"മണർകാട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 98: വരി 98:
==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ഭാഗത്തു നിന്നു വരുന്നവർ മണർകാട് കവലയിൽ ഇറങ്ങുക .മണർകാട് കവലയിൽ കെ .കെ റോഡിന്റെ ഇടതുവശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
കോട്ടയം ഭാഗത്തു നിന്നു വരുന്നവർ മണർകാട് കവലയിൽ ഇറങ്ങുക .മണർകാട് കവലയിൽ കെ .കെ റോഡിന്റെ ഇടതുവശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
{{#multimaps:9.586534, 76.5838|zoom=18}}
{{Slippymap|lat=9.586534|lon= 76.5838|zoom=18|width=800|height=400|marker=yes}}

20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണർകാട് ഗവ യുപിഎസ്
വിലാസം
മണർകാട്

ഗവ .യു .പി സ്കൂൾ മണർകാട്

മണർകാട് പി ഒ

പിൻ :686019
,
മണർകാട് പി.ഒ.
,
686019
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ0481 2370721
ഇമെയിൽgupsmcd@gmai.com
കോഡുകൾ
സ്കൂൾ കോഡ്33504 (സമേതം)
യുഡൈസ് കോഡ്32101100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംമണർകാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈലജ പി കെ
പി.ടി.എ. പ്രസിഡണ്ട്സൈജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്റോഷ്നി രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിൽ മണർകാട് പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1913 ൽ മുണ്ടനിക്കൽ കുടുംബത്തിൽ നിന്നും കിട്ടിയ സ്ഥലത്തു പെൺകുട്ടികൾക്കു മാത്രമായുള്ള ഒരു up സ്കൂളായി ഇത് പ്രവർത്തനം ആരംഭിച്ചു. ബഹു.വെട്ടിക്കുന്നേൽ അച്ഛൻ,ശ്രീ .ഊരൊത്തു രാമൻ പിള്ള തുടങ്ങിയവർ ഈ സംരംഭത്തിന് ചുക്കാൻ പിടിച്ചവരിൽ ഉൾപ്പെടുന്നു .പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ചെങ്കിലും കാലക്രമേണ ആൺകുട്ടികൾക്കും പ്രവേശനം നൽകി .

                    2013 ൽ ഈ സ്കൂളിന്റെ പ്രവർത്തനം 100 വര്ഷം പിന്നിട്ടു. മണർകാട് ഗ്രാമത്തിലേയും പരിസരപ്രദേശങ്ങളിലേയും കുട്ടികൾക്കു  അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് ഈ അക്ഷരതറവാടു ഇന്നും നിലകൊള്ളുന്നു..........

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
  • കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
  • സയൻസ് ലാബ്
  • ഐടി ലാബ്
  • വിശാലമായ കളിസ്ഥലം
  • ഡൈനിങ്ങ് ഹാൾ
  • വിശാലമായ സ്കൂൾ ആഡിറ്റോറിയം
  • അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
  • സ്മാർട്ട് ക്ലാസ് റൂമുകൾ ടോയ്‌ലറ്റ് സൗകര്യം
  • വാഹന സൗകര്യം
  • വറ്റാത്ത കിണർ
  • കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ
  • ജൈവ കൃഷി
  • സ്കൗട്ട് & ഗൈഡ്
  • വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയം ഭാഗത്തു നിന്നു വരുന്നവർ മണർകാട് കവലയിൽ ഇറങ്ങുക .മണർകാട് കവലയിൽ കെ .കെ റോഡിന്റെ ഇടതുവശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

Map
"https://schoolwiki.in/index.php?title=മണർകാട്_ഗവ_യുപിഎസ്&oldid=2529560" എന്ന താളിൽനിന്ന് ശേഖരിച്ചത്