ഗവ. എൽ. പി. എസ്. നങ്കി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. നങ്കി | |
---|---|
വിലാസം | |
ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 29438 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ദേവികുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
1975 ൽ സ്ഥാപിതംഇടുക്കി ജലവൈദ്യുത പദ്ധതി യുടെ നിർമാണത്തെ തുടർന്ന് കുളമാവിനടുത്തുള്ള വൈരമണി എന്ന ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു
ചരിത്രം : 1975ൽ സ്ഥാപിതം .
ഭൗതികസൗകര്യങ്ങൾ: പത്തു ക്‌ളാസ് മുറികളും ഒരു ഇൻഡോർ ഓഡിറ്റോറിയവും കിച്ചൺ കം സ്റ്റോർ റൂമും വിസ്‌തൃതി കുറഞ്ഞ കളി സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട് . നാല് ക്ലാസ്സ് റൂമുകൾ സ്മാർട്ട് ആണ് . ഒന്നേകാൽ ഏക്കറോളം സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട് .ഏഴ് ക്‌ളാസ് മുറികൾ കോൺക്രീറ് മേൽക്കൂരയുള്ളവയും ബാക്കിയുള്ളവ അലൂമിനിയം ഷീറ്റ് മേഞ്ഞു സീലിംഗ് നടത്തിയവയുമാണ് . രണ്ടായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയും സ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ ( സയൻസ് ക്ലബ്ബ് , എക്കോ ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ആർട്സ് ക്ലബ്ബ് , സ്പോർട്സ് ക്ലബ്ബ് തുടങ്ങിയവ ) , കലാ കായിക പ്രവർത്തി പരിചയ പരിശീലനങ്ങൾ , ഗണിത ലാബ് പ്രവർത്തനങ്ങൾ , ഐ റ്റി പരിശീലനങ്ങൾ , അമ്മ ലൈബ്രറി , ഹലോ ഇംഗ്ളീഷ് , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ എന്നിവ മികച്ച രീതിയിൽ നടത്തി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:
നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന വർഷം മുതൽ പൊതു വിദ്യാഭാസ വകുപ്പ് നടത്തുന്ന എൽ എസ് എസ് പരീക്ഷയിൽ വിജയം കൈവരിക്കാൻ സ്കൂളിനാവുന്നുണ്ട് .കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ ഉപജില്ലാ തലത്തിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട്
വഴികാട്ടി:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29438
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ