"കൊളത്തൂർ എൽ.പി .സ്കൂൾ‍‍‍‍, ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= കൊളത്തൂർ | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൊളത്തൂർ
{{PU|Kolathur L.P.School Chuzhali}}
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
{{Infobox School
| റവന്യൂ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=
| സ്കൂള്‍ കോഡ്= 13435
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം= 1921  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= ചുഴലി പി.ഒ, <br/>കണ്ണൂർ
|സ്കൂൾ കോഡ്=13435
| പിന്‍ കോഡ്= 670142  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04602261094
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= kolathoor.alp.school@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021501303
| ഉപ ജില്ല= ഇരിക്കൂർ
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1921
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= കൊളത്തൂർ എൽ പി സ്ക്കൂൾ,
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=ചുഴലി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670142
| ആൺകുട്ടികളുടെ എണ്ണം= 25
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 22
|സ്കൂൾ ഇമെയിൽ=kolathoor.alp.school@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 47
|സ്കൂൾ വെബ് സൈറ്റ്=  
| അദ്ധ്യാപകരുടെ എണ്ണം=   5   
|ഉപജില്ല=ഇരിക്കൂർ
| പ്രധാന അദ്ധ്യാപകന്‍= സരസ കൃഷ്ണൻ കെ         
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങളായി  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   ഓ സഹദേവൻ       
|വാർഡ്=1
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ഇരിക്കൂ൪
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനുരാധ ഇ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് പി
|എം.പി.ടി.. പ്രസിഡണ്ട്=പ്രജിന പി
|സ്കൂൾ ചിത്രം=13435.jpeg
|size=350px
|caption=
|ലോഗോ=
|logo_size=
}}
}}


== ചരിത്രം ==
'''എ.എൽ.പി.എസ്. കൊളത്തൂർ'''
'''1921ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1927 ൽ കൊളത്തൂർ എ .എൽ .പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്തിൽ നിന്നാണ് കൊളത്തൂരും, പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.'''
'''ഈ വിദ്യാലയത്തിൽ നിന്ന് വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഭൗതിക സാഹചര്യങ്ങളിൽ ഏറെ പരിമിതികളുണ്ടെങ്കിലും അക്കാദമിക ഗുണനിലവാരം ഒന്നുകൊണ്ടു മാത്രമാണ് ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നത്.[[കൊളത്തൂർ എ.എൽ.പി .സ്കൂൾ‍‍‍‍ , ചുഴലി/ചരിത്രം|കൂടുതൽ അറിയാൻ]]'''
== ഭൗതികസൗകര്യങ്ങൾ ==
വൈദ്യുതീകരിച്ച  പ്രീ.കെ.ഇ.എ.ആർ.കെട്ടിടം,  പുതിയ കെട്ടിടം,  കമ്പ്യൂട്ടർലാബ്, പൈപ്പ് വെള്ളം,  ശുചിമുറികൾ,  കഞ്ഞിപ്പുര,  ഗതാഗത സൗകര്യങ്ങൾ  ഇവ  വിദ്യാലയത്തിനായുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big>*കൃഷിയെ അറിയൽ</big>      *വിദ്യാരംഗം കലാസാഹിത്യവേദി    *ബാലസഭ    *ശാസ്ത്ര ക്ലബ്    *ഗണിതശാസ്ത്രക്ലബ്    *ഇംഗ്ലീഷ് ക്ലബ്    *സാമൂഹ്യശാസ്ത്ര ക്ലബ്
== <big>മാനേജ്‌മെന്റ്</big>                                                                                                                                                                                        ==
ബി.നാരായണൻനായർ ആയിരുന്നു ആദ്യ മാനേജർ. കാലശേഷം കെ.വി.കുഞ്ഞിരാമൻ നായർ, ബി.വേലായുധൻ നായർ, എന്നിവർ ദീർഘകാലം വിദ്യാലയത്തെ മുന്നോട്ടുകൊണ്ടുപോയി. 2020 മുതൽ ബി.വേലായുധൻ നായരുടെ മകനായ കെ.വി.ജയദേവൻ മാനേജരായി തുടരുന്നു.
== മുൻസാരഥികൾ ==
{| class="wikitable"
|+
|-
|1
|കെ.വി കുഞ്ഞിരാമൻ നായർ
|1971-1973
|
|-
|2
|പി.പി.കുഞ്ഞിരാമൻ നമ്പ്യാർ
|1973-1983
|
|-
|3
|ഇ എ.യജ്ഞൻ നമ്പൂതിരി
|1983-1986
|
|-
|4
|കെ.വി.ജനാർദ്ദനൻ
|1986-2009
|
|-
|5
|കെ. സരസ കൃഷ്ണൻ
|2009 - 2018
|
|-
|6
|കെ.എം.ശ്രീലത
|2018-2023
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<big>*ഒതേനപ്പെരുവണ്ണാൻ (തെയ്യം കലാകാരൻ )  *കുഞ്ഞമ്പു</big>  (വൈദ്യർ)  *കെ.വി.മനോജ് (ഗെയിംസ് )  *അജയൻ ബമ്മഞ്ചേരി ( ഡാൻസർ)  *വി.കെ.ഗംഗാധരൻ (കോലംനിർമാണം)


== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്‌മെന്റ് ==
== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി ==
== വഴികാട്ടി ==
* ചുഴലിയിൽ നിന്ന് കൊളത്തൂരേക്ക്  5 കിലോമീറ്റർ 
* കുറുമാത്തൂരിൽ നിന്ന് കൊളത്തൂരേക്ക്  8  കിലോമീറ്റർ
* തളിപ്പറമ്പിൽ നിന്ന് കൊളത്തൂരേക്ക്  20 കിലോമീറ്റർ
* നടുവിൽ നിന്ന് കൊളത്തൂരേക്ക്  7  കിലോമീറ്റർ
{{Slippymap|lat=12.093535092303087|lon= 75.44776260783311 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/255413...2530164" എന്ന താളിൽനിന്ന് ശേഖരിച്ചത്