"എസ്.എൽ.എൽ.പി.എസ്. പിലാപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=കണ്ണൻ കുട്ടി .സി | |പ്രധാന അദ്ധ്യാപകൻ=കണ്ണൻ കുട്ടി .സി | ||
|പി.ടി.എ. പ്രസിഡണ്ട്=ദേവി.എം. | |പി.ടി.എ. പ്രസിഡണ്ട്=ദേവി.എം. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=priya.k | ||
|സ്കൂൾ ചിത്രം=21527photo.jpg | |സ്കൂൾ ചിത്രം=21527photo.jpg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1963 ജൂൺ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു. പിന്നീട് ശ്രീ രാഘവൻ മാസ്റ്റർ, ശ്രീമതി രാധ , ശ്രീമതി അമ്മിണിഅമ്മ , ശ്രീമതി ഉഷ കുമാരി , ശ്രീമതി സുജാത എന്നിവർ കാലാകാലങ്ങളിൽ ഹെഡ് മാസ്റ്റർ ആയി ചുമതല വഹിച്ചു. 1987ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. 2000 ജൂൺ വരെ 5 അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. നിലവിൽ 4പേർ. 2003 മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം | |||
ശിശു സൗഹൃദ ക്ലാസ് മുറികൾ | |||
ക്ലാസ് തല ലൈബ്രറി | |||
വിശാലമായ കളിസ്ഥലം | |||
പത്രം ബാലമാസികകൾ | |||
കുടിവെള്ളം | |||
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 69: | വരി 83: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* കലാകായിക പ്രവർത്തി പരിചയം | |||
* യോഗ പരിശീലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ.1987 ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. നിലവിൽ രാമചന്ദ്ര മേനോൻ ആണ് മാനേജർ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ വിശ്വനാഥൻ | |||
ശ്രീ രാഘവൻ | |||
ശ്രീമതി രാധ.കെ | |||
ശ്രീമതി അമ്മിണിഅമ്മ .കെ .എസ് | |||
ശ്രീമതി ഉഷാകുമാരി .കെ .ആർ | |||
ശ്രീമതി സുജാത .ജെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
നിധീഷ് .ബി | |||
സുഭാഷ് .കെ | |||
അനുപ്രിയ .എ | |||
ദിവ്യ .വി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.658473179643774|lon= 76.69614435172038|width=800px|zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ പെരുവെമ്പ് പുതുനഗരം കരിപ്പോടു വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എൽ.എൽ.പി.എസ്. പിലാപ്പുള്ളി | |
|---|---|
| വിലാസം | |
പിലാപ്പുള്ളി വടവന്നൂർ പി.ഒ. , 678504 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 04923 215105 |
| ഇമെയിൽ | sllpspply@gmail.com |
| വെബ്‍സൈറ്റ് | https/schools.org.in/palakkad.32060501008 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21527 (സമേതം) |
| യുഡൈസ് കോഡ് | 32060501008 |
| വിക്കിഡാറ്റ | Q1535742 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടവന്നൂർ പഞ്ചായത്ത് |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 39 |
| അദ്ധ്യാപകർ | 04 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കണ്ണൻ കുട്ടി .സി |
| പി.ടി.എ. പ്രസിഡണ്ട് | ദേവി.എം. |
| എം.പി.ടി.എ. പ്രസിഡണ്ട് | priya.k |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1963 ജൂൺ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു. പിന്നീട് ശ്രീ രാഘവൻ മാസ്റ്റർ, ശ്രീമതി രാധ , ശ്രീമതി അമ്മിണിഅമ്മ , ശ്രീമതി ഉഷ കുമാരി , ശ്രീമതി സുജാത എന്നിവർ കാലാകാലങ്ങളിൽ ഹെഡ് മാസ്റ്റർ ആയി ചുമതല വഹിച്ചു. 1987ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. 2000 ജൂൺ വരെ 5 അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. നിലവിൽ 4പേർ. 2003 മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം
ശിശു സൗഹൃദ ക്ലാസ് മുറികൾ
ക്ലാസ് തല ലൈബ്രറി
വിശാലമായ കളിസ്ഥലം
പത്രം ബാലമാസികകൾ
കുടിവെള്ളം
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാകായിക പ്രവർത്തി പരിചയം
- യോഗ പരിശീലനം
മാനേജ്മെന്റ്
ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ.1987 ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. നിലവിൽ രാമചന്ദ്ര മേനോൻ ആണ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ വിശ്വനാഥൻ
ശ്രീ രാഘവൻ
ശ്രീമതി രാധ.കെ
ശ്രീമതി അമ്മിണിഅമ്മ .കെ .എസ്
ശ്രീമതി ഉഷാകുമാരി .കെ .ആർ
ശ്രീമതി സുജാത .ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നിധീഷ് .ബി
സുഭാഷ് .കെ
അനുപ്രിയ .എ
ദിവ്യ .വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ പെരുവെമ്പ് പുതുനഗരം കരിപ്പോടു വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21527
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
