"ജി.എൽ.പി.എസ്. വിളബ്ഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Prettyurl| G L P S VILABHAGAM}} | ||
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | {{Infobox School | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | |സ്ഥലപ്പേര്=ജി.എൽ.പി.എസ്.വിളബ് ഭാഗം | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42225 | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32141200523 | ||
| | |സ്ഥാപിതദിവസം=10 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം=വിളബ് ഭാഗം | ||
| | |പോസ്റ്റോഫീസ്=മേൽ വെട്ടൂർ | ||
| പഠന | |പിൻ കോഡ്=695312 | ||
| | |സ്കൂൾ ഫോൺ=0470 2606171 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=hmglps42225@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വർക്കല | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വെട്ടൂർ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=9 | ||
| പ്രധാന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=വർക്കല | ||
| | |താലൂക്ക്=വർക്കല | ||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=44 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=5 | |||
|പ്രധാന അദ്ധ്യാപിക=അനിത.എ | |||
|പി.ടി.എ. പ്രസിഡണ്ട്=ആതിര. പി. നായർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ.s | |||
|സ്കൂൾ ചിത്രം=സ്കൂൾ ചിത്രം 42225.jpeg | |||
|size=350px | |||
|logo_size=50px | |||

'''ആമുഖം''' | |||
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിളബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യന്റെ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.{{prettyurl|G L P S Vilabhagom}}

'''[https://schoolwiki.in/G_L_P_S_Vilabhagom ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G_L_P_S_Vilabhagom

=== ചരിത്രം === | |||
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് [[ജി.എൽ.പി.എസ്. വിളബ്ഭാഗം/ചരിത്രം|കൂടുതൽ വായനക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് . | |||
വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം എന്നിവയുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി | |||
ക്ലബ് പ്രവർത്തനങ്ങൾ (ഹരിത ക്ലബ്, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് ) | |||
ബാലസഭ | |||
മികവുകൾ : | |||
പഠനോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,MEW { My English World} | |||
== മികവുകൾ == | |||
== മുൻ സാരഥികൾ == | |||
* ശ്രീ. ഗോവിന്ദൻ | |||
* ശ്രീ. കൊച്ചയ്യ | |||
* ശ്രീ.രാമകൃഷ്ണൻ | |||
* ശ്രീമതി.കാർത്ത്യായനി | |||
* ശ്രീമതി.കൊച്ചു പാർവതി | |||
* ശ്രീ. ഗംഗാധരൻ | |||
* ശ്രീ. സോമൻ | |||
* ശ്രീമതി. മേരി പ്രിസ്താB ഗോമസ് | |||
* ശ്രീ സുരേന്ദ്രൻ | |||
* ശ്രീ. സാംബൻ | |||
* ശ്രീ. ഇസ്മായിൽ | |||
* ശ്രീമതി.ശാന്തകുമാരി | |||
* ശ്രീമതി. വസന്ത | |||
* ശ്രീമതി.ശാന്ത | |||
* ശ്രീ.ബാലകൃഷ്ണൻ | |||
* ശ്രീമതി. ചിന്താമണി | |||
* ശ്രീമതി.സുശീലാമ്മ | |||
* ശ്രീമതി.സതി | |||
* ശ്രീമതി. പ്രസന്നകുമാരി | |||
* ശ്രീമതി.ശശികല | |||
* ശ്രീമതി. മിനി | |||
* ശ്രീമതി. പത്മജ കുമാരി അമ്മ | |||
* ശ്രീമതി. അഷീല K M | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ. വെട്ടൂർ പുരുഷൻ | |||
==വഴികാട്ടി== | |||
{{Slippymap|lat= 8.708972010733937|lon= 76.73934109381452|zoom=16|width=800|height=400|marker=yes}} |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വിളബ്ഭാഗം | |

വിലാസം | |
ജി.എൽ.പി.എസ്.വിളബ് ഭാഗം വിളബ് ഭാഗം , മേൽ വെട്ടൂർ പി.ഒ. , 695312 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - 6 - 1921 |
വിവരങ്ങൾ | |
ഫോൺ | 0470 2606171 |
ഇമെയിൽ | hmglps42225@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42225 (സമേതം) |
യുഡൈസ് കോഡ് | 32141200523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത.എ |
പി.ടി.എ. പ്രസിഡണ്ട് | ആതിര. പി. നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ.s |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ വെട്ടൂർ ഗ്രാമപഞ്ചായത്തിൽ ആണ് ഗവ.എൽ.പി.എസ്. വിളബ്ഭാഗം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് 100 വയസ് കഴിഞ്ഞു. അക്കാഡമിക പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഹൈടെക് ക്ലാസ് മുറിയും നല്ലൊരു സ്കൂൾ ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളിൽ കൂടുതൽ പേരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഉന്നതസ്ഥാനീയരായി തീർന്നിട്ടുണ്ട്. ഈ സ്കൂളിന് പണ്ട് മുതലേ നെയ്യന്റെ വിള സ്കൂൾ എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. ഇന്നും ആ പേര് നിലനിൽക്കുന്നു.
ചരിത്രം
ഒരു സ്വകാര്യ സ്കൂളായി ആരംഭിച്ചു. അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ. ഗോവിന്ദൻ ആയിരുന്നു. അദ്ദേഹം തന്നെയാണ് സ്കൂൾ സ്ഥാപിച്ചത്. ഇതിന്റെ ആദ്യ പേര് കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു അനുയോജ്യമായ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട് . വിദ്യാലയ വളപ്പിനോട് ചേർന്ന് തന്നെ പുറം വാതിൽ പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചുറ്റു മതിൽ, പ്രത്യേക കവാടം. ആകർഷകമായ പൂന്തോട്ടം എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാഗസിൻ *വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തനങ്ങൾ (ഹരിത ക്ലബ്, ആരോഗ്യ ക്ലബ്,ടാലന്റ് ടാബ് ) ബാലസഭ മികവുകൾ :
പഠനോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,MEW { My English World}
മികവുകൾ
മുൻ സാരഥികൾ
- ശ്രീ. ഗോവിന്ദൻ
- ശ്രീ. കൊച്ചയ്യ
- ശ്രീ.രാമകൃഷ്ണൻ
- ശ്രീമതി.കാർത്ത്യായനി
- ശ്രീമതി.കൊച്ചു പാർവതി
- ശ്രീ. ഗംഗാധരൻ
- ശ്രീ. സോമൻ
- ശ്രീമതി. മേരി പ്രിസ്താB ഗോമസ്
- ശ്രീ സുരേന്ദ്രൻ
- ശ്രീ. സാംബൻ
- ശ്രീ. ഇസ്മായിൽ
- ശ്രീമതി.ശാന്തകുമാരി
- ശ്രീമതി. വസന്ത
- ശ്രീമതി.ശാന്ത
- ശ്രീ.ബാലകൃഷ്ണൻ
- ശ്രീമതി. ചിന്താമണി
- ശ്രീമതി.സുശീലാമ്മ
- ശ്രീമതി.സതി
- ശ്രീമതി. പ്രസന്നകുമാരി
- ശ്രീമതി.ശശികല
- ശ്രീമതി. മിനി
- ശ്രീമതി. പത്മജ കുമാരി അമ്മ
- ശ്രീമതി. അഷീല K M
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. വെട്ടൂർ പുരുഷൻ
വഴികാട്ടി
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42225
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ