എൽ പി എസ് അറവുകാട്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളസർക്കാർ നടത്തി വരുന്ന ഹൈ - ടെക് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിനും ആറ്  ലാപ്ടോപ്കളും  രണ്ടു പ്രൊജക്ടറുകളും  ലഭിക്കുകയുണ്ടായി .അവ വളരെ കാര്യക്ഷമമായി അദ്ധ്യാപകർ ക്ലാസ് റൂമുകളിൽ  ഉപയോഗിച്ച് വരുന്നു .