പിണറായി മോപ്ല ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പിണറായി മാപ്പിള ജൂനിയർ ബേസിക് സ്കൂൾ.

പിണറായി മോപ്ല ജെ ബി എസ്
വിലാസം
പിണറായി

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽschool14332@gmail.com
കോഡുകൾ
സ്കൂൾ കോഡ്14332 (സമേതം)
യുഡൈസ് കോഡ്32020400108
വിക്കിഡാറ്റQ64460709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഷാഹിദ കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്മുബഷീറ.പി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

           1915 ചന്ത്രങ്കണ്ടി ഖാദർ എന്നവർ എലിമെന്റെറിസ്കൂൾ എന്ന പേരിൽ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ത്രങ്കണ്ടി ഖാദർ എന്നവർ സൌജന്യമായി നൽകിയ സ്ഥലത്ത് സ്കൂൾ‌ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള
ജൂനിയർ ബേസിക്ക് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെട്ടു.പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ്‍മെന്റ്. പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഷുഹൈബ് ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

നിലവിൽ നാല് ക്ലാസുകളായി തരം തിരിച്ചിട്ടുണ്ട്. കുട്ടികൾക്ക് വാഹന സൗകര്യം ഉണ്ട്. ഫാൻ, കമ്പ്യൂട്ടർ, തുടങ്ങിയ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

                 പിണറായി മഹൽ ജമാഅത്ത് കമ്മിറ്റിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.  പിണറായി മഹൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റസാഖ് ആണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

  • ശ്രീ നാരായണൻ നമ്പ്യാർ,
  • ശ്രീമതി യശോദ,
  • ശ്രീ അഹമ്മദ്.സി ,
  • ശ്രീ കുുമാരൻ.ടി,
  • ശ്രീമതി രമണി.

വഴികാട്ടി

Map

പിണറായി ടൗണിൽ നിന്ന് പാറപ്രം മൂന്നുപേരിയ റോഡിൽനിന്നും കളത്തിൽ ജ്വല്ലറിയുടെ അടുത്ത്

"https://schoolwiki.in/index.php?title=പിണറായി_മോപ്ല_ജെ_ബി_എസ്&oldid=2528986" എന്ന താളിൽനിന്ന് ശേഖരിച്ചത്