|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|VARISSIAKKUNI MLP SCHOOL}} | | {{prettyurl|VARISSIAKKUNI MLP SCHOOL}} |
| {{Infobox AEOSchool | | {{PSchoolFrame/Header}} |
| | സ്ഥലപ്പേര്= വരിശ്ശ്യക്കുനി | | {{Infobox School |
| | വിദ്യാഭ്യാസ ജില്ല= വടകര | | |സ്ഥലപ്പേര്=വരിശ്യക്കുനി |
| | റവന്യൂ ജില്ല= കോഴിക്കോട് | | |വിദ്യാഭ്യാസ ജില്ല=വടകര |
| | സ്കൂള്‍ കോഡ്= 16205 | | |റവന്യൂ ജില്ല=കോഴിക്കോട് |
| | സ്ഥാപിതവര്‍ഷം= 1925 | | |സ്കൂൾ കോഡ്=16205 |
| | സ്കൂള്‍ വിലാസം=മുട്ടുങ്ങല്‍, <br/>വടകര-വഴി | | |എച്ച് എസ് എസ് കോഡ്= |
| | പിന്‍ കോഡ്= 673 106 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഫോണ്‍= 9495101891 | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്കൂള്‍ ഇമെയില്‍=16205hmchombala@gmail.com | | |യുഡൈസ് കോഡ്=32041300303 |
| | സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com | | |സ്ഥാപിതദിവസം= |
| | ഉപ ജില്ല= ചോമ്പാല | | |സ്ഥാപിതമാസം= |
| | ഭരണ വിഭാഗം=എയ്‌ഡഡ് | | |സ്ഥാപിതവർഷം=1925 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വിലാസം=വി.എം.എൽ.പി.എസ്.വളളിക്കാട് |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | |പോസ്റ്റോഫീസ്=മുട്ടുങ്ങൽ |
| | പഠന വിഭാഗങ്ങള്‍2= | | |പിൻ കോഡ്=673106 |
| | മാദ്ധ്യമം= മലയാളം | | |സ്കൂൾ ഫോൺ=9446444722 |
| | ആൺകുട്ടികളുടെ എണ്ണം= 23 | | |സ്കൂൾ ഇമെയിൽ=16205hmchombala@gmail.com |
| | പെൺകുട്ടികളുടെ എണ്ണം= 22 | | |സ്കൂൾ വെബ് സൈറ്റ്= |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 45 | | |ഉപജില്ല=ചോമ്പാല |
| | അദ്ധ്യാപകരുടെ എണ്ണം= 5 | | |തദ്ദേശസ്വയംഭരണസ്ഥാപനം =ചോറോട് പഞ്ചായത്ത് |
| | പ്രധാന അദ്ധ്യാപകന്‍= പവിത്രന്‍.കെ.പി കുഞ്ഞിപ്പറമ്പത്ത് | | |വാർഡ്=4 |
| | പി.ടി.ഏ. പ്രസിഡണ്ട്=ഹാജറ.വി.പി | | |ലോകസഭാമണ്ഡലം=വടകര |
| | സ്കൂള്‍ ചിത്രം= 16205_vmlps.png | | | |നിയമസഭാമണ്ഡലം=വടകര |
| }}
| | |താലൂക്ക്=വടകര |
| വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍
| | |ബ്ലോക്ക് പഞ്ചായത്ത്=വടകര |
| == ചരിത്രം== | | |ഭരണവിഭാഗം=എയ്ഡഡ് |
| വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന്‍ മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല്‍ കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍ പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്, ഒഞ്ചിയം, വെള്ളികുളങ്ങര, വൈക്കിലശേരി, വരിശ്യക്കുനി, മുട്ടുങ്ങല്‍, എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു. അക്കാലങ്ങളില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും. 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് . അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല. ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍ ശ്രീ പി കെ മൗലവി ഒാര്‍ക്കാട്ടേരി, ജനാബ് കോയോട്ടി ഹാജി, ശ്രീ കോമുള്ളി നാരായണ പണിക്കര്‍, ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ് കെ അബ്ദുറഹിമാന്‍ എന്നിവരായിരുന്നു. ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നു. 1970 വരെ 5ാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ധാരാളം വ്യക്തികള്‍ പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തിയിട്ടുണ്ട്.അവര്‍ പലരും വിദേശങ്ങളിലും സ്വദേശങ്ങളിലും ഒൗദ്യോഗികവും കച്ചവടവുമായി ഇന്നും തുടരുന്നു. ശ്രീ എന്‍ പി കുഞ്ഞമ്മദ് (മുന്‍ പ്രിന്‍സിപ്പാള്‍ അഴിയൂര്‍ ഗവ.ഹൈസ്കൂള്‍),അഡ്വ. എെ മൂസ്സ, ശ്രീ ഇബ്രാഹിം (മുന്‍ ആര്‍ ടി ഒ) ഇങ്ങനെ നീളുന്നു ആ പട്ടിക. ഇന്ന് ഈ വിദ്യാലയത്തിലെ അധ്യാപകരായി തുടരുന്നവര്‍ ശ്രീ പവിത്രന്‍ കെ പി, ശ്രീമതി രജനി കെ പി,ശ്രീമതി നസീമ എം കെ ശ്രീ സോമന്‍ സി എന്നിവരാണ്.
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| == ഭൗതികസൗകര്യങ്ങള്‍== | | |പഠന വിഭാഗങ്ങൾ2= |
| അഞ്ചു ക്ലാസു മുറികളുള്ള പ്രീ കെ ഇ ആര്‍ കെട്ടിടം, ഒരു മുറി ഉള്ള പോസ്റ്റ് കെ ഇ ആര്‍ കെട്ടിടം, 4കമ്പ്യട്ടര്‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ് കണക്ഷന്‍, മൈക്ക് സെറ്റ്, കളിസ്ഥലം,ടൈല്‍സ് പാകിയ ബാത്റൂമും യൂറിനലും,ടൈല്‍സ് പാകിയ അടുക്കള എന്നിവ
| | |പഠന വിഭാഗങ്ങൾ3= |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | | |പഠന വിഭാഗങ്ങൾ4= |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | | |പഠന വിഭാഗങ്ങൾ5= |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ. ]] | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| | |മാദ്ധ്യമം=മലയാളം&ഇംഗ്ളീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=38 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=31 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=5 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=നസീമ.എം.കെ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ഷഹീർ.ടി.കെ |
| | |എം.പി.ടി.എ. പ്രസിഡൺട് =സുമിഷ |
| | |സ്കൂൾ ചിത്രം=16205_vmlps.png |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }}കോഴിക്കോട് ജില്ലയിലെ (ചോമ്പാൽ സബ് ജില്ല ) ചോറോട് പഞ്ചായത്തിൽ വരിശ്ശ്യക്കുനി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് വരിശ്യക്കുനി എം.എൽ.പി സ്കൂൾ . |
| | |
| | == ഭൗതികസൗകര്യങ്ങൾ== |
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ.]] |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
| വരി 53: |
വരി 84: |
| # ശ്രീമതി നളിനി സി കെ | | # ശ്രീമതി നളിനി സി കെ |
| # ശ്രീമതി വിനീത പി | | # ശ്രീമതി വിനീത പി |
| | # |
| | == നേട്ടങ്ങൾ == |
|
| |
|
| == നേട്ടങ്ങള്‍ ==
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |
| # അഡ്വ. എെ മൂസ്സ | | # അഡ്വ. എെ മൂസ്സ |
| # ശ്രീ ഇബ്രാഹിം (മുന്‍ ആര്‍ ടി ഒ) | | # ശ്രീ ഇബ്രാഹിം (മുൻ ആർ ടി ഒ) |
| # ശ്രീ എന്‍ പി കുഞ്ഞമ്മദ് (മുന്‍ പ്രിന്‍സിപ്പാള്‍ അഴിയൂര്‍ ഗവ.ഹൈസ്കൂള്‍) | | # ശ്രീ എൻ പി കുഞ്ഞമ്മദ് (മുൻ പ്രിൻസിപ്പാൾ അഴിയൂർ ഗവ.ഹൈസ്കൂൾ) |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | style="background: #ccf; text-align: center; font-size:99%;" |
| | ---- |
| |-
| | * വടകര ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| | * വടകര തൊട്ടിൽപ്പാലം റൂട്ടിൽ വള്ളിക്കാട് വലിയ പള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | ---- |
| * വടകര ബസ് സ്റ്റാന്റില്‍നിന്നും 7 കി.മി അകലം. | | {{Slippymap|lat=11.63914|lon=75.58789 |zoom=18|width=800|height=400|marker=yes}} |
| |----
| | ---- |
| * വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ വള്ളിക്കാട് വലിയ പള്ളിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. | |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
| |
| {{#multimaps:11.639752,75.5864765 |zoom=13}} | |