"എം.യു.പി.എസ് വാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|M. U. P. S Vaka}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=
| പേര്=മാലതി യു പി സ്കൂൾ വാക
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല=തൃശൂർ
| റവന്യൂ ജില്ല=  
| സ്കൂൾ കോഡ്=24433
| സ്കൂൾ കോഡ്=  
| സ്ഥാപിതവർഷം=1935
| സ്ഥാപിതദിവസം=
| സ്കൂൾ വിലാസം=മാലതി യു പി സ്കൂൾ
| സ്ഥാപിതമാസം=
വാക, മറ്റം
| സ്ഥാപിതവർഷം=  
| പിൻ കോഡ്=680602
| സ്കൂൾ വിലാസം=  
| സ്കൂൾ ഫോൺ=04885238546
| പിൻ കോഡ്=  
|സ്കൂൾ ഇമെയിൽ=Malathyups@gmail.com
| സ്കൂൾ ഫോൺ=  
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ ഇമെയിൽ=  
|ഉപജില്ല=മുല്ലശ്ശേരി
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വിഭാഗം=Aided
| ഉപ ജില്ല=
|പഠന വിഭാഗങ്ങൾ1=എൽ. പി
| ഭരണ വിഭാഗം=  
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ വിഭാഗം=  
            പ്രീ പ്രൈമറി
| പഠന വിഭാഗങ്ങൾ1=  
| മാദ്ധ്യമം = മലയാളം‌  
| പഠന വിഭാഗങ്ങൾ2=  
| വിദ്യാർത്ഥികളുടെ എണ്ണം=150
| പഠന വിഭാഗങ്ങൾ3=
| അദ്ധ്യാപകരുടെ എണ്ണം=9
| മാദ്ധ്യമം= മലയാളം‌  
| പ്രധാന അദ്ധ്യാപകൻ=ഷീജ കെ പി
| ആൺകുട്ടികളുടെ എണ്ണം=
| പി.ടി.. പ്രസിഡണ്ട്=സോജൻ       
| പെൺകുട്ടികളുടെ എണ്ണം=
| സ്കൂൾ ചിത്രം= 5എം.യു.പി.എസ്_വാക.jpeg
| വിദ്യാർത്ഥികളുടെ എണ്ണം=  
| മാലതി യു പി സ്കൂൾ വാക|ഇമെയിൽ=Malathyups@gmail.com}}
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=          
| പി.ടി.. പ്രസിഡണ്ട്=          
| സ്കൂൾ ചിത്രം= school-photo.png‎
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ എളവള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എം.യു.പി.എസ് വാക .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് മാലതി യു.പി.എസ് വാക.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ട എളവള്ളി പഞ്ചായത്തിലെ സരസ്വതി ക്ഷേത്രമായ വാക മാലതി യു.പി. സ്കൂളിന്റെ ചരിത്ര പശ്ചാത്തലം തേടിപ്പോയാൽ ചെന്നെത്തുന്നത് 1935 ൽ വാകയിൽ സ്ഥാപിക്കപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിലാണ്. ഇതേ കാലഘട്ടത്തിൽ വാക വടക്കുമുറിയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 മുതൽ 3-ാം ക്ലാസ്സ് വരെയുള്ള ഒരു എലിമെന്ററി സ്കൂളും പ്രവർത്തിച്ചിരുന്നു. ചെടയാംപറമ്പിൽ കൃഷ്ണൻ നായരുടെ പക്കൽ നിന്നും പാട്ടത്തിനെടുത്ത പറമ്പിൽ നിർമ്മിച്ച ഒരു ഹാളിലായിരുന്നുവത്രെ അന്നു ക്ലാസ്സുകൾ നടന്നിരുന്നത്. ഉള്ളനാട്ട് ഗോപാലപ്പണിയ്ക്കരുടെ ഹിന്ദു എലിമെന്ററി സ്കൂൾ പ്രവർത്തനം തുടങ്ങിയതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്കൂളിന്റെ സ്ഥിതി വളരെ പരിതാപകരമായി. തന്മൂലം സ്കൂൾ നിർത്തലാക്കാൻ ബോർഡ് ശ്രമം ആരംഭിച്ചു. ആ സമയത്ത് മറ്റം സ്വദേശിയായ ചിറ്റിലപ്പിള്ളി തോമ തന്റെ പിതാവിന്റെ സ്മരണാർത്ഥം ചിറ്റിലപ്പിള്ളി വറീത് മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മറുവശത്ത് സിലോണിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലെത്തിയ ഉളളനാട് ഗോപാലപ്പണിക്കരുടേയും ഭാര്യ അമ്മു അമ്മയുടെയും പാണ്ഡിത്യത്താലും നേതൃത്വ പാടവത്താലും പടുത്തുയർത്തപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിനു മുന്നിൽ ആ പരിശ്രങ്ങളെല്ലാം പൊലിഞ്ഞുപോയി. [[എം.യു.പി.എസ് വാക/ചരിത്രം|കൂടുതൽ ചരിത്രം ഇവിടെ...]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1935 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വാക എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. രണ്ട് ഏക്കർ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലായി  രണ്ടു കെട്ടിടങ്ങളിലായി  എൽ പി,യു പി  ക്ലാസുകൾ  പ്രവർത്തിക്കുന്നു.കൂടാതെ  പ്രീപ്രൈമറി ക്ലാസുകളും ഉണ്ട്.
നിരവധി കുഞ്ഞുങ്ങൾക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
 
*  എൻ.സി.സി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.5819918|lon=76.1043483|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
==ചിത്രശാല==
<gallery>
1m.jpeg
2എം.യു.പി.എസ് വാക.jpeg
3.എം.യു.പി.എസ്_വാക.jpeg
4എം.യു.പി.എസ്_വാക..jpeg
5എം.യു.പി.എസ്_വാക.jpeg
6എം.യു.പി.എസ് വാക.jpeg
7.എം.യു.പി.എസ്_വാക.jpeg
8എം.യു.പി.എസ് വാക.jpeg
9എം.യു.പി.എസ്_വാക.jpeg
</gallery>

20:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.യു.പി.എസ് വാക
വിലാസം
മാലതി യു പി സ്കൂൾ വാക, മറ്റം
,
680602
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04885238546
ഇമെയിൽMalathyups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ കെ പി
പി.ടി.എ. പ്രസിഡണ്ട്സോജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ എളവള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.യു.പി.എസ് വാക .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് മാലതി യു.പി.എസ് വാക.

ചരിത്രം

ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ട എളവള്ളി പഞ്ചായത്തിലെ സരസ്വതി ക്ഷേത്രമായ വാക മാലതി യു.പി. സ്കൂളിന്റെ ചരിത്ര പശ്ചാത്തലം തേടിപ്പോയാൽ ചെന്നെത്തുന്നത് 1935 ൽ വാകയിൽ സ്ഥാപിക്കപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിലാണ്. ഇതേ കാലഘട്ടത്തിൽ വാക വടക്കുമുറിയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 മുതൽ 3-ാം ക്ലാസ്സ് വരെയുള്ള ഒരു എലിമെന്ററി സ്കൂളും പ്രവർത്തിച്ചിരുന്നു. ചെടയാംപറമ്പിൽ കൃഷ്ണൻ നായരുടെ പക്കൽ നിന്നും പാട്ടത്തിനെടുത്ത പറമ്പിൽ നിർമ്മിച്ച ഒരു ഹാളിലായിരുന്നുവത്രെ അന്നു ക്ലാസ്സുകൾ നടന്നിരുന്നത്. ഉള്ളനാട്ട് ഗോപാലപ്പണിയ്ക്കരുടെ ഹിന്ദു എലിമെന്ററി സ്കൂൾ പ്രവർത്തനം തുടങ്ങിയതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്കൂളിന്റെ സ്ഥിതി വളരെ പരിതാപകരമായി. തന്മൂലം സ്കൂൾ നിർത്തലാക്കാൻ ബോർഡ് ശ്രമം ആരംഭിച്ചു. ആ സമയത്ത് മറ്റം സ്വദേശിയായ ചിറ്റിലപ്പിള്ളി തോമ തന്റെ പിതാവിന്റെ സ്മരണാർത്ഥം ചിറ്റിലപ്പിള്ളി വറീത് മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മറുവശത്ത് സിലോണിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലെത്തിയ ഉളളനാട് ഗോപാലപ്പണിക്കരുടേയും ഭാര്യ അമ്മു അമ്മയുടെയും പാണ്ഡിത്യത്താലും നേതൃത്വ പാടവത്താലും പടുത്തുയർത്തപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിനു മുന്നിൽ ആ പരിശ്രങ്ങളെല്ലാം പൊലിഞ്ഞുപോയി. കൂടുതൽ ചരിത്രം ഇവിടെ...

ഭൗതികസൗകര്യങ്ങൾ

1935 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വാക എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. രണ്ട് ഏക്കർ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലായി  രണ്ടു കെട്ടിടങ്ങളിലായി  എൽ പി,യു പി  ക്ലാസുകൾ  പ്രവർത്തിക്കുന്നു.കൂടാതെ  പ്രീപ്രൈമറി ക്ലാസുകളും ഉണ്ട്.

നിരവധി കുഞ്ഞുങ്ങൾക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map

ചിത്രശാല

"https://schoolwiki.in/index.php?title=എം.യു.പി.എസ്_വാക&oldid=2529417" എന്ന താളിൽനിന്ന് ശേഖരിച്ചത്