"ജി. എൽ. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|G. L. P. S. MANALUR}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=മണലൂർ
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22607
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=22011
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64089758
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070102002
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1961
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|സ്കൂൾ വിലാസം=മണലൂർ
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=മണലൂർ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680617
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2639490
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=mlrglps@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=മണലൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോസി ഇ എൽ
|പ്രധാന അദ്ധ്യാപകൻ=   
|പി.ടി.. പ്രസിഡണ്ട്= സലീഷ് പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെനി ദീപു
|സ്കൂൾ ചിത്രം=22607_glpsmanalur.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. മണലൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂരിൽ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെൽപ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ മണലൂർഗ്രാമത്തിൽ 1914 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.
ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ  എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാൻപോലും പറ്റാത്തത്. ഇത്തരത്തിൽ പിന്നോക്കമായ ജനതയുടെ ആത്മദാഹം  പേറിയ മണലൂർ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.
മണലൂരിൽ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തിൽ ഹൈന്ദവക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഥകളി ,കർണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകൾ സംഘടിപ്പിച്ചിരുന്നു. മണലൂർ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരാൻ തുടങ്ങിയപ്പോൾ തോപ്പിൽ ഉക്രു  എന്നവർ അവരുടെ 7 ഏക്കർ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറിൽ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ൽ തോപ്പിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ പിന്നീട് സർക്കാരിലേക്കു നൽകപ്പെട്ടു.
1946 ൽ എൽ.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു.
ഇന്ന് വിലങ്ങനിൽ സ്ഥിതിചെയ്യുന്ന അമല കാൻസർ ഹോസ്പിറ്റലിന്റെ  സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേൽ, മുൻ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണൻ കണിയാംപറന്പിൽ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളായിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മുൻ സാരഥികൾ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
                              കെ.ഐ.ലോനപ്പൻ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
                              വി.കെ വേലുകുട്ടി              -----1974
                              കെ.ഐ.ഇറ്റ്യാനം            -----1977
                              എൻ.കെ സാവിത്രി        ------1984
                              കെ.ജെ.കൊച്ചപ്പൻ        ----- 1990
                              വി.പി.കല്ല്യാണി                -----1992
                              സി.പി.വാറപ്പൻ              -----1994
                              പി.പി.ഓമന                    -----1996
                              ടി.ജെ.തങ്കമ്മ                  -----2004
                              വി.എൻ.ജ്ഞാനപ്രഭ        -----2004
                              പി.ആർ. ശേഖരൻ          -----2006
                              ടി.സി.ജെസ്സി                  -----2016


==മുന്‍ സാരഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
'''കൃഷ്ണൻ കണിയാംപറന്പിൽ (മുൻമന്ത്രി)'''
                                                          ''''''സി.എൻ.ജയദേവൻ.(എം.പി)'''
                                                          '''ഫാ.ഗബ്രിയേൽ'''
'''


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.492489716172054|lon= 76.1026509415779|zoom=18|width=full|height=400|marker=yes}}


==വഴികാട്ടി==
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എൽ._പി._എസ്._മണലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്