"ഗവ.എൽ.പി.എസ്.പെരിങ്ങനാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.L.P.S Peringand North}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മേലൂട്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38227
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=30120100419
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം= ഗവ :എൽ പി എസ് പെരിങ്ങനാട് നോർത്ത്
|പോസ്റ്റോഫീസ്=മേലൂട്
|പിൻ കോഡ്=691554
|സ്കൂൾ ഫോൺ=04734 220718
|സ്കൂൾ ഇമെയിൽ=peringanadlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-1046
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=46
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി എസ്‌ ശ്രീനിവാസൻ
|പി.ടി.എ. പ്രസിഡണ്ട്=എം എസ്‌ പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര ആനന്ദ്
|സ്കൂൾ ചിത്രം=38227 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
പള്ളിക്കൽ പഞ്ചായത്ത്‌ പെരിങ്ങാനാട് വടക്ക് 12ആം വാർഡിലെ ഏകവിദ്യാലയം 1947-ൽ  ആണ്  സ്ഥാപിതമായത്. മേലൂട് പ്രദേശത്തെ അനേകായിരം സാധാരണക്കാർക്ക് വെളിച്ചം പകർന്നുനൽകിയ  ഈ സ്കൂൾ പള്ളിക്കൽ പഞ്ചായത്ത്‌ മുൻ മെമ്പർ തൈവിളയിൽ  ശ്രീ സുകുമാരൻ സർ സംഭാവന  നൽകിയ സ്ഥലത്താണ്  സ്ഥിതി  ചെയ്യുന്നത്.


==ഭൗതികസാഹചര്യങ്ങൾ==
. ഹൈടെക്  ക്ലാസ്സ്‌
. ശിശു സൗഹൃദ അന്തരീക്ഷം
. ജൈവ വൈവിധ്യ ഉദ്യാനം
. പച്ചക്കറിത്തോട്ടം
. ഓരോ ക്ലാസ്സിനും പ്രത്യേകമായ  വാഷിംഗ്‌ ഏരിയ
. ഗണിത, ശാസ്ത്ര കോർണറുകൾ
. വായനമൂല
. എല്ലാ സൗകര്യങ്ങളോടും  കൂടിയ  പാചകപ്പുര
.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക  ശുചിമുറി സൗകര്യം
==മികവുകൾ==
2019-20 അടൂർ സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ  പള്ളിക്കൽ പഞ്ചായത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു
. അതേ വർഷം കാലോത്സവത്തിലും  മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു
==മുൻസാരഥികൾ==
.ശ്രീ സദാനന്ദൻ
.ശ്രീമതി. ചന്ദ്രമതി
. ശ്രീമതി നാരായണി
. ശ്രീ ജോസഫ്
. ശ്രീമതി ഇന്ദിര
. ശ്രീ T G ഗോപിനാഥപിള്ള
. ശ്രീമതി. വിജയകുമാരി
. ശ്രീമതി. ലീലമാണി
. ശ്രീമതി. ലൈലബീവി
. ശ്രീമതി. പദ്മിനി പി
==പാഠ്യേതരപ്രവർത്തനങ്ങൾ==
. ക്ലബ്ബ് പ്രവർത്തങ്ങൾ
. ജൈവ പച്ചക്കറിത്തോട്ടം
. കരാട്ടെ പരിശീലനം
. കാലാ കായിക  പരിശീലനം
==സ്കൂൾഫോട്ടോകൾ==
==വഴികാട്ടി==
{{Slippymap|lat=9.1621436|lon=76.6985584|zoom=17|width=800|height=400|marker=yes}}
. അടൂർ  നിന്നും കായംകുളം റൂട്ടിൽ 5.3കി. മി -പതിനാലാം  മൈൽജംഗ്ഷൻ -ഇടതു (50മീ )-വലത് (200മീ )-സ്കൂൾ
.പഴകുളത്തു  നിന്നും അടൂർ റൂട്ടിൽ 1.6 കി മി അകലെ.
"https://schoolwiki.in/ഗവ.എൽ.പി.എസ്.പെരിങ്ങനാട്_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്