"കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=കരിവെള്ളൂർ | |പോസ്റ്റോഫീസ്=കരിവെള്ളൂർ | ||
|പിൻ കോഡ്=670521 | |പിൻ കോഡ്=670521 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9995835840 | ||
|സ്കൂൾ ഇമെയിൽ=northaups@gmail.com | |സ്കൂൾ ഇമെയിൽ=northaups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=55 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=47 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=102 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=പ്രീത പി | |പ്രധാന അദ്ധ്യാപിക=പ്രീത പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=sajitha.v | ||
|സ്കൂൾ ചിത്രം=48053d05-405f-42a4-82f4-6efcfca16146.jpg | |സ്കൂൾ ചിത്രം=48053d05-405f-42a4-82f4-6efcfca16146.jpg | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്. ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. | നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ്,hall എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്. ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്. | ||
വരി 79: | വരി 79: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== | == അധ്യാപകർ == | ||
പ്രീത. പി( പ്രധാനാധ്യാപിക ) | |||
ഗോപിക. കെ, പി. കെ. വാമനൻ, സനൽ മധു. ടി, രൺധീർ. ഒ. പി. ടി, വിപിൻ. കെ. വി, രതിക. പി, ശ്രീന, ധന്യ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.1827289|lon=75.1925122|zoom=16|width=800|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ | |
---|---|
വിലാസം | |
കരിവെള്ളൂർ കരിവെള്ളൂർ , കരിവെള്ളൂർ പി.ഒ. , 670521 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9995835840 |
ഇമെയിൽ | northaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13954 (സമേതം) |
യുഡൈസ് കോഡ് | 32021200507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത പി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | sajitha.v |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രഗത്ഭരായ നിരവധി വ്യക്തിത്വങ്ങൾക്ക് പ്രാധമീക വിദ്യാഭ്യാസം പകർന്നു നൽകിയ കരിവെള്ളൂർ നോർത്ത് എ.യു.പി സ്കൂൾ ;പ്രവർത്തന മികവിന്റെ 100 ആണ്ടുകൾ പിന്നിടുകയാണ്. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡിൽ വടക്കെ മണക്കാട് പ്രദേശത്ത് കരിവെള്ളൂർ പുത്തൂരമ്പലം റോഡിന്റെ വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. വടക്കെ മണക്കാട് , തെക്കെ മണക്കാട് , നിടുവപ്പുറം, പലിയേരി , പലിയേരിക്കൊവ്വൽ, ഓണക്കുന്ന് , പള്ളിക്കൊവ്വൽ , ചെറുമൂല , എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് പ്രൈമറി വിദ്യാഭ്യാസത്തിനായി ഇവിടെ എത്തുന്നത്. അഞ്ചാംതരം വരെ മാത്രം ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂൾ 1982 ലാണ് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ഇപ്പോൾ പത്ത് അധ്യാപകരം ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ ജോലിചെയ്യുന്നു.
'പാലക്കുന്ന് സ്കൂൾ' എന്നപേരിൽ 1917 ൽ വങ്ങാട്ട് വലിയനാരായണൻ ഉണിത്തിരി വലിയ പ്രതീക്ഷകളോടെ നല്ല കെട്ടിടമുണ്ടാക്കി സ്കൂൾ തുടങ്ങി.Read More
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്കൂളിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ ഏഴ് ക്ലാസ്സുകൾ , ഓഫീസ് റൂം , സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ്,hall എന്നിവ പ്രവർത്തിച്ചുവരുന്നു. ക്ലാസ് മുറികളിൽ ഇരിപ്പിട സൗകര്യങ്ങൾ പരിമിതമാണ്. ഉച്ചക്കഞ്ഞിക്കായി പ്രത്യേകം പാചകപ്പുര , സ്റ്റോർറൂം , ഡൈനിങ്ങ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. ഓഫീസ് റൂം കമ്പ്യൂട്ടർറൂം എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ട്. ഇവയിൽ 'ബോയ്സ് യൂറിനൽ' 'ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്' എന്നിവയും ഉൾപ്പെടുന്നു. ജൈവമാലിന്യ നിക്ഷേപത്തിനായി പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപത്തിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.. വെള്ളത്തിന്റെ ആവശ്യങ്ങൾക്കായി പഞ്ചായത്തുവക കുടിവെള്ളം , പൊതു കുഴൽകിണർ എന്നിവ ഉപയോഗപ്പെടുത്തുന്നു. എങ്കിലും ജലക്ഷാമം നേരിടുന്നുണ്ട്. കായീക പരിശീലനത്തിനായി വിശാലമായ മൈതാനവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജർ
എം. വി.ദിനേഷ്
മുൻസാരഥികൾ
അധ്യാപകർ
പ്രീത. പി( പ്രധാനാധ്യാപിക )
ഗോപിക. കെ, പി. കെ. വാമനൻ, സനൽ മധു. ടി, രൺധീർ. ഒ. പി. ടി, വിപിൻ. കെ. വി, രതിക. പി, ശ്രീന, ധന്യ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13954
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ