യുതൻ മാസ്റ്റർ സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു . തുടർന്ന് ഒടുങ്ങോട് അച്യുതവിലാസം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും വളരെ പിന്നാക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു ഇത് .ഒന്നുമുതൽനാല് വരെ ക്ലാസുകളും പ്രഥമാദ്ധ്യാപകൻ അടക്കം 4 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത് .പി .അച്യുതൻ മാസ്റ്റർ ,കുണ്ടത്തിൽ കല്യാണി ടീച്ചർ ,മലയാനാണ്ടി കല്യാണി ടീച്ചർ ,കുമാരൻ മാസ്റ്റർ ,കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,എം .വിമലകുമാരി ടീച്ചർ,പി .വി .കൃഷ്ണൻ മാസ്റ്റർ,ഒ .പി ശൈലജടീച്ചർ, കെ .വി .രജനി ടീച്ചർ,കമലാക്ഷി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകരാണ് .പി .പി .ലത,ഹരീന്ദ്രനാഥ്,ഗോവിന്ദൻ,അരാലിൽ രാഘവൻ,പുഷ്പ്പ ധനലക്ഷ്മി എന്നിവർ കുറച്ചുകാലം ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ് പി ധനലക്ഷ്മി
മുൻസാരഥികൾ
പി അച്യുതൻ മാസ്റ്റർ | |
കുണ്ടത്തിൽകല്യാണി ടീച്ചർ | |
എം വിമലകുമാരി ടീച്ചർ | |
ഒ പി ശൈലജ | |
എം വിമലകുമാരി ടീച്ചർ | |
പി വി കൃഷ്ണൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പഠനയാത്ര
വഴികാട്ടി
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13178
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ