ഉള്ളടക്കത്തിലേക്ക് പോവുക

"പിണറായി മോപ്ല ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT-14103 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീന.എം
 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സറീന
|പി.ടി.എ. പ്രസിഡണ്ട്=ഷാഹിദ കെ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീത
|എം.പി.ടി.എ. പ്രസിഡണ്ട്=മുബഷീറ.പി.കെ
|സ്കൂൾ ചിത്രം=14332P.jpeg
|സ്കൂൾ ചിത്രം=14332P.jpeg
|size=350px
|size=350px
വരി 71: വരി 71:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
                   പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.  പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് ആണ് ഇപ്പോഴത്തെ മാനേജർ.
                   പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.  പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റസാഖ് ആണ് ഇപ്പോഴത്തെ മാനേജർ.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 79: വരി 79:
* ശ്രീ കുുമാരൻ.ടി,
* ശ്രീ കുുമാരൻ.ടി,
* ശ്രീമതി രമണി.
* ശ്രീമതി രമണി.
== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.809690329930717, 75.49431126737171 | width=800px | zoom=17}}പിണറായി ടൗണിൽ നിന്ന് പാറപ്രം മൂന്നുപേരിയ റോഡിൽനിന്നും കളത്തിൽ ജ്വല്ലറിയുടെ അടുത്ത്
{{Slippymap|lat=11.809690329930717|lon= 75.49431126737171 |zoom=16|width=800|height=400|marker=yes}}പിണറായി ടൗണിൽ നിന്ന് പാറപ്രം മൂന്നുപേരിയ റോഡിൽനിന്നും കളത്തിൽ ജ്വല്ലറിയുടെ അടുത്ത്

20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പിണറായി മാപ്പിള ജൂനിയർ ബേസിക് സ്കൂൾ.

പിണറായി മോപ്ല ജെ ബി എസ്
വിലാസം
പിണറായി

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽschool14332@gmail.com
കോഡുകൾ
സ്കൂൾ കോഡ്14332 (സമേതം)
യുഡൈസ് കോഡ്32020400108
വിക്കിഡാറ്റQ64460709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഷാഹിദ കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്മുബഷീറ.പി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

           1915 ചന്ത്രങ്കണ്ടി ഖാദർ എന്നവർ എലിമെന്റെറിസ്കൂൾ എന്ന പേരിൽ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത്രങ്കണ്ടി ഖാദർ എന്നവർ സൌജന്യമായി നൽകിയ സ്ഥലത്ത് സ്കൂൾ‌ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള
ജൂനിയർ ബേസിക്ക് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെട്ടു.പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ്‍മെന്റ്. പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

നിലവിൽ നാല് ക്ലാസുകളായി തരം തിരിച്ചിട്ടുണ്ട്. കുട്ടികൾക്ക് വാഹന സൗകര്യം ഉണ്ട്. ഫാൻ, കമ്പ്യൂട്ടർ, തുടങ്ങിയ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

                 പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.  പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റസാഖ് ആണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

  • ശ്രീ നാരായണൻ നമ്പ്യാർ,
  • ശ്രീമതി യശോദ,
  • ശ്രീ അഹമ്മദ്.സി ,
  • ശ്രീ കുുമാരൻ.ടി,
  • ശ്രീമതി രമണി.

വഴികാട്ടി

Map

പിണറായി ടൗണിൽ നിന്ന് പാറപ്രം മൂന്നുപേരിയ റോഡിൽനിന്നും കളത്തിൽ ജ്വല്ലറിയുടെ അടുത്ത്

"https://schoolwiki.in/index.php?title=പിണറായി_മോപ്ല_ജെ_ബി_എസ്&oldid=2528986" എന്ന താളിൽനിന്ന് ശേഖരിച്ചത്