ഉള്ളടക്കത്തിലേക്ക് പോവുക

"റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്
==ചരിത്രം==
==ചരിത്രം==
റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട്  വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് '''റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ'''. ഉഷ  ഗോപാലകൃഷ്ണൻ  ആണ് സംരംഭം  തുടങ്ങിവച്ചത്. ഡോ. രാമൻ പിള്ള തുടങ്ങിയ പ്രമുഖർ  സ്ഥാപനത്തോടപ്പം ചേർന്ന്. പിന്നീട് രാജകുടുംപങ്ങളുടെയും  സർക്കാരിന്റെയും സഹായത്തോടുകൂടി നിലവിലുള്ള കെട്ടിടം  നിർമിക്കുകയും ചെയ്തു. നിലവിൽ  മനസികവെല്ലുവിളികൾ നേരിടുന്ന 171 കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു.
റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട്  വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ. ഉഷ  ഗോപാലകൃഷ്ണൻ  ആണ് സംരംഭം  തുടങ്ങിവച്ചത്. ഡോ. രാമൻ പിള്ള തുടങ്ങിയ പ്രമുഖർ  സ്ഥാപനത്തോടപ്പം ചേർന്ന്. പിന്നീട് രാജകുടുംപങ്ങളുടെയും  സർക്കാരിന്റെയും സഹായത്തോടുകൂടി നിലവിലുള്ള കെട്ടിടം  നിർമിക്കുകയും ചെയ്തു. നിലവിൽ  മനസികവെല്ലുവിളികൾ നേരിടുന്ന 171 കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു.

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
വരി 109: വരി 110:
കോട്ടൺഹിൽ സ്കൂളിന് പുറകുവശത്തായി സ്ഥിതി ചെയ്യുന്നു.
കോട്ടൺഹിൽ സ്കൂളിന് പുറകുവശത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.502751527614118, 76.9609411587495| zoom=18 }}
{{Slippymap|lat= 8.502751527614118|lon= 76.9609411587495|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്
വിലാസം
വഴുതക്കാട്ട്‌

695 010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - ഓഗസ്റ്റ് - 1965
വിവരങ്ങൾ
ഫോൺ0471 2318214
കോഡുകൾ
സ്കൂൾ കോഡ്43267 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോത്തി കെ ഹബീബ്
പി.ടി.എ. പ്രസിഡണ്ട്അശോകൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്

ചരിത്രം

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട് വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ. ഉഷ ഗോപാലകൃഷ്ണൻ ആണ് സംരംഭം തുടങ്ങിവച്ചത്. ഡോ. രാമൻ പിള്ള തുടങ്ങിയ പ്രമുഖർ സ്ഥാപനത്തോടപ്പം ചേർന്ന്. പിന്നീട് രാജകുടുംപങ്ങളുടെയും സർക്കാരിന്റെയും സഹായത്തോടുകൂടി നിലവിലുള്ള കെട്ടിടം നിർമിക്കുകയും ചെയ്തു. നിലവിൽ മനസികവെല്ലുവിളികൾ നേരിടുന്ന 171 കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌റൂം ഫിസിയോ തെറാപ്പി റൂം സെൻസറി റൂം ചിൽഡ്രൻസ് പാർക്ക് തടസ്സ രഹിത സഞ്ചാര സൗകര്യം ലോൻഡറി യോഗ ഹാൾ മ്യൂസിക് തെറാപ്പി റൂം കിച്ചൻ ബ്ലോക്ക് ഡൈനിങ് ഹാൾ ഹോസ്റ്റൽ ( ബോയ്സ് & ഗേൾ) സ്പീച്തെറാപ്പി ടോയ്‌ലറ്റ് സെക്യൂരിറ്റിറ്റി റൂം നേഴ്സ് റൂം സിക്ക് റൂം കമ്പ്യൂട്ടർ ലാബ് ഓഫീസ് റൂം വൊക്കേഷണൽ യൂണിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ മാഗസിൻ.
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം

മുൻ സാരഥികൾ

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ടാഗോർ തിയേറ്ററിന് സമീപം കോട്ടൺഹിൽ സ്കൂളിന് പുറകുവശത്തായി സ്ഥിതി ചെയ്യുന്നു.

Map