"മുണ്ടുകോട്ട സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:
33352yanjam3.jpeg
33352yanjam3.jpeg
</gallery>
</gallery>
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി 2022-23
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വൃത്തിയുള്ള ശൗചാലയവും  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട് . അതേപോലെ കുട്ടികളുടെ സ്വന്തം കൃഷിത്തോട്ടവും ,ശലഭോദ്യാനവും സ്‌കൂളിലുണ്ട് .സ്‌കൂളിന്റെ ശാന്തമായ ഈ അന്തരീക്ഷം കുട്ടികൾക്ക് കൂടുതൽ ഉന്മേഷവും ഉത്സാഹവും ആരോഗ്യവും നൽകുന്നു . കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം.

==വഴികാട്ടി==
==വഴികാട്ടി==
ചാഞ്ഞോടി പായിപ്പാട് റോഡിൽ ചാഞ്ഞോടിയിൽ നിന്ന് അഞ്ഞൂർ മീറ്ററും പായിപ്പാട് നിന്ന് അഞ്ഞൂറ് മീറ്ററും സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം{{#multimaps:9.440253 ,76.590693| width=800px | zoom=16 }}
ചാഞ്ഞോടി പായിപ്പാട് റോഡിൽ ചാഞ്ഞോടിയിൽ നിന്ന് അഞ്ഞൂർ മീറ്ററും പായിപ്പാട് നിന്ന് അഞ്ഞൂറ് മീറ്ററും സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം{{Slippymap|lat=9.440253 |lon=76.590693|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2190109...2529715" എന്ന താളിൽനിന്ന് ശേഖരിച്ചത്