"എ യു പി എസ് കുഞ്ഞോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=824
|വിദ്യാർത്ഥികളുടെ എണ്ണം 1-10=796
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=വനജ എൻ
|പ്രധാന അദ്ധ്യാപകൻ=സജീവൻ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=മമ്മൂട്ടി
|പി.ടി.എ. പ്രസിഡണ്ട്=ഗണേഷ് കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല ബെന്നി
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന
|സ്കൂൾ ചിത്രം=15476.jpg
|സ്കൂൾ ചിത്രം=15476.jpg


വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''നിരവിൽപുഴ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് കുഞ്ഞോം '''. ഇവിടെ 449 ആൺ കുട്ടികളും  329പെൺകുട്ടികളും അടക്കം 778 വിദ്യാർത്ഥികൾ പഠിക്കുന്നുണ് അന്ധവിശ്വാസത്തിന്റെയും ദുരചാരങ്ങളുടെയും
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''നിരവിൽപുഴ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് കുഞ്ഞോം '''. ഇവിടെ 440 ആൺ കുട്ടികളും  463 പെൺകുട്ടികളും അടക്കം 903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്.


തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. നിരവിൽപുഴയിലെ സാധാരണക്കാരുടെ കുട്ടികൾക്ക് വിശേഷിച്ചും പെൺമക്കൾക്ക് ഈയവസരവും ഒരു കിട്ടാക്കനിയായി തുടർന്നു. തന്റെ ധിഷണയെ പതിവിൽ നിന്നും വ്യത്യസ്ഥമായ പന്ഥാവിലേക്ക് വ്യാപരിക്കുന്നവരാണ് ചരിത്രത്തിന്റെ സൃഷ്ടാക്കളാവുക- ശ്രീ. സി.പി. ശേഖരൻ നായർ അത്തരത്തിലുള്ള ക്രാന്തദർശിയായിരുന്നു. അജ്ഞാനതിമിരത്തിലാണ്ട തന്റെ ദേശത്തും വിജ്ഞാനത്തിന്റെ രജതരേഖ തെളിയിക്കാൻ അദ്ദേഹം അഭിലഷിച്ചു. ഈ ചിന്തയിൽ നിന്നാണ് സ്വകാര്യമേഖല യിലെ ആദ്യ വിദ്യാലയത്തിന്റെ വിത്ത് രൂപം കൊണ്ടത്. 1907-ൽ നിരവിൽപ്പുഴ ചുങ്കത്ത് രൂപം കൊണ്ട കുടിപ്പള്ളിക്കൂടം 1955-ൽ അപ്പർ പ്രൈമറിയായി വികാസം പ്രാപിച്ചു. അന്ന് മദ്രാസ് സംസ്ഥാനത്തിൽ വയനാടിനെ പ്രതിനിധീകരിച്ച ശ്രീ. പത്മപ്രഭ ഗൗഡരോടുള്ള കടപ്പാട് ഇത്തരുണത്തിൽ സ്മരിക്കാതെ വയ്യ. വയനാടൻ ഗാന്ധി കെ.പി. കൃഷ്ണൻ നായരായിരുന്നു അന്ന് വിദ്യാല യത്തിന്റെ സാരഥി. കർമോത്സുകതയും നിശ്ചയ ദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കിയ ആ ത്യാഗിവര്യൻ പ്രതിബന്ധങ്ങളുടെ മുള്ളുകൾ ചവിട്ടിമെതിച്ചു മുന്നേറി . 1973 ഡിസംബർ 28ന് അവസാന ശ്വാസം വലിക്കുമ്പോഴും അദ്ദേഹ ത്തിന്റെ മനസ്സിൽ താൻ താലോലിച്ച മഹാസ്ഥാപനത്തെക്കുറിച്ച് നിറമാർന്ന സ്വപ്നങ്ങൾ ഉണ്ടായിരുന്നു . ഈ സ്വപ്നങ്ങളെ സാർത്ഥകമാക്കാൻ പിന്നീട് വന്ന മാനേജരായ കെ.ടി. നാരായണൻ നായരുടെ സേവനവും നിസ്തുലമാണ്. പൂർവസൂരികൾ വിജയഹർഷം പൊഴിച്ച വഴികളിൽ ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ.പി ദേവകിയമ്മയും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് ബഹുദൂരം മുന്നോട്ടു പോയി.
== ചരിത്രം ==
അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ദുരചാരങ്ങളുടെയും
 
തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു.[[എ യു പി എസ് കുഞ്ഞോം/ചരിത്രം|കൂടുതൽ വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<nowiki>*</nowiki>സ്കൂൾ ബസ് സൗകര്യം.
<nowiki>*</nowiki>സയൻസ്, ഗണിതം.                                                                                                                                                            *കമ്പ്യൂട്ടർ ലാബുകൾ.
<nowiki>*</nowiki>സ്കൗട്ട്, ഗൈഡ്, കബ്ബ് ബുൾബുൾ വിഭാഗങ്ങൾ പ്രീപ്രൈമറി വിഭാഗം.
<nowiki>*</nowiki>ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പരിസ്ഥിതി, നല്ല പാഠം, സീഡ് ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യ - കാർഷിക, ഗോത്ര ക്ലബ്ബുകൾ.കുദ്്ദ്്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 91: വരി 101:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*മാനന്തവാടി - കുറ്റ്യാടി റോഡിൽ നിരവിൽപുഴ ടൗണിൽ നിന്നും 500.മി അകലം.
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=11.742209988334533|lon= 75.85583101545764|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
-
 
*നിരവിൽപുഴ ബസ് സ്റ്റാന്റിൽനിന്നും 300.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് കുഞ്ഞോം
വിലാസം
മട്ടിലയം

മട്ടിലയം പി.ഒ.
,
670731
,
വയനാട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04935 235379
ഇമെയിൽaupskunhome@gmail.com
കോഡുകൾ
സ്കൂൾ കോഡ്15476 (സമേതം)
യുഡൈസ് കോഡ്32030100607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൊണ്ടർനാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ796
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവനജ എൻ
പി.ടി.എ. പ്രസിഡണ്ട്ഗണേഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്റസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ നിരവിൽപുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് കുഞ്ഞോം . ഇവിടെ 440 ആൺ കുട്ടികളും 463 പെൺകുട്ടികളും അടക്കം 903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്.

ചരിത്രം

അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ദുരചാരങ്ങളുടെയും

തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

*സ്കൂൾ ബസ് സൗകര്യം.

*സയൻസ്, ഗണിതം. *കമ്പ്യൂട്ടർ ലാബുകൾ.

*സ്കൗട്ട്, ഗൈഡ്, കബ്ബ് ബുൾബുൾ വിഭാഗങ്ങൾ പ്രീപ്രൈമറി വിഭാഗം.

*ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പരിസ്ഥിതി, നല്ല പാഠം, സീഡ് ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യ - കാർഷിക, ഗോത്ര ക്ലബ്ബുകൾ.കുദ്്ദ്്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി - കുറ്റ്യാടി റോഡിൽ നിരവിൽപുഴ ടൗണിൽ നിന്നും 500.മി അകലം.

Map

-

"https://schoolwiki.in/index.php?title=എ_യു_പി_എസ്_കുഞ്ഞോം&oldid=2530192" എന്ന താളിൽനിന്ന് ശേഖരിച്ചത്