"പാലയാട് ബേസിക് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  '''<big>പാലയാട് ബേസിക് യു .പി സ്കൂൾ.</big>'''  
}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്  '''<big>പാലയാട് ബേസിക് യു .പി സ്കൂൾ.</big>'''  


ധർമ്മടം ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു .പി സ്കൂൾ സ്ഥാപിച്ചത് '''1898''' ൽ '''ശ്രീ കോട്യത്ത് കണാരി   ഗുരുക്കൾ''' ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .[[പാലയാട് ബേസിക് യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക.]]     
[https://ml.wikipedia.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ധർമ്മടം] ഗ്രാമത്തിൽ ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിദ്ധ്യമായി പ്രവർത്തിക്കുന്ന പാലയാട് ബേസിക് യു . പി സ്കൂൾ സ്ഥാപിച്ചത് '''1898''' ൽ '''ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ''' ആണ് . അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .[[പാലയാട് ബേസിക് യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക.]]     


== ചരിത്രം ==
== ചരിത്രം ==
വരി 76: വരി 76:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:01.JPG.jpg|ലഘുചിത്രം|[[പ്രമാണം:02.JPG.jpg|ലഘുചിത്രം|[[പ്രമാണം:04.JPG.jpg|ലഘുചിത്രം]]]][[പ്രമാണം:03.JPG.jpg|ലഘുചിത്രം]]HIROSHIMA DAY]]


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:Teachers PBUPS.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Teachers PBUPS.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]വിദ്യാലയ പ്രവർത്തനങ്ങൾ [[പ്രമാണം:Athijeevanam1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Athijeevanam1.jpg|നടുവിൽ|ലഘുചിത്രം]]




വരി 93: വരി 93:


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.788091516038726, 75.4766890009718 | width=800px | zoom=17}}
{{Slippymap|lat=11.788091516038726|lon= 75.4766890009718 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292140...2529399" എന്ന താളിൽനിന്ന് ശേഖരിച്ചത്