"ഹിന്ദു യു.പി.എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Hindu U. P. S Mullasserry}}
{{prettyurl|Hindu U. P. S Mullasserry}}
വരി 10: വരി 11:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവർഷം=1885  
| സ്ഥാപിതവർഷം=1885  
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം= മുല്ലശ്ശേരി പി ഒ
| പിൻ കോഡ്= 680509
| പിൻ കോഡ്= 680509
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ= 0487262509
| സ്കൂൾ ഇമെയിൽ=  
| സ്കൂൾ ഇമെയിൽ= hinduup@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= മുല്ലശ്ശേരി
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=1
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
വരി 27: വരി 28:
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=          
| പ്രധാന അദ്ധ്യാപകൻ=   ഷൈജ സൂസൻ കെ എഫ്       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   ഷൈജൻ  നമ്പനത്       
| സ്കൂൾ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= 24429-school-profile.jpg
| }}
| }}


വരി 37: വരി 38:


== ചരിത്രം ==
== ചരിത്രം ==
ചാവക്കാട് താലുക്കിലെ മുല്ലശ്ശേരിയുടെ ഹൃദയ ഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഹിന്ദു അപ്പർ പ്രൈമറി വിദ്യാലയം. പേരു കൊണ്ട് ഹിന്ദുത്വംസുചിപ്പിക്കുന്നുണ്ടെങ്കിലും യാഥാർത്‌ഥത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്ന മതമൈത്രി പുലർത്തുന്ന മഹത്സ്ഥാപനമാണ് നമ്മുടെ ഈ സ്‌കൂൾ എന്നത് അഭിമാനകരമാണ്. സ്‌കൂൾ രേഖ പ്രകാരം 1885 ൽ ഈ സ്‌കൂൾ പ്രവർത്തനം തുടങ്ങി എന്നാണ് കാണുന്നത്. .
ചാവക്കാട് താലുക്കിലെ മുല്ലശ്ശേരിയുടെ ഹൃദയ ഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഹിന്ദു അപ്പർ പ്രൈമറി വിദ്യാലയം. പേരു കൊണ്ട് ഹിന്ദുത്വം സുചിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്‌ഥത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്ന മതമൈത്രി പുലർത്തുന്ന സ്ഥാപനമാണ്  നമ്മുടെ ഈ സ്‌കൂൾ എന്നത് അഭിമാനകരമാണ്. സ്‌കൂൾ രേഖ പ്രകാരം 1885 ൽ ഈ സ്‌കൂൾ പ്രവർത്തനം തുടങ്ങി എന്നാണ് കാണുന്നത്.  
ആരംഭത്തിൽ പടിഞ്ഞാറേയിലെ ചങ്ങരംകുമര ത്ത് പാറൻ തുടങ്ങിയ ശേഷം ജില്ലാ ബോർഡും ബാസൽ മിഷ്യനറിക്കാരും പിന്നീട് സേതുമാധവഃ ശാസ്ത്രികളും വിദ്യാലയം നടത്തി പോന്നു . ഇപ്പോൾ പടിഞ്ഞാറേയിലെ ചങ്ങരംകുമര ത്ത് പാറന്റെ രണ്ടാമത്തെ മകൻ പാറ ക്കു ട്ടിയുടെ കുടുംബക്കാർ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്.  
ആരംഭത്തിൽ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറൻ തുടങ്ങിയ വിദ്യാലയം ശേഷം ജില്ലാ ബോർഡും ബാസൽ മിഷ്യനറിക്കാരും പിന്നീട് സേതുമാധവ ശാസ്ത്രികളും വിദ്യാലയം നടത്തി പോന്നു . ഇപ്പോൾ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറന്റെ രണ്ടാമത്തെ മകൻ പാറക്കുട്ടിയുടെ കുടുംബക്കാർ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്.  
ലോവർ പ്രൈമറിയായി തുടങ്ങിയ വിദ്യാലയത്തിന് 1903 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തിയത് .മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തുർബാ ഗാന്ധിയും ശ്രീനാരായണ ഗുരു സ്വാമികാലും, കുമാരനാശാനും, സത്യവ്രത സ്വാമികൾ എന്നിവർ സന്ദർശിക്കുകയും അവരുടെ അനുഗ്രഹാശിസ്സുകൾ ഈ വിദ്യാലയത്തിന് പേരും പെരുമയും ചാർത്തി അലങ്കരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരിവർത്തനങ്ങളും വിവിധങ്ങളായ കുടുംബങ്ങളുടെ മാനേജുമെന്റുകലും കൈമാറി  പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പഴമയും സൽപ്പേരും നിലനിർത്തുന്നതോടൊപ്പം ഇവിടെനിന്ന് ആദ്യാക്ഷരത്തോടെ അറിവ് സമ്പാദിച്ചവരായ പലരും ജഡ്ജിയും വാക്കിലും കളക്ടറും ഡോക്ടറും പ്രൊഫസർമാറും രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും ശാസ്ത്രജ്ഞന്മാരും ജിജിവിതത്തിന്റെ എല്ലാ മേഖലയിലും വിരാജിക്കുന്ന മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടധികം പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകിയ കഴിഞ്ഞ കാലത്തിന്റെ ദിപസ്തംഭങ്ങളായി  അവശേഷിക്കുന്നു.  132  വര്ഷം പിന്നിടുമ്പോൾ നമ്മുടെ വിദ്യാലയം പലതുകൊണ്ടും മുല്ലശ്ശേരിക്കും പരിസരവാസികൾക്കും ഓർമയിൽ ജ്വലിച്ച് നിൽക്കുന്ന വ്യക്തികളുടെ ചരിത്രനായകത്വം വഹിക്കുന്ന സംഭവ പരമ്പരകൾ ത്രസിക്കുന്ന മനോഹര ചിത്രങ്ങളായി പരിലസിക്കുന്നു.  
ലോവർ പ്രൈമറിയായി തുടങ്ങിയ വിദ്യാലയത്തിന് 1903 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തിയത് .മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തുർബാ ഗാന്ധിയും ശ്രീനാരായണ ഗുരു സ്വാമികലും, കുമാരനാശാനും, സത്യവ്രത സ്വാമികൾ എന്നിവർ സന്ദർശിക്കുകയും അവരുടെ അനുഗ്രഹാശിസ്സുകൾ ഈ വിദ്യാലയത്തിന് പേരും പെരുമയും ചാർത്തി അലങ്കരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരിവർത്തനങ്ങളും വിവിധങ്ങളായ കുടുംബങ്ങളുടെ മാനേജുമെന്റുകലും കൈമാറി  പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പഴമയും സൽപ്പേരും നിലനിർത്തുന്നതോടൊപ്പം ഇവിടെനിന്ന് ആദ്യാക്ഷരത്തോടെ അറിവ് സമ്പാദിച്ചവരായ പലരും ജഡ്ജിയും വക്കിലും കളക്ടറും ഡോക്ടറും പ്രൊഫസർമാറും രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും ശാസ്ത്രജ്ഞന്മാരും ജിവിതത്തിന്റെ എല്ലാ മേഖലയിലും വിരാജിക്കുന്ന മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടധികം പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകിയ കഴിഞ്ഞ കാലത്തിന്റെ ദിപസ്തംഭങ്ങളായി  അവശേഷിക്കുന്നു.  132  വര്ഷം പിന്നിടുമ്പോൾ നമ്മുടെ വിദ്യാലയം പലതുകൊണ്ടും മുല്ലശ്ശേരിക്കും പരിസരവാസികൾക്കും ഓർമയിൽ ജ്വലിച്ച് നിൽക്കുന്ന വ്യക്തികളുടെ ചരിത്രനായകത്വം വഹിക്കുന്ന സംഭവ പരമ്പരകൾ ത്രസിക്കുന്ന മനോഹര ചിത്രങ്ങളായി പരിലസിക്കുന്നു.
ഇപ്പോഴും പ്രസ്തുത വിദ്യാലയം നക്ഷത്രശോഭയോടെ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 51: വരി 51:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.5331356|lon=76.0859405|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->

17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹിന്ദു യു.പി.എസ് മുല്ലശ്ശേരി
വിലാസം
മുല്ലശ്ശേരി

മുല്ലശ്ശേരി പി ഒ
,
680509
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0487262509
ഇമെയിൽhinduup@gmail.com
കോഡുകൾ
സ്കൂൾ കോഡ്24429 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈജ സൂസൻ കെ എഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലുക്കിലെ മുല്ലശ്ശേരിയുടെ ഹൃദയ ഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഹിന്ദു അപ്പർ പ്രൈമറി വിദ്യാലയം. പേരു കൊണ്ട് ഹിന്ദുത്വം സുചിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്‌ഥത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്ന മതമൈത്രി പുലർത്തുന്ന സ്ഥാപനമാണ് നമ്മുടെ ഈ സ്‌കൂൾ എന്നത് അഭിമാനകരമാണ്. സ്‌കൂൾ രേഖ പ്രകാരം 1885 ൽ ഈ സ്‌കൂൾ പ്രവർത്തനം തുടങ്ങി എന്നാണ് കാണുന്നത്. ആരംഭത്തിൽ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറൻ തുടങ്ങിയ വിദ്യാലയം ശേഷം ജില്ലാ ബോർഡും ബാസൽ മിഷ്യനറിക്കാരും പിന്നീട് സേതുമാധവ ശാസ്ത്രികളും വിദ്യാലയം നടത്തി പോന്നു . ഇപ്പോൾ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറന്റെ രണ്ടാമത്തെ മകൻ പാറക്കുട്ടിയുടെ കുടുംബക്കാർ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്. ലോവർ പ്രൈമറിയായി തുടങ്ങിയ വിദ്യാലയത്തിന് 1903 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തിയത് .മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തുർബാ ഗാന്ധിയും ശ്രീനാരായണ ഗുരു സ്വാമികലും, കുമാരനാശാനും, സത്യവ്രത സ്വാമികൾ എന്നിവർ സന്ദർശിക്കുകയും അവരുടെ അനുഗ്രഹാശിസ്സുകൾ ഈ വിദ്യാലയത്തിന് പേരും പെരുമയും ചാർത്തി അലങ്കരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരിവർത്തനങ്ങളും വിവിധങ്ങളായ കുടുംബങ്ങളുടെ മാനേജുമെന്റുകലും കൈമാറി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പഴമയും സൽപ്പേരും നിലനിർത്തുന്നതോടൊപ്പം ഇവിടെനിന്ന് ആദ്യാക്ഷരത്തോടെ അറിവ് സമ്പാദിച്ചവരായ പലരും ജഡ്ജിയും വക്കിലും കളക്ടറും ഡോക്ടറും പ്രൊഫസർമാറും രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും ശാസ്ത്രജ്ഞന്മാരും ജിവിതത്തിന്റെ എല്ലാ മേഖലയിലും വിരാജിക്കുന്ന മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടധികം പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകിയ കഴിഞ്ഞ കാലത്തിന്റെ ദിപസ്തംഭങ്ങളായി അവശേഷിക്കുന്നു. 132 വര്ഷം പിന്നിടുമ്പോൾ നമ്മുടെ വിദ്യാലയം പലതുകൊണ്ടും മുല്ലശ്ശേരിക്കും പരിസരവാസികൾക്കും ഓർമയിൽ ജ്വലിച്ച് നിൽക്കുന്ന വ്യക്തികളുടെ ചരിത്രനായകത്വം വഹിക്കുന്ന സംഭവ പരമ്പരകൾ ത്രസിക്കുന്ന മനോഹര ചിത്രങ്ങളായി പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി