"എസ് എ എൽ പി എസ് കാക്കാമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം =35 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം =28 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം =63 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം =4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | >|പ്രധാന അദ്ധ്യാപകൻ=ജോയ് M | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Leji.S | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=43222_1.jpg | ||
|size=350px | |size=350px | ||
|caption= | |caption=എസ്.എ.എൽ.പി.എസ്.കാക്കാമൂല | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എ എൽ പി എസ് കാക്കാമൂല | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
എസ്. എ. എൽ. പി. എസ്., കാക്കാമുല | |||
തീണ്ടലും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ 1904-ൽ കാക്കാമൂലയിൽ എത്തിയ മിഷണറിമാർ ഞാറവിളയിൽ പുല്ലുമേഞ്ഞ ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. തുടർന്ന് പള്ളത്തുകാക്കൽ ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് രക്ഷാസൈന്യം 1915 ൽ ദേവാലയം പണിയുകയും ഒപ്പം 1918 ൽ ഈ വിദ്യാലയം വെള്ളായണി കായലിനു സമീപം കാക്കാമൂലയിൽ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് 5 വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4 വരെ സ്റ്റാൻഡേർഡുകളേയുള്ളൂ. ആദ്യത്തെ പ്രഥമാധ്യാപകൻ വിളയിൽ ശ്രീ എ.കെ. ജയിംസാണ്. | |||
[[എസ് എ എൽ പി എസ് കാക്കാമൂല/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 90: | വരി 92: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമല റൂട്ടിലേക്ക് പോകുന്ന റോഡിന്റെ ഏകദേശം 500 മീറ്റർ ദൂരം എത്തുമ്പോൾ വലതുവശത്ത് മൈൽക്കുറ്റിയും അതോടൊപ്പം ചേർന്നുള്ള ചർച്ചിന്റെ ആർച്ചും ഉള്ള റോഡിന്റെ താഴോട്ട് 55 മീറ്റർ ദൂരം വരുന്ന സ്ഥലത്താണ് കാക്കാമൂല സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat= 8.4283763|lon=76.9933499 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എ എൽ പി എസ് കാക്കാമൂല | |
---|---|
വിലാസം | |
കാക്കാമൂല എസ്.എ.എൽ.പി.എസ്. കാക്കാമൂല , കാക്കാമൂല , കല്ലിയൂർ പി.ഒ. , 695042 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 01 - 1907 |
വിവരങ്ങൾ | |
ഇമെയിൽ | salpskakkamoola@gmail.com |
വെബ്‍സൈറ്റ് | www.salps |
കോഡുകൾ | |
സ്കൂൾ കോഡ് | 43222 (സമേതം) |
യുഡൈസ് കോഡ് | 32141100401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോയ് M |
പ്രധാന അദ്ധ്യാപിക | > |
പി.ടി.എ. പ്രസിഡണ്ട് | Leji.S |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എ എൽ പി എസ് കാക്കാമൂല
ചരിത്രം
എസ്. എ. എൽ. പി. എസ്., കാക്കാമുല തീണ്ടലും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ 1904-ൽ കാക്കാമൂലയിൽ എത്തിയ മിഷണറിമാർ ഞാറവിളയിൽ പുല്ലുമേഞ്ഞ ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. തുടർന്ന് പള്ളത്തുകാക്കൽ ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് രക്ഷാസൈന്യം 1915 ൽ ദേവാലയം പണിയുകയും ഒപ്പം 1918 ൽ ഈ വിദ്യാലയം വെള്ളായണി കായലിനു സമീപം കാക്കാമൂലയിൽ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് 5 വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4 വരെ സ്റ്റാൻഡേർഡുകളേയുള്ളൂ. ആദ്യത്തെ പ്രഥമാധ്യാപകൻ വിളയിൽ ശ്രീ എ.കെ. ജയിംസാണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമല റൂട്ടിലേക്ക് പോകുന്ന റോഡിന്റെ ഏകദേശം 500 മീറ്റർ ദൂരം എത്തുമ്പോൾ വലതുവശത്ത് മൈൽക്കുറ്റിയും അതോടൊപ്പം ചേർന്നുള്ള ചർച്ചിന്റെ ആർച്ചും ഉള്ള റോഡിന്റെ താഴോട്ട് 55 മീറ്റർ ദൂരം വരുന്ന സ്ഥലത്താണ് കാക്കാമൂല സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43222
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ