"കോട്ടം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോട്ടം | |സ്ഥലപ്പേര്=കോട്ടം | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ. കെ വി. | |പി.ടി.എ. പ്രസിഡണ്ട്=സജീവൻ. കെ വി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റീജ. കെ. | |എം.പി.ടി.എ. പ്രസിഡണ്ട്=റീജ. കെ. | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= kottom1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ കോട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന കോട്ടം എൽ.പി.സ്കൂൾ 1896 ൽ രൈരു ഗുരുക്കളുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. പ്രഗൽഭരായ ഒട്ടേറേ പേർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്തെ വിദ്യാഭ്യാസ തൽപരരായ രൈരു ഗുരുക്കൾ, മറ്റ് പ്രമുഖർ, നാട്ടുകാർ, പൗരമുഖ്യൻമാർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് കോട്ടം പ്രദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്. മുമ്പ് അടിക്കുന്നുമ്മൽ എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്.126-ാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയമാണിത്. [[കോട്ടം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 68: | വരി 67: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ശങ്കരൻ മാസ്റ്റർ | |||
|1983-1984 | |||
|- | |||
|2 | |||
|കൗസല്യ ടീച്ചർ | |||
|1984-1985 | |||
|- | |||
|3 | |||
|ജനാർദ്ധനൻ മാസ്റ്റർ | |||
|1985-1998 | |||
|- | |||
|4 | |||
|രാഘവൻ മാസ്റ്റർ | |||
|1998-2002 | |||
|- | |||
|5 | |||
|ലളിത ടീച്ചർ | |||
|2002-2015 | |||
|- | |||
|6 | |||
|ബേബി ഷോജ ടീച്ചർ | |||
|2015- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തലശ്ശേരി സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം എത്താം (14.km) | |||
* തലശ്ശേരി തീരദേശപാതയിലെ തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്നും 14km | |||
* നാഷണൽ ഹൈവേയിൽ തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്നും 14km ഓട്ടോ മാർഗം എത്താം | |||
{{Slippymap|lat=11.83088|lon=75.49007|width=800px|zoom=16|width=800|height=400|marker=yes}} |
20:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടം എൽ പി എസ് | |
---|---|
വിലാസം | |
കോട്ടം മുണ്ടലൂർ പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 04972 827324 |
ഇമെയിൽ | kottamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13191 (സമേതം) |
യുഡൈസ് കോഡ് | 32020200902 |
വിക്കിഡാറ്റ | Q64458924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി. ബേബി ഷോജ |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ. കെ വി. |
എം.പി.ടി.എ. പ്രസിഡണ്ട് | റീജ. കെ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ കോട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന കോട്ടം എൽ.പി.സ്കൂൾ 1896 ൽ രൈരു ഗുരുക്കളുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. പ്രഗൽഭരായ ഒട്ടേറേ പേർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്തെ വിദ്യാഭ്യാസ തൽപരരായ രൈരു ഗുരുക്കൾ, മറ്റ് പ്രമുഖർ, നാട്ടുകാർ, പൗരമുഖ്യൻമാർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് കോട്ടം പ്രദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്. മുമ്പ് അടിക്കുന്നുമ്മൽ എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്.126-ാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയമാണിത്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ശങ്കരൻ മാസ്റ്റർ | 1983-1984 |
2 | കൗസല്യ ടീച്ചർ | 1984-1985 |
3 | ജനാർദ്ധനൻ മാസ്റ്റർ | 1985-1998 |
4 | രാഘവൻ മാസ്റ്റർ | 1998-2002 |
5 | ലളിത ടീച്ചർ | 2002-2015 |
6 | ബേബി ഷോജ ടീച്ചർ | 2015- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം എത്താം (14.km)
- തലശ്ശേരി തീരദേശപാതയിലെ തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്നും 14km
- നാഷണൽ ഹൈവേയിൽ തലശ്ശേരി ബസ്സ് സ്റ്റാന്റിൽ നിന്നും 14km ഓട്ടോ മാർഗം എത്താം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13191
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ