"ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

777268 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 177 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ................(സ്കൂളിന്റെ പേര്)
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൂറ്റനാട്
|സ്ഥലപ്പേര്=കൂറ്റനാട്
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=392
|ആൺകുട്ടികളുടെ എണ്ണം 1-10=473
|പെൺകുട്ടികളുടെ എണ്ണം 1-10=393
|പെൺകുട്ടികളുടെ എണ്ണം 1-10=421
|വിദ്യാർത്ഥികളുടെ എണ്ണം 1-10=785
|വിദ്യാർത്ഥികളുടെ എണ്ണം 1-10=894
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പ്രീത എം എം
|പ്രധാന അദ്ധ്യാപകൻ=രാജൻ എം വി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ജയപ്രകാശൻ ടി കെ
|പി.ടി.എ. പ്രസിഡണ്ട്=ജയപ്രകാശൻ ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ എൻ എ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാലിമ
|സ്കൂൾ ചിത്രം=20519-school photo.jpg
|സ്കൂൾ ചിത്രം=20519-school photo.jpg
|size=350px
|size=350px
|caption=
|caption=GLPS Vattenad
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
==ചരിത്രം==
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്.[[ജി.എൽ.പി.എസ്.വട്ടേനാട്/ചരിത്രം|കൂടുതൽ വായിക്കാം]] 


== ചരിത്രം ==  
==ഭൗതികസൗകര്യങ്ങൾ ==
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡിൽ ഒരു മദ്രസ്സകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂർസ്ക്കൂൾ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എൽ.പി.സ്ക്കൂളും ഇതിനോട് ചേർത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഇന്നും മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം സ്ക്കൂൾ പറമ്പ് എന്നാണ് അറിയപ്പെടുന്നത്.
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങുന്നത് 1964 - ൽ ആണ്. ഓഡർ നമ്പർ. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രമാക്കിയത്.
സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം കൊട്ടാരത്തിൽ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സർക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തിൽ കൂറ്റനാട് എടപ്പാൾ റോഡിനോടുചേർന്ന് 390/7 സർവെ നമ്പറിൽ10 സെൻറും 390/8 - ൽ 65 സെൻറും ഉൾപ്പടെ 75 സെൻറ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്.
1997 മുതൽ തൃത്താല ബി.ആർ.സി ഈ വിദ്യാലയത്തോടുചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാഗതി നിർണയം നടത്തുന്നതിൽ ബി.ആർ.സി പ്രധാനപങ്കുവഹിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
*സ്മാർട്ട് ക്ലാസ് റ‍ൂം
*ക്ലാസ് ലെെബ്രറി
*സ്ക്ക‍ൂൾ ലെെബ്രറി
*കമ്പ്യൂട്ടർ ലാബ്
*ഒാപ്പൺ സ്റ്റേജ്
*ക്ലാസ് മ‍ുറികൾ-19
*സ്റ്റോറ‍ൂം
*ടോയലറ്റ് (boys, girls )
*ടീച്ചേഴ്സ് ടോയലറ്റ്
*അട‍ുക്കള


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
ഓ‍ൺലൈൻ മേളകൾ
*ദിനാചരണങ്ങൾ
*ബാലസഭ
*കലാകായികമേളകൾ
*ശാസ്ത്രമേള
*സാമൂഹ്യ ശാസ്ത്രമേള
*ഗണിത മേള
*പ്രവൃത്തി പരിചയമേള
*അറബിക് കലാമേള
 
==മാനേജ്മെന്റ് ==
 
==മുൻ സാരഥികൾ==
'<nowiki/>'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''''''
/* മുൻ സാരഥികൾ
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
|-
|'''1'''
|'''ശ്രീദേവി .കെ.പി'''
|-
|'''2'''
|'''സാവിത്രി കെ.വി'''
|-
|3
|എം വി രാജൻ
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
#'''‍ഡോ. രാജൻ'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
#'''ഡോ.രാഹ‍ുൽദാസ്'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
#'''M.V രാജൻ(റിട്ട.അധ്യാപകൻ)'''


== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''''''
/* മുൻ സാരഥികൾ */
  ശ്രൂീദേവി.കെ,പി
  സാവിത്രി കെവി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.76141,76.117824999999996|zoom=18}}
{{Slippymap|lat=10.761534632522917|lon= 76.11771365245457|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->''ബസ്റ‍ൂട്ട്''
 
*കൂറ്റനാട് നിന്ന് എടപ്പാൾ റൂട്ടിൽ ഒരു കിലോമീറ്റർ വന്നു സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
*എടപ്പാളിൽ നിന്ന് തണ്ണീർകോട് വഴി വട്ടേനാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
"https://schoolwiki.in/ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്