"തൂണേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| TUNERI WEST LPS}}
{{prettyurl| TUNERI WEST LPS}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= തുണേരി വെസ്റ്റ്  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=തൂണേരി വെസ്റ്റ്
| റവന്യൂ ജില്ല=കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്=16639  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം=1914
|സ്കൂൾ കോഡ്=16639
| സ്കൂൾ വിലാസം=തൂണേരി പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673505
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9496908516 
|വിക്കിഡാറ്റ ക്യു ഐഡി=Q64553391
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32041200110
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=നാദാപുരം
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=തൂണേരി വെസ്റ്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|പോസ്റ്റോഫീസ്=തൂണേരി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673505
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഇമെയിൽ=tuneriwestlp@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=34 
|ഉപജില്ല=നാദാപുരം
| പെൺകുട്ടികളുടെ എണ്ണം=38
|തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി
| വിദ്യാർത്ഥികളുടെ എണ്ണം=72 
|വാർഡ്=10
| അദ്ധ്യാപകരുടെ എണ്ണം= 5  
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ= ജയശ്രീ മച്ചിലോട്ടുമ്മൽ         
|നിയമസഭാമണ്ഡലം=നാദാപുരം
| പി.ടി.. പ്രസിഡണ്ട്= പവിത്രൻ. സി       
|താലൂക്ക്=വടകര
| സ്കൂൾ ചിത്രം=Thuneri.jpg
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബവിന എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സനോജ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=അനുപമ
|സ്കൂൾ ചിത്രം=16639-school-photo.jpg
|size=200px
|caption=
|ലോഗോ=
|logo_size=200px
}}
}}
................................


== ചരിത്രം ==
 
== സ്കൂളിനെ കുറിച്ച്  ==
'''തൂണേരി വെസ്റ്റ്. എൽ.പി. സ്‌കൂൾ'''
'''തൂണേരി വെസ്റ്റ്. എൽ.പി. സ്‌കൂൾ'''


പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തിൽ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂൾ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എൽ.പി. സ്‌കൂൾ 1914 ൽ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു. തുടക്കത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നതും. തൂണേരി പഞ്ചായത്തിലെ 10-ാം വാർഡിൽ താഴെ കരുവാഞ്ചേരി എന്ന പറമ്പിലാണ് സ്‌കൂളിന്റെ ഇന്നത്തെ സ്ഥാനം.
പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തിൽ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂൾ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എൽ.പി. സ്‌കൂൾ 1914 ൽ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു. തുടക്കത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നതും. [[തൂണേരി വെസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
1914 ൽ ആരംഭിച്ചെങ്കിലും 1918ൽ ആണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. തുടക്കത്തിൽ 50 വിദ്യാർത്ഥികളും 2 പരിശീലനം സിദ്ധിക്കാത്ത അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാർക്ക് ഈ വിദ്യാലയം ഒരനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങളെ സ്‌കൂളിലുണ്ടായിരുന്നുള്ളൂ. എങ്കിലും ചുറ്റുപാടുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്‌കൂൾ മുഖ്യ പങ്കുവഹിച്ചു.
2001-02 വർഷത്തിൽ തദ്ദേശസ്ഥാപനത്തിന്റെ വകയായി സ്‌കൂളിൽ മൂത്രപ്പുര ഇരട്ടക്കുഴി കക്കൂസ് എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായി ഈ സ്‌കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബും, സൗകര്യപൂർണമായ ഓഫീസ് റൂം, അടച്ചുറപ്പുള്ള അടുക്കള, വാഹനസൗകര്യം എന്നിവയും ഉണ്ട്.
ധാരാളം പരിമിതികൾ ഇനിയും ഉണ്ടെങ്കിലും ഇവിടെ നിന്നും പുറത്തുവരുന്ന മിക്കവിദ്യാർത്ഥികളും നല്ലനിലവാരം പുലർത്തുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ കാട്ടാറുണ്ട്.
2016-17 വർഷത്തിൽ 34 ആൺകുട്ടികളും 38 പെൺകുട്ടികളുമടക്കം 72 കുട്ടികൾ ഇവിടെ പഠിക്കുന്നു. പവിത്രൻ പോയിനാണ്ടിയിൽ പി.ടി.എ പ്രസിഡണ്ടും മഹിജ. എം മദർ പി.ടി.എ പ്രസിഡണ്ടും ആയുള്ള ഒരു കമ്മിറ്റി സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 43: വരി 71:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 60: വരി 87:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
  പ്രധാന നേട്ടങ്ങൾ : 2015-16 അധ്യയനവർഷത്തിലെ മികവ് ഉത്സവമത്സരത്തിൽ നാദാപുരം സബ്ജില്ലയിൽ നിന്ന് ഒന്നാംസ്ഥാനം നേടിക്കൊണ്ട് ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയം കാഴ്ച വച്ച അക്കാദമിക പ്രവർത്തനങ്ങൾക്കായിരുന്നു ഈ നേട്ടം. 2016-17 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ 'എ' ഗ്രേഡും നേടി. നാദാപുരം സബ്ജില്ലാ കലാമേളയിൽ മലയാള പ്രസംഗത്തിൽ ഒന്നാംസ്ഥാനം ഞങ്ങളുടെ ആഷിൽ. പി.ആർ കരസ്ഥമാക്കി. പഞ്ചായത്ത് കലാമേളയിലും കായികമേളയിലും മികച്ച വിജയം കരസ്ഥമാക്കി. തൂണേരി പഞ്ചായത്ത്തല വായാനാക്വിസ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് മത്സരം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
  പ്രധാന നേട്ടങ്ങൾ : 2015-16 അധ്യയനവർഷത്തിലെ മികവ് ഉത്സവമത്സരത്തിൽ നാദാപുരം സബ്ജില്ലയിൽ നിന്ന് ഒന്നാംസ്ഥാനം നേടിക്കൊണ്ട് ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയം കാഴ്ച വച്ച അക്കാദമിക പ്രവർത്തനങ്ങൾക്കായിരുന്നു ഈ നേട്ടം. 2016-17 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ 'എ' ഗ്രേഡും നേടി. നാദാപുരം സബ്ജില്ലാ കലാമേളയിൽ മലയാള പ്രസംഗത്തിൽ ഒന്നാംസ്ഥാനം ഞങ്ങളുടെ ആഷിൽ. പി.ആർ കരസ്ഥമാക്കി. പഞ്ചായത്ത് കലാമേളയിലും കായികമേളയിലും മികച്ച വിജയം കരസ്ഥമാക്കി. തൂണേരി പഞ്ചായത്ത്തല വായാനാക്വിസ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് മത്സരം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*തൂണേരി വെസ്റ്റ്, ജവാൻറോഡിനു സമീപം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൂണേരിയിലെ വേറ്റുമ്മൽ റോഡിൽ നിന്നും അൽപ്പം മാറി ജവാന്റോഡിൽ നിന്നും 300 മീറ്റർ ദൂരത്തായി കരുവാഞ്ചേരി വയലിനടുത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു..
----
|----
{{Slippymap|lat= 11.704620826122115|lon= 75.62061695483615 |zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
.............................
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
.
<!--visbot  verified-chils->-->

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൂണേരി വെസ്റ്റ് എൽ പി എസ്
വിലാസം
തൂണേരി വെസ്റ്റ്

തൂണേരി വെസ്റ്റ്
,
തൂണേരി പി.ഒ.
,
673505
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽtuneriwestlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16639 (സമേതം)
യുഡൈസ് കോഡ്32041200110
വിക്കിഡാറ്റQ64553391
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബവിന എം
പി.ടി.എ. പ്രസിഡണ്ട്സനോജ് എം
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിനെ കുറിച്ച്

തൂണേരി വെസ്റ്റ്. എൽ.പി. സ്‌കൂൾ

പ്രകൃതി സുന്ദരമായ വയലോരത്ത് കോട്ടേമ്പ്രം മഹാഭഗവതിക്ഷേത്തിൽ നിന്ന് കുറച്ചകലെയായി ചാമത്തൂര് സ്‌കൂൾ എന്ന് വിളിപ്പേരുള്ള തൂണേരി വെസ്റ്റ് എൽ.പി. സ്‌കൂൾ 1914 ൽ ശ്രീ. പി. രാമുണ്ണിക്കുറുപ്പ് സ്ഥാപിച്ചു. തുടക്കത്തിൽ ഇന്ന് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള 'ചാമത്തൂര്' പറമ്പിലായിരുന്നത്രെ ഇതിന്റെ തുടക്കം. അതുകൊണ്ടാവാം ചാമത്തൂര് സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നതും. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രധാന നേട്ടങ്ങൾ : 2015-16 അധ്യയനവർഷത്തിലെ മികവ് ഉത്സവമത്സരത്തിൽ നാദാപുരം സബ്ജില്ലയിൽ നിന്ന് ഒന്നാംസ്ഥാനം നേടിക്കൊണ്ട് ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയം കാഴ്ച വച്ച അക്കാദമിക പ്രവർത്തനങ്ങൾക്കായിരുന്നു ഈ നേട്ടം. 2016-17 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ 'എ' ഗ്രേഡും നേടി. നാദാപുരം സബ്ജില്ലാ കലാമേളയിൽ മലയാള പ്രസംഗത്തിൽ ഒന്നാംസ്ഥാനം ഞങ്ങളുടെ ആഷിൽ. പി.ആർ കരസ്ഥമാക്കി. പഞ്ചായത്ത് കലാമേളയിലും കായികമേളയിലും മികച്ച വിജയം കരസ്ഥമാക്കി. തൂണേരി പഞ്ചായത്ത്തല വായാനാക്വിസ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് മത്സരം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വഴികാട്ടി

  • തൂണേരി വെസ്റ്റ്, ജവാൻറോഡിനു സമീപം

Map

.............................

.

"https://schoolwiki.in/index.php?title=തൂണേരി_വെസ്റ്റ്_എൽ_പി_എസ്&oldid=2530178" എന്ന താളിൽനിന്ന് ശേഖരിച്ചത്