"എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|S. N. S. A. L. P. S. Kizhuppillikara}} | {{prettyurl|S. N. S. A. L. P. S. Kizhuppillikara}} | ||
വരി 28: | വരി 29: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=1 | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 85: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.394867|lon=76.143032|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര | |
---|---|
വിലാസം | |
കിഴു പ്പി ള്ളികര i കിഴുപ്പിള്ളികര പി.ഒ. , 680702 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | snsalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22216 (സമേതം) |
യുഡൈസ് കോഡ് | 32070101402 |
വിക്കിഡാറ്റ | Q64089521 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 164 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖ കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | മുനീറ |
എം.പി.ടി.എ. പ്രസിഡണ്ട് | Reshma |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കിഴുപ്പിള്ളിക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ത്യശൂർ ജില്ലയിൽ ത്യശൂർ താലൂക്കിൽ താന്ന്യം പഞ്ചായത്തിൽ 9-ം വാർഡിൽ കിഴുപ്പിള്ളിക്കര വില്ലേജിൽ 1924 ജൂൺ മാസത്തിൽ ആണ് കിഴുപ്പിളളിക്കര എസ്.എൻ.എസ്.എ.എൽ.പി. കിഴുപ്പിള്ളിക്കര ആരംഭിച്ചത്.പെരിങൊട്ടുക്കരക്ഷേത്രത്തിൽ നിന്ന് 3 കി.മി. തെക്കായും അഴിമാവിൽ നിന്ന് 1 കി.മി. അകലെയായി പന്നികുളത്തിന് സമീപം 40 സെന്റിലായാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. കഞ്ഞിപ്പുര, പെൺകുട്ടീകൾക്കും, ആൺകുട്ടീകൾക്കും പ്രത്യ്ക മൂത്രപുര, കക്കൂസ്,കിണർ, വിറകുപുര, കമ്പൂട്ടർ മുറി സ്കൂളിൽ നിലവിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
കഞ്ഞിപ്പുര, പെൺകുട്ടീകൾക്കും, ആൺകുട്ടീകൾക്കും പ്രത്യേക മൂത്രപുര, കക്കൂസ്,കിണർ, വിറകുപുര, കമ്പ്യൂട്ടർ മുറി, കളിസ്ഥലം, പച്ചക്കറിത്തോട്ടം.
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ , അക്ഷര ക്ലാസ്സ് , സ്പോക്കൺ ഇംഗ്ലീഷ് , വർക്ക് എക്സ്പീരിയൻസ് , കബ്ബ് .
മുൻ സാരഥികൾ
ക്യഷ്ണൻ മാസ്റ്റർ, പുരുഷോത്തമൻ മാസ്റ്റർ, ലീല ടീച്ചർ, സരോജനി ടിച്ചർ, ഇട്ട്യേര മാസ്റ്റർ , അബ്ദുൾ ഖാദർ മാസ്റ്റർ , ആനന്ദവല്ലി ടിച്ചർ, ഗ്രേസി ടീച്ചർ ,ഉഷ ടിച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.യൂ.ഗുണവർധനൻ , പി.പി.ജിഗീഷ് , പീ.സ്.ധർമ്മപാലൻ മാസ്റ്റെർ , കെ.വി.ഉണ്ണിക്യഷ്ണ്ൻ , ഹബീബുള്ള , അഡ്വ. വിവേകാനന്ദൻ
നേട്ടങ്ങൾ .അവാർഡുകൾ.
2014 ൽ പഞ്ചായത്തിൽ നീന്നും ശുചീകരണ പ്രവർത്തനത്തിന് അവാർഡ് ലഭിച്ചു.
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22216
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ