"കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}} | ||
{{Infobox School | {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School | ||
|സ്ഥലപ്പേര്=കുറുവട്ടൂർ | |സ്ഥലപ്പേര്=കുറുവട്ടൂർ | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
വരി 53: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജുവൈരിയ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ജുവൈരിയ്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=20452 school photo.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=20452 Logo.jpg | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വല്ലപ്പുഴയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൻറെ ഉന്നമനത്തിനായി 1925 ൽ ശ്രീ.ആലിക്കൽ കുഞ്ഞഹമ്മദ് മാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലം, 1925 മുതൽ 1972 വരെ ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകൾ നടന്നിരുന്നു. എട്ടാം ക്ലാസ് ഹയർ എലിമെന്ററി വിദ്യാഭ്യാസമായിരുന്നു നേടിയിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സുരക്ഷിതവും ശിശുസൗഹൃതവും ആയ ക്ലാസ് മുറികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് റൂമുകൾ , പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം, കായിക പരിശീലനങ്ങൾക്കു മുൻഗണന നൽകുന്ന വിശാലമായ കളിസ്ഥലം, അണുവിമുക്തമായ ശുചിമുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * കായിക പരിശീലനം. | ||
* ക്ലബ് പ്രവർത്തനങ്ങൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പുലക്കൽ തറവാട്ടിൽ ശ്രീ.അബ്ദുല്ല ഹാജി മകൻ ശ്രീ.മുഹമ്മദ് കുട്ടി ഹാജി നിലവിൽ മാനേജരായി തുടരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* സുഭദ്ര | |||
* പ്രഭാകരൻ നമ്പ്യാർ | |||
* ജനാർദനൻ | |||
* എസ്.കുഞ്ഞിരാമൻ നായർ | |||
* സരള വി.കെ | |||
* ഭാഗീരഥി.എം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (300 മീറ്റർ) | |||
* വല്ലപ്പുഴ ചെർപ്പുളശേരി സംസ്ഥാന പാതയിലെ വല്ലപ്പുഴ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ | |||
{{Slippymap|lat=10.82634|lon= 76.25823|zoom=18|width=800|height=400|marker=yes}} |
20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.
കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ | |
---|---|
വിലാസം | |
കുറുവട്ടൂർ കുറുവട്ടൂർ , കുറുവട്ടൂർ പി.ഒ. , 679336 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04662 236530 |
ഇമെയിൽ | kcmups2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20452 (സമേതം) |
യുഡൈസ് കോഡ് | 32061200706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | വല്ലപ്പുഴ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 222 |
പെൺകുട്ടികൾ | 186 |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാഗീരഥി .എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീനിവാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജുവൈരിയ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വല്ലപ്പുഴയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൻറെ ഉന്നമനത്തിനായി 1925 ൽ ശ്രീ.ആലിക്കൽ കുഞ്ഞഹമ്മദ് മാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലം, 1925 മുതൽ 1972 വരെ ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകൾ നടന്നിരുന്നു. എട്ടാം ക്ലാസ് ഹയർ എലിമെന്ററി വിദ്യാഭ്യാസമായിരുന്നു നേടിയിരുന്നത്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും ശിശുസൗഹൃതവും ആയ ക്ലാസ് മുറികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് റൂമുകൾ , പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം, കായിക പരിശീലനങ്ങൾക്കു മുൻഗണന നൽകുന്ന വിശാലമായ കളിസ്ഥലം, അണുവിമുക്തമായ ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കായിക പരിശീലനം.
- ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പുലക്കൽ തറവാട്ടിൽ ശ്രീ.അബ്ദുല്ല ഹാജി മകൻ ശ്രീ.മുഹമ്മദ് കുട്ടി ഹാജി നിലവിൽ മാനേജരായി തുടരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സുഭദ്ര
- പ്രഭാകരൻ നമ്പ്യാർ
- ജനാർദനൻ
- എസ്.കുഞ്ഞിരാമൻ നായർ
- സരള വി.കെ
- ഭാഗീരഥി.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (300 മീറ്റർ)
- വല്ലപ്പുഴ ചെർപ്പുളശേരി സംസ്ഥാന പാതയിലെ വല്ലപ്പുഴ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20452
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ