സഹായം Reading Problems? Click here


എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(22216 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്. എൻ. എസ്. എ. എൽ. പി. എസ്. കിഴുപ്പിള്ളിക്കര
2216 SNSALPS.jpg
വിലാസം
SNSALPS KIZHUPPILLIKARA

KIZHUPPILLIKARA
,
680702
സ്ഥാപിതംWEDNESDAY - JUNE - 1924
വിവരങ്ങൾ
ഫോൺ2873277
ഇമെയിൽsnsalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ് CHERPU
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLPSECTION
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം170
പെൺകുട്ടികളുടെ എണ്ണം81
വിദ്യാർത്ഥികളുടെ എണ്ണം251
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽK.S LEKHA
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്യശൂർ ജില്ലയിൽ ത്യശൂർ താലൂക്കിൽ താന്ന്യം പഞ്ചായത്തിൽ 9-ം വാർഡിൽ കിഴുപ്പിള്ളിക്കര വില്ലേജിൽ 1924 ജൂൺ മാസത്തിൽ ആണ് കിഴുപ്പിളളിക്കര എസ്.എൻ.എസ്.എ.എൽ.പി. കിഴുപ്പിള്ളിക്കര ആരംഭിച്ചത്.പെരിങൊട്ടുക്കരക്ഷേത്രത്തിൽ നിന്ന് 3 കി.മി. തെക്കായും അഴിമാവിൽ നിന്ന് 1 കി.മി. അകലെയായി പന്നികുളത്തിന് സമീപം 40 സെന്റിലായാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. കഞ്ഞിപ്പുര, പെൺകുട്ടീകൾക്കും, ആൺകുട്ടീകൾക്കും പ്രത്യ്ക മൂത്രപുര, കക്കൂസ്,കിണർ, വിറകുപുര, കമ്പൂട്ടർ മുറി സ്കൂളിൽ നിലവിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

കഞ്ഞിപ്പുര, പെൺകുട്ടീകൾക്കും, ആൺകുട്ടീകൾക്കും പ്രത്യേക മൂത്രപുര, കക്കൂസ്,കിണർ, വിറകുപുര, കമ്പ്യൂട്ടർ  മുറി, കളിസ്ഥലം, പച്ചക്കറിത്തോട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ , അക്ഷര ക്ലാസ്സ് , സ്പോക്കൺ ഇംഗ്ലീഷ് , വർക്ക് എക്സ്പീരിയൻസ് , കബ്ബ് .

മുൻ സാരഥികൾ

ക്യഷ്ണൻ മാസ്റ്റർ, പുരുഷോത്തമൻ മാസ്റ്റർ, ലീല ടീച്ചർ, സരോജനി ടിച്ചർ, ഇട്ട്യേര മാസ്റ്റർ , അബ്ദുൾ ഖാദർ  മാസ്റ്റർ , ആനന്ദവല്ലി ടിച്ചർ, ഗ്രേസി ടീച്ചർ ,ഉഷ ടിച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.യൂ.ഗുണവർധനൻ , പി.പി.ജിഗീഷ് , പീ.സ്.ധർമ്മപാലൻ  മാസ്റ്റെർ , കെ.വി.ഉണ്ണിക്യഷ്ണ്ൻ , ഹബീബുള്ള , അഡ്വ. വിവേകാനന്ദൻ

നേട്ടങ്ങൾ .അവാർഡുകൾ.

2014 ൽ പഞ്ചായത്തിൽ നീന്നും ശുചീകരണ പ്രവർത്തനത്തിന്‌ അവാർഡ് ലഭിച്ചു.

വഴികാട്ടി