ഗവ. എൽ. പി. എസ്. നങ്കി

Schoolwiki സംരംഭത്തിൽ നിന്ന്
(29438 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

   

ഗവ. എൽ. പി. എസ്. നങ്കി
29438 1.jpeg
വിലാസം
ഇടുക്കി ജില്ല
കോഡുകൾ
സ്കൂൾ കോഡ്29438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
താലൂക്ക്ദേവികുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
02-03-2022Schoolwikihelpdesk


ആമുഖം

1975 ൽ സ്ഥാപിതംഇടുക്കി ജലവൈദ്യുത  പദ്ധതി യുടെ നിർമാണത്തെ തുടർന്ന് കുളമാവിനടുത്തുള്ള വൈരമണി എന്ന ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു  

ചരിത്രം  : 1975ൽ  സ്ഥാപിതം  .

ഭൗതികസൗകര്യങ്ങൾ: പത്തു   ക്‌ളാസ്  മുറികളും  ഒരു  ഇൻഡോർ  ഓഡിറ്റോറിയവും  കിച്ചൺ കം  സ്റ്റോർ  റൂമും   വിസ്‌തൃതി  കുറഞ്ഞ കളി  സ്ഥലവും  സ്കൂളിന്  സ്വന്തമായുണ്ട്  . നാല് ക്ലാസ്സ്  റൂമുകൾ  സ്മാർട്ട്  ആണ്  . ഒന്നേകാൽ ഏക്കറോളം  സ്ഥലവും   സ്കൂളിന്  സ്വന്തമായുണ്ട്  .ഏഴ്  ക്‌ളാസ്  മുറികൾ  കോൺക്രീറ്  മേൽക്കൂരയുള്ളവയും  ബാക്കിയുള്ളവ  അലൂമിനിയം  ഷീറ്റ്  മേഞ്ഞു  സീലിംഗ്  നടത്തിയവയുമാണ്  . രണ്ടായിരത്തോളം  പുസ്തകങ്ങൾ അടങ്ങുന്ന  ലൈബ്രറിയും  സ്കൂളിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ:വിവിധങ്ങകളായ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ  ( സയൻസ് ക്ലബ്ബ്  , എക്കോ  ക്ലബ്ബ്  , പരിസ്ഥിതി  ക്ലബ്ബ്  , ആർട്സ്  ക്ലബ്ബ്  , സ്പോർട്സ്  ക്ലബ്ബ്  തുടങ്ങിയവ  ) , കലാ   കായിക  പ്രവർത്തി  പരിചയ പരിശീലനങ്ങൾ  , ഗണിത  ലാബ്  പ്രവർത്തനങ്ങൾ  , ഐ റ്റി  പരിശീലനങ്ങൾ , അമ്മ  ലൈബ്രറി  , ഹലോ  ഇംഗ്ളീഷ് , വിദ്യാരംഗം  കലാസാഹിത്യവേദി  പ്രവർത്തനങ്ങൾ  എന്നിവ  മികച്ച  രീതിയിൽ  നടത്തി  വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

നേട്ടങ്ങൾ .അവാർഡുകൾ.: 2016-17അധ്യയന    വർഷം മുതൽ     പൊതു  വിദ്യാഭാസ  വകുപ്പ്  നടത്തുന്ന  എൽ  എസ്  എസ്  പരീക്ഷയിൽ  വിജയം  കൈവരിക്കാൻ  സ്കൂളിനാവുന്നുണ്ട്  .കലാ കായിക പ്രവൃത്തി  പരിചയ മേളകളിൽ  ഉപജില്ലാ  തലത്തിൽ  മികച്ച  വിജയം  കൈവരിക്കാൻ  സ്കൂളിന്  കഴിയുന്നുണ്ട്

വഴികാട്ടി:

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._നങ്കി&oldid=1701772" എന്ന താളിൽനിന്ന് ശേഖരിച്ചത്