"ഗവ. എൽ. പി. എസ്. നങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
== ചരിത്രം  : 1975ൽ  സ്ഥാപിതം  .  ==
== ചരിത്രം  : 1975ൽ  സ്ഥാപിതം  .  ==

== ഭൗതികസൗകര്യങ്ങൾ: പത്തു   ക്‌ളാസ്  മുറികളും  ഒരു  ഇൻഡോർ  ഓഡിറ്റോറിയവും  കിച്ചൺ കം  സ്റ്റോർ  റൂമും   വിസ്‌തൃതി  കുറഞ്ഞ കളി  സ്ഥലവും  സ്കൂളിന്  സ്വന്തമായുണ്ട്  . നാല് ക്ലാസ്സ്  റൂമുകൾ  സ്മാർട്ട്  ആണ്  . ഒന്നേകാൽ ഏക്കറോളം  സ്ഥലവും   സ്കൂളിന്  സ്വന്തമായുണ്ട്  .ഏഴ്  ക്‌ളാസ്  മുറികൾ  കോൺക്രീറ്  മേൽക്കൂരയുള്ളവയും  ബാക്കിയുള്ളവ  അലൂമിനിയം  ഷീറ്റ്  മേഞ്ഞു  സീലിംഗ്  നടത്തിയവയുമാണ്  . രണ്ടായിരത്തോളം  പുസ്തകങ്ങൾ അടങ്ങുന്ന  ലൈബ്രറിയും  സ്കൂളിനുണ്ട്  . ==
ഭൗതികസൗകര്യങ്ങൾ: പത്തു   ക്‌ളാസ്  മുറികളും  ഒരു  ഇൻഡോർ  ഓഡിറ്റോറിയവും  കിച്ചൺ കം  സ്റ്റോർ  റൂമും   വിസ്‌തൃതി  കുറഞ്ഞ കളി  സ്ഥലവും  സ്കൂളിന്  സ്വന്തമായുണ്ട്  . നാല് ക്ലാസ്സ്  റൂമുകൾ  സ്മാർട്ട്  ആണ്  . ഒന്നേകാൽ ഏക്കറോളം  സ്ഥലവും   സ്കൂളിന്  സ്വന്തമായുണ്ട്  .ഏഴ്  ക്‌ളാസ്  മുറികൾ  കോൺക്രീറ്  മേൽക്കൂരയുള്ളവയും  ബാക്കിയുള്ളവ  അലൂമിനിയം  ഷീറ്റ്  മേഞ്ഞു  സീലിംഗ്  നടത്തിയവയുമാണ്  . രണ്ടായിരത്തോളം  പുസ്തകങ്ങൾ അടങ്ങുന്ന  ലൈബ്രറിയും  സ്കൂളിനുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ  ( സയൻസ് ക്ലബ്ബ്  , എക്കോ  ക്ലബ്ബ്  , പരിസ്ഥിതി  ക്ലബ്ബ്  , ആർട്സ്  ക്ലബ്ബ്  , സ്പോർട്സ്  ക്ലബ്ബ്  തുടങ്ങിയവ  ) , കലാ   കായിക  പ്രവർത്തി  പരിചയ പരിശീലനങ്ങൾ  , ഗണിത  ലാബ്  പ്രവർത്തനങ്ങൾ  , ഐ റ്റി  പരിശീലനങ്ങൾ , അമ്മ  ലൈബ്രറി  , ഹലോ  ഇംഗ്ളീഷ് , വിദ്യാരംഗം  കലാസാഹിത്യവേദി  പ്രവർത്തനങ്ങൾ  എന്നിവ  മികച്ച  രീതിയിൽ  നടത്തി  വരുന്നു  . ==
പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ  ( സയൻസ് ക്ലബ്ബ്  , എക്കോ  ക്ലബ്ബ്  , പരിസ്ഥിതി  ക്ലബ്ബ്  , ആർട്സ്  ക്ലബ്ബ്  , സ്പോർട്സ്  ക്ലബ്ബ്  തുടങ്ങിയവ  ) , കലാ   കായിക  പ്രവർത്തി  പരിചയ പരിശീലനങ്ങൾ  , ഗണിത  ലാബ്  പ്രവർത്തനങ്ങൾ  , ഐ റ്റി  പരിശീലനങ്ങൾ , അമ്മ  ലൈബ്രറി  , ഹലോ  ഇംഗ്ളീഷ് , വിദ്യാരംഗം  കലാസാഹിത്യവേദി  പ്രവർത്തനങ്ങൾ  എന്നിവ  മികച്ച  രീതിയിൽ  നടത്തി  വരുന്നു.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:ഗ്രാന്റ്  മാസ്റ്റർ  പദവി  നേടിയ ശ്രീ   പി  ഡി  പ്രമോദ് ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ==

==നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന    വർഷം മുതൽ     പൊതു  വിദ്യാഭാസ  വകുപ്പ്  നടത്തുന്ന  എൽ  എസ്  എസ്  പരീക്ഷയിൽ  വിജയം  കൈവരിക്കാൻ  സ്കൂളിനാവുന്നുണ്ട്  .കലാ കായിക പ്രവൃത്തി  പരിചയ മേളകളിൽ  ഉപജില്ലാ  തലത്തിൽ  മികച്ച  വിജയം  കൈവരിക്കാൻ  സ്കൂളിന്  കഴിയുന്നുണ്ട്  ..==
നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന    വർഷം മുതൽ     പൊതു  വിദ്യാഭാസ  വകുപ്പ്  നടത്തുന്ന  എൽ  എസ്  എസ്  പരീക്ഷയിൽ  വിജയം  കൈവരിക്കാൻ  സ്കൂളിനാവുന്നുണ്ട്  .കലാ കായിക പ്രവൃത്തി  പരിചയ മേളകളിൽ  ഉപജില്ലാ  തലത്തിൽ  മികച്ച  വിജയം  കൈവരിക്കാൻ  സ്കൂളിന്  കഴിയുന്നുണ്ട്

==വഴികാട്ടി:==
==വഴികാട്ടി:==
{{#multimaps:9.955499, 76.932058|zoom=13|height=300p300}}
{{Slippymap|lat=9.955499|lon= 76.932058|zoom=18|width=800|height=400|marker=yes}}

20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. എൽ. പി. എസ്. നങ്കി
വിലാസം
ഇടുക്കി ജില്ല
,
ഇടുക്കി ജില്ല
കോഡുകൾ
സ്കൂൾ കോഡ്29438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
താലൂക്ക്ദേവികുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

ആമുഖം

1975 ൽ സ്ഥാപിതംഇടുക്കി ജലവൈദ്യുത  പദ്ധതി യുടെ നിർമാണത്തെ തുടർന്ന് കുളമാവിനടുത്തുള്ള വൈരമണി എന്ന ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു  

ചരിത്രം  : 1975ൽ  സ്ഥാപിതം  .

ഭൗതികസൗകര്യങ്ങൾ: പത്തു   ക്‌ളാസ്  മുറികളും  ഒരു  ഇൻഡോർ  ഓഡിറ്റോറിയവും  കിച്ചൺ കം  സ്റ്റോർ  റൂമും   വിസ്‌തൃതി  കുറഞ്ഞ കളി  സ്ഥലവും  സ്കൂളിന്  സ്വന്തമായുണ്ട്  . നാല് ക്ലാസ്സ്  റൂമുകൾ  സ്മാർട്ട്  ആണ്  . ഒന്നേകാൽ ഏക്കറോളം  സ്ഥലവും   സ്കൂളിന്  സ്വന്തമായുണ്ട്  .ഏഴ്  ക്‌ളാസ്  മുറികൾ  കോൺക്രീറ്  മേൽക്കൂരയുള്ളവയും  ബാക്കിയുള്ളവ  അലൂമിനിയം  ഷീറ്റ്  മേഞ്ഞു  സീലിംഗ്  നടത്തിയവയുമാണ്  . രണ്ടായിരത്തോളം  പുസ്തകങ്ങൾ അടങ്ങുന്ന  ലൈബ്രറിയും  സ്കൂളിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ  ( സയൻസ് ക്ലബ്ബ്  , എക്കോ  ക്ലബ്ബ്  , പരിസ്ഥിതി  ക്ലബ്ബ്  , ആർട്സ്  ക്ലബ്ബ്  , സ്പോർട്സ്  ക്ലബ്ബ്  തുടങ്ങിയവ  ) , കലാ   കായിക  പ്രവർത്തി  പരിചയ പരിശീലനങ്ങൾ  , ഗണിത  ലാബ്  പ്രവർത്തനങ്ങൾ  , ഐ റ്റി  പരിശീലനങ്ങൾ , അമ്മ  ലൈബ്രറി  , ഹലോ  ഇംഗ്ളീഷ് , വിദ്യാരംഗം  കലാസാഹിത്യവേദി  പ്രവർത്തനങ്ങൾ  എന്നിവ  മികച്ച  രീതിയിൽ  നടത്തി  വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന    വർഷം മുതൽ     പൊതു  വിദ്യാഭാസ  വകുപ്പ്  നടത്തുന്ന  എൽ  എസ്  എസ്  പരീക്ഷയിൽ  വിജയം  കൈവരിക്കാൻ  സ്കൂളിനാവുന്നുണ്ട്  .കലാ കായിക പ്രവൃത്തി  പരിചയ മേളകളിൽ  ഉപജില്ലാ  തലത്തിൽ  മികച്ച  വിജയം  കൈവരിക്കാൻ  സ്കൂളിന്  കഴിയുന്നുണ്ട്

വഴികാട്ടി:

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._നങ്കി&oldid=2529246" എന്ന താളിൽനിന്ന് ശേഖരിച്ചത്