"എസ് എം എൽ പി എസ് ടി.കെ.എസ്. പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 101: | വരി 101: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.207276645984114|lon= 76.20132782564679|zoom=16|width=800|height=400|marker=yes}} |
20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എം എൽ പി എസ് ടി.കെ.എസ്. പുരം | |
---|---|
വിലാസം | |
ടി. കെ. എസ്. പുരം ടി. കെ. എസ്. പുരം , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 25 - 05 - 1993 |
വിവരങ്ങൾ | |
ഇമെയിൽ | santamaria123469@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23437 (സമേതം) |
യുഡൈസ് കോഡ് | 32070601513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 200 |
ആകെ വിദ്യാർത്ഥികൾ | 404 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഷാരി |
പി.ടി.എ. പ്രസിഡണ്ട് | ലോറൻസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സി .എസ്.എം. സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ 1993 ൽ കൊടുങ്ങല്ലൂർ ടി കെ എസ് പുരത്ത് സ്ഥാപിതമായി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
19 വൈദ്യുതീകരിച്ചക്ലാസ്സ് മുറികളും എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും, സ്റ്റാഫ് മുറിയും എല്ലാ സജ്ജീകരണങ്ങളുമുള്ള ഓഡിറ്റോറിയവും ഉള്ള മൂന്നു നില കെട്ടിടമാണ് ഈ വിദ്യാലയം. കളിസ്ഥലം ലൈബ്രറി ,യോഗ മുറി എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ധ്യാനം , യോഗ
- കലാകായിക പ്രവർത്തനങ്ങൾ
- സയൻസ്സ് ക്ലബ്
- ഗണിത ക്ലബ്
- സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്
- മ്യൂസിക് | ഡാൻസ് ,
- ചിത്രരചന
- കാരാട്ടേ ക്ലാസ്
- സ്കൂൾ മാഗസിൻ
എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.
മുൻ സാരഥികൾ
റവ.സിസ്റ്റർ മാഗ്ദലിൻ
റവ. സിസ്റ്റർ റീത്ത
റവ. സിസ്റ്റർ മേരി
റവ. സിസ്റ്റർ സിൽവിയ
റവ.സിസ്റ്റർ . അസൂന്ത
റവ.സിസ്റ്റർ ഡോട്ടി
റവ.സിസ്റ്റർ ഷോളി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 23437
- 1993ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ