"ടി.എച്ച്.എസ്.ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{VHSchoolFrame/Header}} | {{VHSchoolFrame/Header}} | ||
[[പ്രമാണം:12501.jpeg|ലഘുചിത്രം]] | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 38: | വരി 39: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ 8 to 10 | |സ്കൂൾ തലം=8 മുതൽ 10 വരെ 8 to 10 | ||
|മാദ്ധ്യമം=ഇംഗ്ലീഷ് ENGLISH | |മാദ്ധ്യമം=ഇംഗ്ലീഷ് ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=192 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=11 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=203 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=മനോജ്.ടി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |പി.ടി.എ. പ്രസിഡണ്ട്=മനോജ്.ടി.കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദൂമേൾ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption=ജി.ടി.എച്ച്.എസ്.ചെറുവത്തൂർ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 94: | വരി 94: | ||
|+ | |+ | ||
|2017-19 | |2017-19 | ||
| | | | ||
|- | |- | ||
|2020- | |2020-23 | ||
|ലിസമ്മ ജോൺ | |ലിസമ്മ ജോൺ | ||
|- | |||
|2023-24 | |||
|മനോജ്.ടി.കെ | |||
|- | |- | ||
| | | | ||
വരി 106: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.21003|lon=75.16324|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ടി.എച്ച്.എസ്.ചെറുവത്തൂർ | |
---|---|
വിലാസം | |
ചെറുവത്തൂർ ചെറുവത്തൂർ പി.ഒ. , 671313 , കാസർഗോഡ് ( ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04672 260210 |
ഇമെയിൽ | gthscheruvathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12501 (സമേതം) |
യുഡൈസ് കോഡ് | 32010700215 |
വിക്കിഡാറ്റ | Q64398986 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് ( |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് (KANHANGAD) |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് KASARAGOD |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ TRIKKARIPPUR |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം NILESHWAR |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ GOVERNMENT |
സ്കൂൾ വിഭാഗം | ടെക്നിക്കൽ TECHNICAL |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ 8 to 10 |
മാദ്ധ്യമം | ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 203 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ്.ടി.കെ |
പി.ടി.എ. പ്രസിഡണ്ട് | മനോജ്.ടി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദൂമേൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതീരിപ്പാട് 1958 ഫെബ്രുവരി 4 ന് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ , പീലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ദേശീയപാതയോട് ചേർന്ന മനോഹരമായ കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂൾ സ്ഥലസൌകര്യം, വികസന സാധ്യതകൾ, പഠനനിലവാരം എന്നിവയെല്ലാം കൊണ്ട് സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്ക്കൂളുകളുടെ മുൻനിരയിൽ നില്ക്കുന്നു. കുട്ടികൾക്ക് ഹോസ്റ്റൽ സൌകര്യമുള്ള സംസ്ഥാനത്തെ ഏക ടെക്നിക്കൽ ഹൈസ്ക്കൂളാണിത്.
1960-61 വർഷത്തിൽ ജെ.ടി.എസിൽ ക്സാസുകൾ ആരംഭിച്ചു. ആദ്യവർഷം 60 കുട്ടികൾക്കാണ് പ്രവേശനം നല്കിയത്. ശ്രീ.കെ.പി നാരായണൻ ബി ഇ ആയിരുന്നു ആദ്യത്തെ സൂപ്രണ്ട്. ആദ്യവർഷങ്ങളിൽ പ്രവേശനം പരിമിതമായിരുന്നുവെങ്കിലും പിന്നീട് 90 കുട്ടികൾക്ക് വീതം പ്രവേശനം നല്കുകയുണ്ടായി. ഇപ്പോൾ സീറ്റ് 120 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ആറ് വ്യത്യസ്ത ട്രേഡുകളിൽ ഇവിടെ പ്രവേശനം നല്കുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥികളിൽ നല്ലൊരു ഭാഗം സംസ്ഥാനത്തിനു പുറത്തും വിദേശങ്ങളിലുമായി ഉന്നതസ്ഥാനത്ത് ജോലി ചെയ്യുന്നവരാണ്. ജില്ലയിൽ സാങ്കേതിക ജീവനക്കാരുള്ള ഏതൊരു സ്ഥാപനത്തിലും ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒരാളെങ്കിലും ഉണ്ടാകുമെന്നത് മറ്റേതൊരു സ്ഥാപനത്തിനുമില്ലാത്ത മികവാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
മുൻ സൂപ്രണ്ടുമാർ
2017-19 | |
2020-23 | ലിസമ്മ ജോൺ |
2023-24 | മനോജ്.ടി.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ സർക്കാർ GOVERNMENT വിദ്യാലയങ്ങൾ
- 12501
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ 8 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ