"എ.യു.പി.എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
വരി 93: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.880158|lon=76.008802|zoom=18|width=800|height=400|marker=yes}} |
20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം എന്ന ഗ്രാമത്തിൽ നാഗപറമ്പ് എന്ന പ്രദേശത്ത് വല്യസ്കൂൾ എന്നപേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് നടുവട്ടം എ.യു.പി സ്കൂൾ.
എ.യു.പി.എസ് നടുവട്ടം | |
---|---|
വിലാസം | |
നടുവട്ടം A. U. P. SCHOOL NADUVATTAM , നടുവട്ടം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0494 2600400 |
ഇമെയിൽ | aupsnaduvattam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19382 (സമേതം) |
യുഡൈസ് കോഡ് | 3205080091 |
വിക്കിഡാറ്റ | Q64565717 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 154 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എ |
പി.ടി.എ. പ്രസിഡണ്ട് | ഹുസൈൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1953 ജൂൺ മൂന്നിനാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത്.നാഗപറമ്പ് അങ്ങാടിയിലെ ഒരു പീടിക മുറിയിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം. നാല്പത് കുട്ടികളുമായി ആറാംക്ലാസ് ആദ്യം തുടങ്ങി.അടുത്ത വർഷംതന്നെ ഇപ്പോൾ നിലകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറുകയും ഏഴാം ക്ലാസ് തുടങ്ങുകയും ചെയ്തു.പൊൻമാൻതൊടിയിൽ കൃഷ്ണൻ എഴുത്തച്ഛൻ മാസ്റ്ററായിരുന്നു ഉദ്ഘാടകൻ.
ഭൗതികസൗകര്യങ്ങൾ
ഒരു ഫുട് ബോൾ ഗ്രൗണ്ട് ഉൾപ്പടെ വിദ്യാർത്ഥികൾക്കായി 2 .5 ഏക്കറിൽ പരന്നു കിടക്കുന്ന ഈ വിദ്യാലയത്തിൽ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,ഓഡിറ്റോറിയം മുതലായവ സജ്ജീകരിച്ചിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന സാരഥികൾ
കമല ടീച്ചർ
എ പി കൃഷ്ണൻ നമ്പൂതിരി
ദാക്ഷായണി ടീച്ചർ
ശ്രീകൃഷ്ണൻ മാസ്റ്റർ
എം ജി ശശികുമാർ
വി രാജലക്ഷ്മി ടീച്ചർ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ് :
ശ്രീ ടി.പി ജയപ്രകാശ് ആണ് ഇപ്പോഴത്തെ മാനേജർ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19382
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ