"ദാറുൽ റഹ്മ എച്ച്.എസ്. തലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ഇൻഫോബോക്സ് അപൂർണ്ണം}} | {{ഇൻഫോബോക്സ് അപൂർണ്ണം}} | ||
{{prettyurl|DARURRAHMA HIGH SCHOOL THALAYAD}} | {{prettyurl|DARURRAHMA HIGH SCHOOL THALAYAD}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തലയാട് | | സ്ഥലപ്പേര്= തലയാട് | ||
വരി 16: | വരി 12: | ||
| പിൻ കോഡ്= 673582 | | പിൻ കോഡ്= 673582 | ||
| സ്കൂൾ ഫോൺ= 04952253811 | | സ്കൂൾ ഫോൺ= 04952253811 | ||
| സ്കൂൾ ഇമെയിൽ= highschool@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=highschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ബാലുശ്ശേരി | |ഉപജില്ല=ബാലുശ്ശേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
| ഭരണം വിഭാഗം= അംഗീകൃതം | | ഭരണം വിഭാഗം= അംഗീകൃതം | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ, | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ, | ||
| പഠന വിഭാഗങ്ങൾ2=യു.പി | | പഠന വിഭാഗങ്ങൾ2=യു.പി | ||
വരി 38: | വരി 37: | ||
}} | }} | ||
ദാറുൽ റഹ്മ എച്ച്.എസ് പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 ൽ പ്രവർത്തനമാരംഭിച്ചു. | |||
ദാറുൽ റഹ്മ എച്ച്.എസ് പ്രദേശത്തെ ഏക വിദ്യാലയമാണ്. 2011 ൽ പ്രവർത്തനമാരംഭിച്ചു. | |||
വരി 76: | വരി 75: | ||
* കോഴിക്കോട് നിന്ന് 31 കി.മി. അകലം | * കോഴിക്കോട് നിന്ന് 31 കി.മി. അകലം | ||
{{ | {{Slippymap|lat= 111.50564|lon= 75.89252 |zoom=16|width=800|height=400|marker=yes}} |
17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ദാറുൽ റഹ്മ എച്ച്.എസ്. തലയാട് | |
---|---|
വിലാസം | |
തലയാട് തലയാട് പി.ഒ, , കോഴിക്കോട് 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 24 - ജനുവരി - 2011 |
വിവരങ്ങൾ | |
ഫോൺ | 04952253811 |
ഇമെയിൽ | highschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47114 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
വാർഡ് | |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ................. |
പ്രധാന അദ്ധ്യാപകൻ | ഇ.എ.ജോർജ്ജുകുട്ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ദാറുൽ റഹ്മ എച്ച്.എസ് പ്രദേശത്തെ ഏക വിദ്യാലയമാണ്. 2011 ൽ പ്രവർത്തനമാരംഭിച്ചു.
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കന് മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളർച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാൽ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന് അൽ ഇർശാദ് ചാരിറ്റബ്ൾ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തിൽ 2011 ജനുവരിയിൽ സ്ഥാപിതമായ വിദ്യാലയമാണ്അൽ ഇർശാദ് ഹൈസ്ക്കൂള് . ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും അനാഥകുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിർവഹികുന്നത്.
ഭൗതികസൗകര്യങ്ങൾ
പൂർണ്ണമായും കോണ്ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടർ ലാബ്, ആണ്കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം വിശ്രമമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ ലൈബ്രറി
- പഠനവിനോദയാത്ര
ക്ലബ്ബുകൾ * സോഷ്യൽ സയൻസ് ക്ലബ്ബ് * പരിസ്ഥിതി ക്ലബ്ബ് * ഐ.ടി. ക്ലബ്ബ് * ലാഗ്വജ് ക്ലബ്ബ് * ആർട്സി & സ്‌പോർട്സ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നല്കിക്കൊണ്ടാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. കലാകായിക പരിശീലനങ്ങൾ കുട്ടികൾക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകൾക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്‌കു്‍നു. സ്കോളര്ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള് എന്നിവയില് പങ്കെടുക്കാന് കുുട്ടികൾക്ക് അവസരം കൊടുക്കുന്നു.
മാനേജ്മെന്റ്
- മാനേജ്മെന്റ് & ചെയർമാന്, സി.കെ ഹുസ്സയിന് നീബാരി
- സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഓമശ്ശേരിയിൽ നിന്ന്2 കി.മീ. കിഴക്ക് , ഓമശ്ശേരി തിരുവമ്പാടി റൂട്ടിൽ തറോൽ പ്രദേശത്ത്.
- കോഴിക്കോട് നിന്ന് 31 കി.മി. അകലം