"ഗവ.എൽ പി സ്കൂൾ കോളപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L P SCHOOL KOLAPRA}}
{{prettyurl|G.L P SCHOOL KOLAPRA}}
{{Infobox AEOSchool
{{Infobox School
| പേര്= ജി എൽ പി എസ് കോളപ്ര
|സ്ഥലപ്പേര്=കോളപ്ര
| സ്ഥലപ്പേര്= കോളപ്ര
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
| റവന്യൂ ജില്ല= ഇടുക്കി
|സ്കൂൾ കോഡ്=29227
| സ്കൂൾ കോഡ്= 29227
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂലൈ
|വിക്കിഡാറ്റ ക്യു ഐഡി=Q64615851
| സ്ഥാപിതവർഷം= 1936
|യുഡൈസ് കോഡ്=32090200504
| സ്കൂൾ വിലാസം= കുടയത്തൂർ പി. ഒ., കോളപ്ര
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 685590
|സ്ഥാപിതമാസം=ജൂൺ
| സ്കൂൾ ഫോൺ= 04862256622
|സ്ഥാപിതവർഷം=1936
| സ്കൂൾ ഇമെയിൽ= glpskolapra1936@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കുടയത്തൂർ  
| ഉപ ജില്ല= അറക്കുളം
|പിൻ കോഡ്=ഇടുക്കി ജില്ല  685590
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ ഫോൺ=0486 2256622
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=glpskolapra1936@gmail.com
| പഠന വിഭാഗങ്ങൾ1= എൽ. പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=അറക്കുളം
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കുടയത്തൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=13
| ആൺകുട്ടികളുടെ എണ്ണം= 20
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= 22
|നിയമസഭാമണ്ഡലം=ഇടുക്കി
| വിദ്യാർത്ഥികളുടെ എ ണ്ണം 42
|താലൂക്ക്=തൊടുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= രമാഭായി  .ജി.     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   ശ്രീജിത്ത്.സി.​എസ്സ്.  
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷാലിമോൾ സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീജിത്ത് സി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ചന്ദ്രൻ
|സ്കൂൾ ചിത്രം=പ്രമാണം:29227 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
വരി 55: വരി 85:
==വഴികാട്ടി==
==വഴികാട്ടി==


<!--visbot  verified-chils->
{{Slippymap|lat= 9.828924|lon=76.776015 |zoom=16|width=800|height=400|marker=yes}}

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി സ്കൂൾ കോളപ്ര
വിലാസം
കോളപ്ര

കുടയത്തൂർ പി.ഒ.
,
ഇടുക്കി ജില്ല 685590
,
ഇടുക്കി ജില്ല
സ്ഥാപിതം1 - ജൂൺ - 1936
വിവരങ്ങൾ
ഫോൺ0486 2256622
ഇമെയിൽglpskolapra1936@gmail.com
കോഡുകൾ
സ്കൂൾ കോഡ്29227 (സമേതം)
യുഡൈസ് കോഡ്32090200504
വിക്കിഡാറ്റQ64615851
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകുടയത്തൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാലിമോൾ സി എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് സി എസ്
എം.പി.ടി.എ. പ്രസിഡണ്ട്അനു ചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇടുക്കി ജില്ലയിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിന്റെ 13-ാം വാർഡിൽ ആണ് കോളപ്ര ഗവ.എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്ന് 10 കിലോമീറ്റർ കിഴക്ക് മാറി കോളപ്ര എന്ന സ്ഥലത്താണ് അറക്കുളം വിദ്യാഭ്യാസഉപജില്ലയുടെ കീഴിലുള്ള ഈ സരസ്വതിക്ഷേത്രം.

                                                  ശങ്കരപ്പിള്ളി  ഏഴാം മൈൽ  കാക്കൊമ്പ്, തലയനാട്, കോളപ്ര , ശരംകുത്തി,തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഈവിദ്യാലയങ്ങളിലെത്തുന്നത്  1.1936  ജീലൈ ഒന്നാംതീയതി സ്കൂൾപ്രവർത്തനം  ആരംഭിച്ചതായി രേഖകളിൽ കാണുന്നു. വളരെക്കാവം കുടയത്തൂർ ഗവ.ഹൈസ്കുളിന്റെഭാഗമായി പ്രവർത്തിച്ചിരുന്ന ഈവിദ്യാലയംഎച്ച.എസ്.എൽ.പി.എസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.          ഹൈസ്കുളിലെ കുട്ടികളുടെ എണ്ണക്കൂടുതൽമൂലം കുട്ടകൾക്ക് ഇരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായി. ഈ സാഹചര്യത്തിൽ കോളപ്ര സ്വദേശി കരുനാട്നാരായണൻ സ്കുളിനുവേണ്ടി ഒരേക്കർ സ്ഥലം നൽകുകയും നാലാംക്ല‍ാസ്സ്നരെയുള്ള കുട്ടികളെ ഈ സ്കുളിലേക്ക്മാറ്റുകയുംചെയ്തു.1945 ൽ  ഹൈസ്കുളിൽ നിനും വേർപെടുത്തി സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തുടങ്ങി. തുടക്കം മുതലേ മികച്ച നിലവാരം പുലർത്തുന്ന  ഈവിദ്യാലയം ഇപ്പേഴുംആ പേരു നിലനിർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കളിന് ഒരേക്കർ സ്ഥലം ഉണ്ട്. അതിൽ ഭൂരിഭാഗവും പാറക്കെട്ടുകൾ ആണ്. സ്കൂൾ തുടങ്ങിയകാലത്തുള്ള രണ്ടു പഴയ കെട്ടിടങ്ങൾ മാത്രമേയുള്ളു. ഇൻ്റർനെറ്റ് കണക്ഷൻ ഉണ്ട്. വളരെ പഴയ ഒരു കംപ്യൂട്ടർ മാത്രമേ ഇപ്പോഴുള്ളൂ. നാലു കക്കൂസുംആറ് മൂത്രപ്പുരയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം വിവിധ മേളകൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ദിനാചരണങ്ങൾ ജി.കെ.ബോക്സ് കാരുണ്യപ്പെട്ടി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ.എൽ_പി_സ്കൂൾ_കോളപ്ര&oldid=2529733" എന്ന താളിൽനിന്ന് ശേഖരിച്ചത്