ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
('{{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl|Hindu U. P. S Mullasserry}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=ഹിന്ദു യു പി സ്കൂൾ മുല്ലശ്ശേരി | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=മുല്ലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 24429 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1885 | ||
| | | സ്കൂൾ വിലാസം= മുല്ലശ്ശേരി പി ഒ | ||
| | | പിൻ കോഡ്= 680509 | ||
| | | സ്കൂൾ ഫോൺ= 0487262509 | ||
| | | സ്കൂൾ ഇമെയിൽ= hinduup@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മുല്ലശ്ശേരി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1=1 | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷൈജ സൂസൻ കെ എഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷൈജൻ നമ്പനത് | ||
| | | സ്കൂൾ ചിത്രം= 24429-school-profile.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | ചാവക്കാട് താലുക്കിലെ മുല്ലശ്ശേരിയുടെ ഹൃദയ ഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഹിന്ദു അപ്പർ പ്രൈമറി വിദ്യാലയം. പേരു കൊണ്ട് ഹിന്ദുത്വം സുചിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്‌ഥത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്ന മതമൈത്രി പുലർത്തുന്ന സ്ഥാപനമാണ് നമ്മുടെ ഈ സ്‌കൂൾ എന്നത് അഭിമാനകരമാണ്. സ്‌കൂൾ രേഖ പ്രകാരം 1885 ൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി എന്നാണ് കാണുന്നത്. | ||
ആരംഭത്തിൽ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറൻ തുടങ്ങിയ വിദ്യാലയം ശേഷം ജില്ലാ ബോർഡും ബാസൽ മിഷ്യനറിക്കാരും പിന്നീട് സേതുമാധവ ശാസ്ത്രികളും വിദ്യാലയം നടത്തി പോന്നു . ഇപ്പോൾ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറന്റെ രണ്ടാമത്തെ മകൻ പാറക്കുട്ടിയുടെ കുടുംബക്കാർ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്. | |||
ലോവർ പ്രൈമറിയായി തുടങ്ങിയ വിദ്യാലയത്തിന് 1903 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തിയത് .മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തുർബാ ഗാന്ധിയും ശ്രീനാരായണ ഗുരു സ്വാമികലും, കുമാരനാശാനും, സത്യവ്രത സ്വാമികൾ എന്നിവർ സന്ദർശിക്കുകയും അവരുടെ അനുഗ്രഹാശിസ്സുകൾ ഈ വിദ്യാലയത്തിന് പേരും പെരുമയും ചാർത്തി അലങ്കരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരിവർത്തനങ്ങളും വിവിധങ്ങളായ കുടുംബങ്ങളുടെ മാനേജുമെന്റുകലും കൈമാറി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പഴമയും സൽപ്പേരും നിലനിർത്തുന്നതോടൊപ്പം ഇവിടെനിന്ന് ആദ്യാക്ഷരത്തോടെ അറിവ് സമ്പാദിച്ചവരായ പലരും ജഡ്ജിയും വക്കിലും കളക്ടറും ഡോക്ടറും പ്രൊഫസർമാറും രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും ശാസ്ത്രജ്ഞന്മാരും ജിവിതത്തിന്റെ എല്ലാ മേഖലയിലും വിരാജിക്കുന്ന മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടധികം പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകിയ കഴിഞ്ഞ കാലത്തിന്റെ ദിപസ്തംഭങ്ങളായി അവശേഷിക്കുന്നു. 132 വര്ഷം പിന്നിടുമ്പോൾ നമ്മുടെ വിദ്യാലയം പലതുകൊണ്ടും മുല്ലശ്ശേരിക്കും പരിസരവാസികൾക്കും ഓർമയിൽ ജ്വലിച്ച് നിൽക്കുന്ന വ്യക്തികളുടെ ചരിത്രനായകത്വം വഹിക്കുന്ന സംഭവ പരമ്പരകൾ ത്രസിക്കുന്ന മനോഹര ചിത്രങ്ങളായി പരിലസിക്കുന്നു. | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.5331356|lon=76.0859405|zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils-> |
തിരുത്തലുകൾ