"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ക്ലബ{{PSchoolFrame/Header}}'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ  ജില്ലയിൽ  തലശ്ശേരി  സൗത്ത്  ഉപജില്ലയിലെ  പുന്നോൽ  സ്ഥലത്തുള്ള  ഒരു ''' '''എയ്ഡഡ്  വിദ്യാലയമാണ്'''   .{{Infobox School  
{{PSchoolFrame/Header}}'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ  ജില്ലയിൽ  തലശ്ശേരി  സൗത്ത്  ഉപജില്ലയിലെ  പുന്നോൽ  സ്ഥലത്തുള്ള  ഒരു ''' '''എയ്ഡഡ്  വിദ്യാലയമാണ്'''   .{{Infobox School  
|സ്ഥലപ്പേര്=കുറിച്ചിയിൽ  
|സ്ഥലപ്പേര്=കുറിച്ചിയിൽ  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
1908 ൽ  ഓത്തുപള്ളിയോട്  ചേർന്ന  ഒരു  ഓല  ഷെഡിൽ  പ്രവർത്തനമാരംഭിച്ച  വിദ്യാലയമാണ്  പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ  പ്രശസത്മായ  ആനകുടുംബത്തിന്റെ  കീഴിലായിരുന്ന  ഈ വിദ്യാലയം  പിന്നീട്പുന്നോൽ  മുസ്ളിം ജുമാഅത്ത്  കമ്മിറ്റിക്ക്  സൗജന്യമായി നൽകി. ആന മൂസ്സ ആയിരുന്നു  ആദ്യകാലത്തെ  മാനേജർ. ഇപ്പോൾ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാർ സ്കൂൾ മാനേജർ ആയി ചുമതല നിർവഹിച്ചു വരുന്നു.കെ പി അബ്ദുൾ ഗഫൂർ ആണ് ഇപ്പോഴത്തെ മാനേജർ. ഓല ഷെഡിൽ നിന്നും 1991ൽ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ൽ പ്രവാസി മലയാളിയുടെ സഹായത്താൽ പത്തു ലക്ഷം രൂപ ചിലവിൽ പണിത വാർപ്പ് കെട്ടിടത്തിലേക്കും സ്കൂൾ പ്രവർത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി , ഒന്ന്  രണ്ട്  എന്നീ ക്ലാസുകൾ  ഈ  കെട്ടിടത്തിലും  മൂന്ന് ,നാല്  ക്ലാസുകൾ  തൊട്ടടുത്ത  കെട്ടിടത്തിലും നടന്നു വരുന്നു.
1908 ൽ  ഓത്തുപള്ളിയോട്  ചേർന്ന  ഒരു  ഓല  ഷെഡിൽ  പ്രവർത്തനമാരംഭിച്ച  വിദ്യാലയമാണ്  പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ  പ്രശസത്മായ  ആനകുടുംബത്തിന്റെ  കീഴിലായിരുന്ന  ഈ വിദ്യാലയം  പിന്നീട്പുന്നോൽ  മുസ്ളിം ജുമാഅത്ത്  കമ്മിറ്റിക്ക്  സൗജന്യമായി നൽകി .[[പുന്നോൽ മോപ്പിള എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 97: വരി 97:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.721920408806074, 75.51716585414133 | width=800px | zoom=17}}
 
* തലശ്ശേരി  സ്റ്റേഷനിൽ  / തലശ്ശേരി പുതിയ  ബസ്  സ്റ്റാൻഡിൽ നിന്നും   ഓട്ടോ / ബസ്   മാർഗം  എത്താം .( 6 km  )
 
* മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ് /ഓട്ടോ മാർഗം  (  5  km  )
* നാഷണൽ   ഹൈവേ ( NH  66  )  പുന്നോൽ   നിന്നും     200  മീറ്റർ
{{Slippymap|lat=11.721920408806074|lon= 75.51716585414133 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291714...2530305" എന്ന താളിൽനിന്ന് ശേഖരിച്ചത്