"എൽ പി എസ് അറവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|L P S Aravukad}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പുന്നപ്ര | |സ്ഥലപ്പേര്=പുന്നപ്ര | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 37: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=82 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=167 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= മിനിമോൾ ജെ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സമീർ | |പി.ടി.എ. പ്രസിഡണ്ട്=സമീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ദീപ പ്രസാദ് | ||
|സ്കൂൾ ചിത്രം=newalps.jpg | |സ്കൂൾ ചിത്രം=newalps.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ അറവുകാട് ക്ഷേത്രത്തിനു വടക്കു ഭാഗത്തായുള്ള എയ്ഡഡ് വിദ്യാലയമാണ് അറവുകാട് എൽ പി എസ് ആലപ്പുഴ. | |||
==ചരിത്രം== | |||
ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ അറവുകാട് എൽ പി എസ് 1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട് എൽ പി എസ്.[[എൽ പി എസ് അറവുകാട്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== '''സൗകര്യങ്ങൾ''' == | == '''സൗകര്യങ്ങൾ''' == | ||
വരി 80: | വരി 82: | ||
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്ബ്]] | * [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|ഹെൽത്ത് ക്ലബ്ബ്]] | ||
* [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|സീഡ് ക്ലബ്ബ്]] | * [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|സീഡ് ക്ലബ്ബ്]] | ||
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അഭിമാനസ്തംഭമായി നില കൊള്ളുന്നു.കൂടുതൽ അറിയാൻ. ഇവിടെ ക്ലിക്ക് ചെയ്യുക | സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അഭിമാനസ്തംഭമായി നില കൊള്ളുന്നു.കൂടുതൽ അറിയാൻ. [[എൽ പി എസ് അറവുകാട്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* | |||
== '''വഴികാട്ടി''' == | |||
* റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.8 KM) | |||
* ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ. | |||
* നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ | |||
---- | |||
{{Slippymap|lat=9.4385570|lon= 76.3459160|zoom=18|width=full|height=400|marker=yes}} | |||
<!----> | |||
== '''പുറംകണ്ണികൾ''' == | |||
<!----> | |||
==അവലംബം== | |||
<references /> |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് അറവുകാട് | |
---|---|
വിലാസം | |
പുന്നപ്ര പുന്നപ്ര , പുന്നപ്ര പി ഒ പി.ഒ. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 08 - 1958 |
വിവരങ്ങൾ | |
ഇമെയിൽ | 35216alps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35216 (സമേതം) |
യുഡൈസ് കോഡ് | 32110100703 |
വിക്കിഡാറ്റ | Q87478161 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ ജെ എം |
പി.ടി.എ. പ്രസിഡണ്ട് | സമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ പ്രസാദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ അറവുകാട് ക്ഷേത്രത്തിനു വടക്കു ഭാഗത്തായുള്ള എയ്ഡഡ് വിദ്യാലയമാണ് അറവുകാട് എൽ പി എസ് ആലപ്പുഴ.
ചരിത്രം
ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ അറവുകാട് എൽ പി എസ് 1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട് എൽ പി എസ്.കൂടുതൽ അറിയാൻ
സൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 60 വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പഞ്ചായത്തിന് കീഴിലുള്ള മറ്റേത് വിദ്യാലയങ്ങളോടും കിടപിടിക്കുന്ന സൗകര്യങ്ങളോട് കൂടിയതാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
പ്രവർത്തനങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി വരുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലബ്ബുകൾ
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അഭിമാനസ്തംഭമായി നില കൊള്ളുന്നു.കൂടുതൽ അറിയാൻ. ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.8 KM)
- ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
- നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35216
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ