"എ.യു.പി.എസ് തൂവൂർ തറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajinimp (സംവാദം | സംഭാവനകൾ)
ചരിത്ര താളിൽ ഉള്ളടക്കം രേഖപ്പെടുത്തി
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
 
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തുവ്വൂർ
|സ്ഥലപ്പേര്=തുവ്വൂർ
വരി 53: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ഷാഫി. കെ
|പി.ടി.എ. പ്രസിഡണ്ട്=ഷാഫി. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ
|സ്കൂൾ ചിത്രം= 48564.jpg
|സ്കൂൾ ചിത്രം= 48564_school dp.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 63:
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
  ഔപചാരികമായ യാതൊരു പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും ഇല്ലാതിരുന്ന 20 താം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ വിദ്യാഭ്യാസവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 മുതൽ തുവ്വൂർ അധികാരിയായിരുന്ന ശ്രീ. കുരിയാടി നാരായണൻ നായരുടെ പരിശ്രമഫലമായി ശ്രീ.തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിന്റെ മാളികയിൽ (ഇപ്പോഴത്തെ തറക്കൽ എ.യു.പി.സ്കൂൾ) മാപ്പിളബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി .സ്കൂളും ശ്രീ.കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കരുടെ വക കെട്ടിടത്തിൽ (ഇന്നത്തെ ഗവ.എൽ.പി.സ്കൂൾ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി. സ്കൂളും സ്ഥാപിച്ചാണ് തൂവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കമായത്. 1930ൽ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ജില്ലാ വിദ്യാഭ്യാസ ബോർഡിൽ നിക്ഷിപ്തമായി. 1959ൽ കെ ഇ ആർ നിലവിൽവന്നപ്പോൾ എലിമെന്ററി സ്കൂൾ നിർത്തലാക്കി. തുവ്വൂർ തറക്കൽ എ.യു.പി.സ്കൂൾ ആയി പ്രവർത്തനം തുടർന്നു.    [[എ.യു.പി.എസ് തൂവൂർ തറക്കൽ/ചരിത്രം|കൂടുതൽവായിക്കുക]]    
                      '''ഔ'''പചാരികമായ യാതൊരു പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും ഇല്ലാതിരുന്ന 20 താം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ വിദ്യാഭ്യാസവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 മുതൽ തുവ്വൂർ അധികാരിയായിരുന്ന ശ്രീ. കുരിയാടി നാരായണൻ നായരുടെ പരിശ്രമഫലമായി ശ്രീ.തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിന്റെ മാളികയിൽ (ഇപ്പോഴത്തെ തറക്കൽ എ.യു.പി.സ്കൂൾ) മാപ്പിളബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി .സ്കൂളും ശ്രീ.കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കരുടെ വക കെട്ടിടത്തിൽ (ഇന്നത്തെ ഗവ.എൽ.പി.സ്കൂൾ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി. സ്കൂളും സ്ഥാപിച്ചാണ് തൂവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കമായത്. 1930ൽ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ജില്ലാ വിദ്യാഭ്യാസ ബോർഡിൽ നിക്ഷിപ്തമായി. 1959ൽ കെ ഇ ആർ നിലവിൽവന്നപ്പോൾ എലിമെന്ററി സ്കൂൾ നിർത്തലാക്കി. തുവ്വൂർ തറക്കൽ എ.യു.പി.സ്കൂൾ ആയി പ്രവർത്തനം തുടർന്നു.    [[എ.യു.പി.എസ് തൂവൂർ തറക്കൽ/ചരിത്രം|കൂടുതൽവായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
                    '''മൂ'''ന്നര ഏക്കറിൽ വിശാലമായി കിടക്കുന്ന തറക്കൽ സ്കൂളിൽ 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവുമുണ്ട്  .സുന്ദരമായി അലങ്കരിച്ച ക്ലാസ് മുറികളിൽ 5 പ്രൊജക്ടർ ഉണ്ട് .വിദ്യാർത്ഥികളുടെ IT - ടെക്നോളജി എന്നിവ പോഷിപ്പിക്കാനായി 14 ലാപ്‌ടോപ്പുകൾ സ്കൂളിനായി ഉണ്ട് .കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉണർവിനും ഉന്മേഷത്തിനും കായികമായ വളർച്ചക്കും ഉതകുന്ന വിശാലമായ കളിസ്ഥലവും തറക്കൽ സ്കൂളിനുണ്ട്.ചിന്താപരവും സാഹിത്യപരവുമായ വളർച്ചക്ക് അനുയോജ്യമായ നല്ല ഒരു ലൈബ്രറിയും നല്ല ഒരു ലാബും  സ്കൂളിനുണ്ട് .


== സ്കൂൾ മികവ് ==
                      '''അ'''ക്കാദമിക നിലവാരത്തിൽ ഉയർന്ന നിൽക്കുന്ന തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ കലയിലും  സ്പോർട്സിലും മറ്റുപരിപാടികളിലും തിളക്കമാർന്ന സാനിധ്യം കാഴ്ചവെക്കുന്നുണ്ട് .സയൻസ് ലാബ് ,വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബ്കൾ കല-സാഹിത്യ പ്ര-സേവന പ്രവർത്തനങ്ങൾ സ്പോർട്സ്,ഗെയിംസ് മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങളിലെല്ലാം സ്കൂൾ സജീവമാണ് .ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും ഉയർന്ന നിലവാരം കാഴ്ചവെക്കുന്നുണ്ട് .തുടർച്ചയായ വർഷങ്ങളിൽ USS ഇന് ഉയർന്ന മാർക്കോടെ uss കരസ്ഥമാക്കുന്ന സ്കൂളിൽ ഒന്നാണ് തറക്കൽ എ യു പി  സ്കൂൾ .കല- സ്പോർട്സ് എന്നിവയിൽ കൃത്യമായ ട്രെയിനിങ് നൽകുന്നുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 74: വരി 81:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]
*  [[{{PAGENAME}}/അലിഫ് അറബിക്ലബ്ബ്|അലിഫ് അറബിക്ലബ്ബ്.]]
*  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |ഡിജിറ്റൽ മാഗസിൻ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
=== സ്കൂളിലെ മുൻ  പ്രധാന അദ്ധ്യാപകരെ കാണാം... ===
{| class="wikitable sortable mw-collapsible mw-collapsed"
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ആമിന
|1987
|1988
|-
|2
|ചാക്കോ (ഇൻചാർജ് )
|1988
|2000
|-
|3
|ഏലിയാമ്മ സെബാസ്ററ്യൻ
|2000
|2005
|-
|4
|സൽമാൻ
|2005
|2017
|-
|5
|മുകുന്ദൻ
|2017
|2019
|-
|6
|രജിനി
|2019
|2024
|}
 
 
 
===സ്കൂളിലെ മുൻ അദ്ധ്യാപകരെ കാണാം....===
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പേര്
!പദവി
! colspan="2" |കാലഘട്ടം
|-
|1
|സാവിത്രി
|
|
|
|-
|2
|ശാന്ത
|
|
|
|-
|3
|ശാരദ
|
|
|
|-
|4
|അമ്മിണി
|
|
|
|-
|
|സാറാമ്മ
|
|
|
|-
|
|ചന്ദ്രിക
|
|
|
|-
|
|രമണി
|
|
|
|-
|
|മായ
|
|
|
|-
|
|ഇന്ദിരാ
|
|
|
|-
|
|സജിത
|
|
|
|-
|
|ഉഷ
|
|
|
|-
|
|സൽമാൻ
|
|
|
|-
|
|മോഹനൻ
|
|
|
|-
|
|ജെയ്‌മോൾ
|
|
|
|-
|
|ലത
|
|
|
|-
|
|രജിനി
|
|
|
|-
|
|ചാക്കോ
|
|
|
|-
|
|അഹമ്മദ് കാസിം
|
|
|
|-
|
|പ്രസന്ന
|
|
|
|-
|
|ശോഭ
|
|
|
|-
|
|രമ
|
|
|
|-
|
|ശൈലജ
|
|
|
|-
|
|സുലൈഖ
|
|
|
|-
|
|സഫിയ
|
|
|
|-
|
|ഗീത
|
|
|
|-
|
|സോമരാജൻ
|
|
|
|-
|
|മുകുന്ദൻ
|
|
|
|-
|
|ബഷീർ
|
|
|
|-
|
|ഉഷ
|
|
|
|-
|
|അനിൽ
|
|
|
|-
|
|സതീശൻ
|
|
|
|-
|
|സുലൈഖ
|
|
|
|-
|
|ശാരിക
|
|
|
|-
|
|ശ്രീബാല
|
|
|
|-
|
|അബ്ദുൽ നാസർ
|
|
|
|-
|
|ലക്ഷ്മിക്കുട്ടി
|
|
|
|-
|
|കൃഷ്‌ണേന്ദു
|
|
|
|-
|
|രാജേഷ്
|
|
|
|-
|
|ശ്രീദുർഗ
|
|
|
|-
|
|ഷാനിമോൾ
|
|
|
|-
|
|സന്ദീപ്
|
|
|
|-
|
|ബീനാമോൾ
|
|
|
|-
|
|അബ്ദുൽ കബീർ
|
|
|
|-
|
|പ്രബില
|
|
|
|-
|
|പ്രമോദ്
|
|
|
|-
|
|ദേവദാസ്
|
|
|
|-
|
|ജയ
|
|
|
|-
|
|നൗഷാദ്
|
|
|
|-
|
|രമ്യ
|
|
|
|-
|
|വരദ
|
|
|
|-
|
|നസീറ
|
|
|
|-
|
|നിയാസ്
|
|
|
|}
 
 
 
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''അം'''ഗീകാരങ്ങൾ ഏറെ കിട്ടിയ സ്കൂൾ ആണ് തറക്കൽ സ്കൂൾ .സബ് ജില്ലാ -ജില്ലാ തലങ്ങളിൽ കല-കായിക മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായ തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുപാട് മത്സരങ്ങളിൽ ഒന്നാമതാണ്.അറബി -സംസ്‌കൃത -ഉറുദു-ഹിന്ദി കലോത്സവങ്ങളിൽ ചാമ്പ്യന്മാരും റണ്ണറപ്പുമായിരുന്നു തറക്കൽ എ യു  പി  സ്കൂൾ .അത്‌ലറ്റിക്‌സും ഗെയിംസും ഒരുപോലെ വഴങ്ങുന്ന കുട്ടികളാണ് ഇവിടെത്തെ കുട്ടികൾ.ഗെയിംസിൽ നിരവധി മെഡലുകൾ നേടിയ വിദ്യർത്ഥികൾ അത്‍ലറ്റിക്സിലും മുന്നിലാണ് .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 87: വരി 459:
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ഈ വിദ്യാലയം തൂവ്വൂർ അങ്ങാടിയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു..
'''ത'''റക്കൽ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന  ഓരോ കുട്ടിയും മികച്ച കുട്ടികളാണ് .സ്വന്തം ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും മനസ്സിലാക്കാനും വളർച്ചഘട്ടങ്ങളിൽ കാലികമായി സ്വയം മാറ്റതിരുത്തുകൾ  വരുത്താനും പ്രാപ്തിയുള്ള കുട്ടികളാണ് ഇവിടെ ഇന്ന് പഠിച്ചിറങ്ങുന്നവർ .
|----
 
അത്കൊണ്ട് തന്നെ അവരവരുടെ ജീവിത ചുറ്റുപാടിൽ അവർ പ്രശസ്തരാണ് .അതിൽ ഡോക്ടർ,എഞ്ചിനീയർ ,അദ്ധ്യാപകർ ,മുതൽ വ്യത്യസ്ത ജീവിത വ്യവഹാര മേഖലയിൽ കഴിവുതെളിയിച്ചവർ ഉണ്ട് .
 
 
 
== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==
*   '''തുവ്വൂർ റെയിൽവെ സ്റ്റേഷനിൽ''' നിന്നും  ഓട്ടോ മാർഗം എത്താം. (650മീറ്റർ)
 
* നാഷണൽ ഹൈവെയിൽ '''പാണ്ടിക്കാട് '''  ബസ്റ്റാന്റിൽ നിന്നും പത്തു  കിലോമീറ്റർ - ബസ്സ് മാർഗ്ഗം എത്താം


|}
Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|}
{{Slippymap|lat=11.1127861|lon=76.2861157 |zoom=16|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.113362, 76.285917 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.യു.പി.എസ്_തൂവൂർ_തറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്